നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന് 40 കോടി രൂപ അനുവദിച്ചു: കൃഷി മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് നെല്‍വയലുകള്‍ കൃഷിയോഗ്യമാക്കി സംരക്ഷിക്കുന്ന വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന് സര്‍ക്കാര്‍ 40 കോടി രൂപ അനുവദിച്ചതായി കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Read more
design by argus ad - emv cyber team