സ്വർണ്ണം പോയ മാസം രേഖപ്പെടുത്തിയത്….
സ്വർണ്ണം പോയ മാസം രേഖപ്പെടുത്തിയത്….
Date
April 2020 |
Price of 1 Pavan Gold |
(Rs.) | |
1 | 31600 |
2 | 31600 |
3 | 31800 |
4 | 32000 |
5 | 32000 |
6 | 32000 |
7 | 32800 |
8 | 32400 |
9 | 32400 |
10 | 32400 |
11 | 33200 |
12 | 33200 |
13 | 33200 |
14 | 33600 |
15 | 33600 |
16 | 33600 |
17 | 33400 |
18 | 33400 |
19 | 33400 |
20 | 33200 |
21 | 33600 |
22 | 33400 |
23 | 33800 |
24 | 34000 |
25 | 34000 |
26 | 34000 |
27 | 34000 |
28 | 33800 |
29 | 34080 |
30 | 33800 |
ഈ കഴിഞ്ഞ മാസങ്ങളിൽ നമ്മളെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് വേൾഡ് മാർക്കറ്റ് മുഴുവൻ ഇടിഞ്ഞു താഴെ പോയി പെട്രോളിയം പോലും കൂപ്പുകുത്തി നെഗറ്റീവിൽ വന്ന സമയം സ്വർണ്ണം മാത്രം സകല കാല റെക്കോർഡുകളും ബേധിച്ചു കുതിച്ചുയരുന്നതായിരുന്നു. എന്നാൽ ഇതിന്റെ കാരണമായി ലോകം മുഴുവൻ ലോക്ക്ഡൗനിലേക്കു പോയപ്പോൾ നിലവിലെ ഒരു ബിസിനസും നടക്കാതെ വരികയും ചെയ്യുമ്പോൾ തങ്ങളുടെ സ്വത്തിനെ സേഫ് ആക്കി നിർത്തുന്നതിനായി ആളുകൾ സ്വർണത്തെ തിരഞ്ഞെടുത്തു എന്നത് അതിന്റെ ഡിമാൻഡ് എന്നെന്നില്ലാത്ത രീതിയിൽ വാർഷിക്കുകയും സ്വർണ്ണം കുതിച്ചുയരുകയുമാണ് ഉണ്ടായത്.
2020 ഏപ്രിൽ മാസം മാർക്കറ്റ് ആരംഭിക്കുമ്പോൾ ഉണ്ടായിരുന്നു സ്വർണ്ണ വില ഒരു പവന് 31600/- ആയിരുന്നു. ഇത് കഴിഞ്ഞ 29 വരെ കുതിച്ചുയർന്നു Rs. 34080/- വരെ ചെന്ന് നിന്ന്. എന്നാൽ മാർക്കറ്റിൽ ആശ്വാസം എന്ന നിലക്ക് മാസാവസാന ദിവസം വിപണി Rs. 33800/- ലേക്ക് സ്വർണത്തെ അല്പം താഴ്ത്തിയാണ് നിർത്തിയത്.
സ്വർണ്ണത്തിൽ ഏപ്രിൽ മാസാവസാനം കണ്ട തിരുത്തൽ തുടരുമോ എന്ന് കണ്ടറിയുക തന്നെ വേണം.
നെഗറ്റീവിലേക്കു പോയ ക്രൂഡ് ഓയിലിന്റെ വില ഡോളർ ശക്തി പ്രാപിച്ചു ഒരൽപ്പം പിടിച്ചു നിൽക്കാൻ പ്രാപ്തമാക്കിയതാണ് സ്വര്ണത്തിലെ ഈ തിരുത്തലുകൾക്ക് നിതാനമായതെന്നു മാർക്കറ്റ് വിദഗ്ധർ വിലയൊരുത്തിന്നു.