ജോലിസ്ഥലങ്ങളില്‍ ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കി ഇറ്റലി
റോം: ജോലിസ്ഥലങ്ങളില്‍ ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കി ഇറ്റലി.വെള്ളിയാഴ്ച മുതല്‍ എല്ലാ തൊഴിലാളികള്‍ക്കും ഇറ്റലിയില്‍ ഹെല്‍ത്ത് പാസ് നിര്‍ബന്ധമാണ്.ലോകത്തിലെ ഏറ്റവും കര്‍ശനമായ കൊറോണ പ്രതിരോധ നടപടികളിലൊന്നായ ഹെല്‍ത്ത് പാസ്
Read more