ഇറച്ചിക്കോഴി ഉത്പദാനം വീണ്ടും കുറയുന്നെന്ന റിപ്പോര്‍ട്ട്!

കൊച്ചി: ഇറച്ചിക്കോഴി ഉത്പദാനം വീണ്ടും കുറയുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതോടെ ഓണ്‍ലൈനില്‍ കോഴിവില കിലോ ഗ്രാമിന് 240 രൂപയായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഇറച്ചിക്കോഴി ഉത്പാദനം കുറഞ്ഞതോടെ

Read more

പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി യാഥാര്‍ഥ്യമാകും: മന്ത്രി ജെ. ചിഞ്ചു റാണി

കൊല്ലം: ക്ഷീരകര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന അധിക പാല്‍ സംഭരിച്ച് പാല്‍പ്പൊടിയാക്കുന്നതിനായി സംസ്ഥാനത്ത് പുതിയ ഫാക്ടറിയുടെ നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു

Read more

പാല്‍ ഗുണനിലവാരമറിയാന്‍ പ്രത്യേക സംവിധാനം!

 ഇടുക്കി: ഓണക്കാലത്ത് കേരളത്തില്‍ പാലിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നതിനാല്‍ ഗുണനിലവാരം കുറഞ്ഞ പാല്‍ വിപണിയില്‍ വിറ്റഴിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗുണമേന്മ ഉറപ്പാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ശുദ്ധവും സുരക്ഷിതവുമായ പാല്‍ ലഭ്യമാക്കുക എന്ന

Read more

22% വരുമാന വർദ്ധനവിലും സൊമാറ്റോയുടെ നഷ്ടത്തിൽ 168% വർദ്ധന !

സൊമാറ്റോ അതിന്റെ ആദ്യ ത്രൈമാസ വരുമാന റിപ്പോർട്ട് ചൊവ്വാഴ്ച ഒരു പബ്ലിക് കമ്പനി എന്ന നിലക്ക് വെളിപ്പെടുത്തി. പ്രവർത്തന വരുമാനം 22% ഉയർന്ന് 844 കോടി രൂപയായിരുന്നിട്ടും,

Read more

സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍.

തിരുവനന്തപുരം. ഓണം പടി വാതില്‍ക്കല്‍ എത്തി നില്‍ക്കുമ്ബോഴും സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍. ജൂലൈ 31 ന് ആരംഭിച്ച കിറ്റ് വിതരണം ഓഗസ്റ്റ് 16 ന് പൂര്‍ത്തിയാക്കുമെന്നായിരുന്നു

Read more

ആ​​ഗോ​​ള കു​​രു​​മു​​ള​​കു വി​​പ​​ണി ബു​​ള്‍ റാ​​ലി​​ക്ക് ഒ​​രു​​ങ്ങു​​ന്നു!

ആ​​ഗോ​​ള കു​​രു​​മു​​ള​​കു വി​​പ​​ണി ബു​​ള്‍ റാ​​ലി​​ക്ക് ഒ​​രു​​ങ്ങു​​ന്നു, മ​​ല​​ബാ​​ര്‍ മു​​ള​​കി​​നെ മ​​റി​​ക​​ട​​ന്ന് മ​​ലേ​​ഷ്യ പു​​തി​​യ ക്വ​​ട്ടേ​​ഷ​​ന്‍ ഇ​​റ​​ക്കി, ട​​ണ്ണി​​ന് 5,688 ഡോ​​ള​​ര്‍. സാ​​ന്പ​​ത്തി​​ക ഞെ​​രു​​ക്കം കാരണം ഓ​​ണ​വി​​പ​​ണി​​യി​​ല്‍

Read more

സുരേഷ് ഗോപി നാളികേര വികസന ബോര്‍ഡ് അംഗമായി!

സുരേഷ് ഗോപിയെ നാളികേര വികസന ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപിയെ തിരഞ്ഞെടുത്തതെന്ന് ബോര്‍ഡ് ഡയറക്ടര്‍ വിഎസ്പി സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ

Read more

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല സ​​​ഹ​​​ക​​​ര​​​ണ ക്ഷീ​​​രോ​​​ത്പാ​​​ദ​​​ക യൂ​​​ണി​​​യ​​​ന്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ഹോ​​​മോ​​​ജി​​​നൈ​​​സ്ഡ് ടോ​​​ണ്‍​ഡ് പാ​​​ല്‍ 525 മി​​​ല്ലി പു​​​തി​​​യ പാ​​​യ്ക്ക​​​റ്റി​​​ന്‍റെ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം സം​​​സ്ഥാ​​​ന ക്ഷീ​​​ര​​​വി​​​ക​​​സ​​​ന മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി നി​​​ര്‍​​​വ​​​ഹി​​​ച്ചു!

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല സ​​​ഹ​​​ക​​​ര​​​ണ ക്ഷീ​​​രോ​​​ത്പാ​​​ദ​​​ക യൂ​​​ണി​​​യ​​​ന്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ഹോ​​​മോ​​​ജി​​​നൈ​​​സ്ഡ് ടോ​​​ണ്‍​ഡ് പാ​​​ല്‍ 525 മി​​​ല്ലി പു​​​തി​​​യ പാ​​​യ്ക്ക​​​റ്റി​​​ന്‍റെ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം സം​​​സ്ഥാ​​​ന ക്ഷീ​​​ര​​​വി​​​ക​​​സ​​​ന മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി

Read more

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം 31 മുതൽ!

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഓണക്കിറ്റ് വിതരണം 31ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷൻ കടകൾവഴി എല്ലാ വിഭാഗം കാർഡുടമകൾക്കും കിറ്റ് ലഭിക്കും.എഎവൈ

Read more

2950 കോടി രൂപയുടെ പദ്ധതിക്കായി കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനും അമേരിക്കന്‍ കമ്ബനി ഇ എം സി സി ഇന്റര്‍നാഷണലും കൈകോര്‍ക്കുന്നു.

തിരുവനന്തപുരം: കേരളത്തിലെ മത്സ്യബന്ധന മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനുതകുന്ന 2950 കോടി രൂപയുടെ പദ്ധതിക്കായി കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനും അമേരിക്കന്‍ കമ്ബനി ഇ എം

Read more
design by argus ad - emv cyber team