ഉയർന്ന ചൂടിൽ പ്രവർത്തിക്കുന്ന അദ്ഭുത കംപ്യൂട്ടർ!ശുക്രഗ്രഹത്തിലും ആണവപ്ലാന്റിലും പ്രവർത്തിക്കും

സൗരയൂഥത്തിൽ ഏറ്റവും കലുഷിതമായ സാഹചര്യങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ശുക്രൻ. അതീവ തോതിൽ ഉയർന്ന താപനില ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഈ ഗ്രഹത്തിനുണ്ട്. ശുക്രനിലെ ഈ കടുത്ത

Read more

ഇങ്ങനെ വളര്‍ത്തിയാല്‍ ഗ്രോബാഗുകളില്‍ ഇഞ്ചിനിറ യുന്നത് കണ്ട് അമ്പരക്കും

മലയാളിക്ക് ഒഴിവാക്കാനാവാതത്ത കാര്‍ഷിക വിഭവനമാണ് ഇഞ്ചി ഒരു സീസണിലും ഇഞ്ചിയുടെ വിപണിപ്രിയം കുറയുന്നില്ല. കൃഷിയാണെങ്കില്‍ വളരെ എളുപ്പം, രോഗബാധയും കുറവ്. പുതിയ പരീക്ഷണം മൂലം ചാക്കുകളിലും ഗ്രോബാഗുകളിലും

Read more

ഉത്തരവാദിത്ത ടൂറിസത്തില്‍ പഠനം നടത്തി സി.കെ. ഷമീമിന് ഡോക്ടറേറ്റ് !

ത്രിച്ചിയിലെ സ്റ്റേറ്റ് ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വാണിജ്യ ശാസ്ത്രത്തില്‍ എം.ഫിലും തുടര്‍ന്ന് പി.എച്ച്.ഡിയും കരസ്തമാക്കി പാഴൂര്‍ സ്വദേശിയും കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ റിസോഴ്‌സ് പേഴ്‌സണും

Read more

ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡില്‍ ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡില്‍ ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.54 ഒഴിവുകളാണുള്ളത്. ജനറല്‍ വിഭാഗത്തിന് 400 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗത്തിന്

Read more

ഖത്തറില്‍ കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്കുകള്‍ കുറച്ച്‌ ആരോഗ്യമന്ത്രാലയം.

ദോഹ;ഖത്തറില്‍ കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്കുകള്‍ കുറച്ച്‌ ആരോഗ്യമന്ത്രാലയം. പിസിആര്‍ ടെസ്റ്റിന് ഇനി മുതല്‍ 160 റിയാല്‍ നല്‍കിയാല്‍ മതി.നേരത്തെ 300 റിയാല്‍ വരെയായിരുന്നു നിരക്ക്. റാപ്പിഡ് ആന്‍റിജന്‍

Read more

ദേശീയ കര്ഷക സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിട്ടുള്ള ഹര്ത്താല് വന് വിജയമാക്കണമെന്ന് എല്ഡിഎഫ് കണ്വീനര് എ വിജയരാഘവന് പ്രസ്താവനയിലൂടെ അഭ്യര്ത്ഥിച്ചു!

തിരുവനന്തപുരം > ദേശീയ കര്ഷക സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിട്ടുള്ള ഹര്ത്താല് വന് വിജയമാക്കണമെന്ന് എല്ഡിഎഫ് കണ്വീനര് എ വിജയരാഘവന് പ്രസ്താവനയിലൂടെ അഭ്യര്ത്ഥിച്ചു.കേന്ദ്ര ബിജെപി

Read more

സ്‌പൈനല്‍ അട്രോഫി മരുന്നിന്റെ നികുതി ഒഴിവാക്കി.

ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആശ്വാസകരമായ തീരുമാനം. കോടികള്‍ വില വരുന്ന സ്‌പൈനല്‍ അട്രോഫി മരുന്നിന്റെ നികുതി ഒഴിവാക്കി.കുട്ടികളില്‍ ബാധിക്കുന്ന എസ്‌എംഎ എന്ന അപൂര്‍വ രോഗത്തിന്റെ മരുന്ന്

Read more

രാജ്യത്ത് കോവിഡ് വാക്സീനില്‍ പുതിയ പരീക്ഷണം നടത്താനൊരുങ്ങുന്നു.

ന്യൂഡല്‍ഹി;രാജ്യത്ത് കോവിഡ് വാക്സീനില്‍ പുതിയ പരീക്ഷണം നടത്താനൊരുങ്ങുന്നു.കോവിഡ് വകഭേദങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള വാക്സിന്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം.ഒന്നിലധികം കോവിഡ് വകഭേദങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങി. വിവിധ

Read more

സി.എന്‍.ജി വീട്ടിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ഒന്നര വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകും

കൊല്ലം: പാചകവാതകത്തിന്റെ പൊള്ളുന്ന വിലയില്‍ നിന്ന് അടുക്കളയ്ക്ക് ആശ്വാസം പകരാന്‍ പൈപ്പ് ലൈന്‍ വഴി സമ്മര്‍ദ്ദി​ത പ്രകൃതിവാതകം (സി.എന്‍.ജി) വീട്ടിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ജില്ലയില്‍ ഒന്നര

Read more

റബ്ബർ വില ഉയർന്നു -റബ്ബർ കർഷകർക്ക് പ്രതീക്ഷ!

അ​ടി​മാ​ലി: വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷം വി​പ​ണി​യി​ല്‍ റ​ബ​റി​ന് ല​ഭി​ക്കു​ന്ന ഉ​യ​ര്‍ന്ന വി​ല ഹൈ​റേ​ഞ്ചി​ലെ റ​ബ​ര്‍ ക​ര്‍ഷ​ക​ര്‍ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.ഹൈ​റേ​ഞ്ചി​ലെ ഒ​രു​വി​ഭാ​ഗം ക​ര്‍ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ര്‍ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​യ റ​ബ​ര്‍ കൃ​ഷി

Read more
design by argus ad - emv cyber team