വരുന്നു ഇന്ത്യയില്‍ ആപ്പിളിന്റെ ക്രെഡിറ്റ് കാര്‍ഡ്; ഈ നേട്ടങ്ങള്‍ ലഭിക്കും! രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിലേക്കും പ്രവേശിക്കാൻ ഐഫോണ്‍ നിര്‍മാതാക്കൾ
ആപ്പിള്‍ എച്ച്‌ഡിഎഫ്‌സി ബാങ്കുമായി സംയുക്തമായി ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാൻ ചര്‍ച്ച നടത്തിവരികയാണ്. ആപ്പിള്‍ കാര്‍ഡ് എന്ന പേരില്‍ കമ്ബനി ഇത് ലോഞ്ച് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ സിഇഒ
Read more