ഖത്തറില്‍ കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്കുകള്‍ കുറച്ച്‌ ആരോഗ്യമന്ത്രാലയം.

ദോഹ;ഖത്തറില്‍ കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്കുകള്‍ കുറച്ച്‌ ആരോഗ്യമന്ത്രാലയം. പിസിആര്‍ ടെസ്റ്റിന് ഇനി മുതല്‍ 160 റിയാല്‍ നല്‍കിയാല്‍ മതി.നേരത്തെ 300 റിയാല്‍ വരെയായിരുന്നു നിരക്ക്. റാപ്പിഡ് ആന്‍റിജന്‍

Read more

യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്മാര്‍ക്ക് അനുമതി

റിയാദ്: യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്മാര്‍ക്ക് അനുമതി നല്‍കി.ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്‍മാര്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നില്ല.

Read more

കോവിഡ് ബ്രിഗേഡ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

തിരുവനന്തപുരംകേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ സംസ്ഥാനത്തെ കോവിഡ് ബ്രിഗേഡ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു.2020ലാണ് ബ്രിഗേഡ് ആരംഭിച്ചത്. 2021 മാര്‍ച്ചില്‍ അംഗങ്ങളുടെ കാലാവധി കഴിഞ്ഞുവെങ്കിലും ആറുമാസംകൂടി നീട്ടി. എന്നാല്‍, കേന്ദ്രം ശമ്ബളത്തിനായി

Read more

ഓണക്കിറ്റിലെ ഏലയ്ക്ക വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്ന് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: ഓണക്കിറ്റിലെ ഏലയ്ക്ക വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്ന് റിപ്പോര്‍ട്ട്. കിലോയ്ക്ക് 1072 രൂപ വിപണിവിലയുള്ളപ്പോള്‍ 1700 രൂപയ്ക്കായിരുന്നു സംഭരണം.ഇതു സംബന്ധിച്ച രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. വിപണി വിലയേക്കാള്‍

Read more

മൊബൈല്‍ ആപ്പ്, രോഗികള്‍ക്കുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവ യു എ ഇ പാസ് സംവിധാനവുമായി സംയോജിപ്പിച്ച്‌ SEHA.

അബുദാബി: മൊബൈല്‍ ആപ്പ്, രോഗികള്‍ക്കുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവ യു എ ഇ പാസ് സംവിധാനവുമായി സംയോജിപ്പിച്ച്‌ അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്ബനി (SEHA).അബുദാബി ഹെല്‍ത്ത് സര്‍വീസസ്

Read more

സ്‌പൈനല്‍ അട്രോഫി മരുന്നിന്റെ നികുതി ഒഴിവാക്കി.

ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആശ്വാസകരമായ തീരുമാനം. കോടികള്‍ വില വരുന്ന സ്‌പൈനല്‍ അട്രോഫി മരുന്നിന്റെ നികുതി ഒഴിവാക്കി.കുട്ടികളില്‍ ബാധിക്കുന്ന എസ്‌എംഎ എന്ന അപൂര്‍വ രോഗത്തിന്റെ മരുന്ന്

Read more

ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആശ്വാസകരമായ തീരുമാനം.

ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആശ്വാസകരമായ തീരുമാനം. കോടികള്‍ വില വരുന്ന സ്‌പൈനല്‍ അട്രോഫി മരുന്നിന്റെ നികുതി ഒഴിവാക്കി.കുട്ടികളില്‍ ബാധിക്കുന്ന എസ്‌എംഎ എന്ന അപൂര്‍വ രോഗത്തിന്റെ മരുന്ന്

Read more

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ പ്രത്യേക വാക്‌സിന്‍ ക്യാമ്പ്നടത്താന്‍ ഒരുങ്ങി ബി ജെ പി.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ പ്രത്യേക വാക്‌സിന്‍ ക്യാപയില്‍ നടത്താന്‍ ഒരുങ്ങി ബി ജെ പി. ബൂത്ത്തലം മുതലുളള പ്രവര്‍ത്തകര്‍ വാക്‌സിന്‍ നല്‍കാന്‍ സഹായവുമായി രംഗത്തിറങ്ങുമെന്ന് ബി

Read more

പ്രവാസികൾക്കായി ഒരു പോളിസി!

ഗു​രു​ത​ര രോ​ഗ​ങ്ങ​ള്‍ പി​ടി​പെ​ട്ടാ​ല്‍ ചി​കി​ത്സാ​ചെ​ല​വ്​ പ​ല പ്ര​വാ​സി​ക​ള്‍​ക്കും താ​ങ്ങാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല.തു​ച്​ഛ​മാ​യ ശ​മ്ബ​ള​ത്തി​ല്‍​ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക്​ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ചി​കി​ത്സ ചെ​ല​വ്​ കൂ​ടി വ​ന്നാ​ല്‍ ജീ​വി​തം വ​ഴി​മു​ട്ടും. ഇ​ക്കാ​ര്യം

Read more

രാജ്യത്ത് കോവിഡ് വാക്സീനില്‍ പുതിയ പരീക്ഷണം നടത്താനൊരുങ്ങുന്നു.

ന്യൂഡല്‍ഹി;രാജ്യത്ത് കോവിഡ് വാക്സീനില്‍ പുതിയ പരീക്ഷണം നടത്താനൊരുങ്ങുന്നു.കോവിഡ് വകഭേദങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള വാക്സിന്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം.ഒന്നിലധികം കോവിഡ് വകഭേദങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങി. വിവിധ

Read more
design by argus ad - emv cyber team