സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ

ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ 28 വരെ നടക്കുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18

Read more

നെല്ല് സംഭരണം: സപ്ലൈകോയും കേരള ബാങ്കും ധാരണയായി

കർഷകർക്ക് നെല്ലിന്റെ സംഭരണ വില ഭാവിയിൽ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് സപ്ലൈകോയും കേരള ബാങ്കും സഹകരിച്ച് മുന്നോട്ട് പോകാൻ ധാരണയായി. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിലും

Read more

മാവേലി സ്റ്റോറുകളിൽ സ്റ്റോക്കുണ്ട്; അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ ഒന്നോ രണ്ടോ ഒഴികെ എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്നും ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ

Read more

പുതിയ നിരക്കിൽ തക്കാളി വിൽക്കാനൊരുങ്ങി കേന്ദ്രം

തക്കാളി വിലയിൽ കഷ്‌ടപ്പെടുന്ന ജനങ്ങൾക്ക് ആശ്വാസമായി സർക്കാരിന്റെ പുതിയ തീരുമാനം. കേന്ദ്ര സർക്കാർ ഇടപെടലിനെത്തുടർന്ന് കുത്തനെ ഉയർന്ന തക്കാളി വില കുറഞ്ഞു. ഔദ്യോഗിക അറിയിപ്പ് പ്രകാരം ജൂലൈ

Read more

ഫ്രൂട്ടി കൂടുതൽ മധുരമായി! 300 കോടിയിൽ നിന്ന് 800 കോടിയിലേക്ക്

ഇന്ത്യൻ ശീതള പാനീയ വിപണിയിലെ പ്രമുഖ കമ്പനിയാണ് പാർലെ അ​ഗ്രോ. വർഷങ്ങൾക്ക് മുമ്പ് ഫ്രൂട്ടിയെന്ന ഒരു ഉത്പന്നത്തിൽ മാത്രം ആശ്രയിച്ചിരുന്ന കമ്പനിയുടെ വിറ്റുവരവ് പതിന്മടങ്ങാക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രം

Read more

ഇന്ത്യക്കാരുടെ ഐഫോൺ പ്രേമം! ഇന്ത്യയിലെ മികച്ച ആപ്പിൾ ഐഫോണിനെ കുറിച് അറിയാം

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ മേൽക്കൈ ചൈനീസ് കമ്പനികൾക്ക് ആണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനിയായ ആപ്പിളിന്റെ ഇന്ത്യയിലെ പെർഫോമൻസ് എങ്ങനെയാണെന്ന്

Read more

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ സീറ്റുകള്‍ ഒഴിവ്

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ തിരുവനന്തപുരം സെന്ററില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ബിരുദധാരികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കണം.പഠനസമയത്ത് വാര്‍ത്താ

Read more

എ​ല്ലാ തു​ണി​ത്ത​ര​ങ്ങ​ള്‍​ക്കും 12 ശ​ത​മാ​നം ജി.​എ​സ്.​ടി!!!

പെ​രി​ന്ത​ല്‍​മ​ണ്ണ: എ​ല്ലാ തു​ണി​ത്ത​ര​ങ്ങ​ള്‍​ക്കും 12 ശ​ത​മാ​നം ജി.​എ​സ്.​ടി ചു​മ​ത്താ​നു​ള്ള ജി.​എ​സ്.​ടി കൗ​ണ്‍​സി​ലി‍െന്‍റ നി​ര്‍​ദേ​ശം വ​സ്ത്ര​വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ വ​ലി​യ വി​ല​വ​ര്‍​ധ​ന​വി​നും ചൂ​ഷ​ണ​ത്തി​നും വ​ഴി​വെ​ക്കും.നി​ല​വി​ല്‍ 1000 രൂ​പ​ക്ക് താ​ഴെ​യു​ള്ള റെ​ഡി​മെ​യ്സ്

Read more

കുതിച്ചുയരുന്ന ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : കുതിച്ചുയരുന്ന ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. പാംഓയില്‍, സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി തീരുവയാണ് ഒഴിവാക്കിയിരിക്കുന്നത്.ഇതോടെ ഭക്ഷ്യ

Read more

നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കുന്നത് കുടുംബബജറ്റുകളുടെ താളം തെറ്റിക്കും.

ഇന്ധന, പാചക വാതക വില വര്‍ധനവിനുപിന്നാലെ നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കുന്നത് കുടുംബബജറ്റുകളുടെ താളം തെറ്റിക്കും. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ കിലോയ്ക്ക് 30 രൂപ വിലയുള്ള സവാള

Read more
design by argus ad - emv cyber team