ആരോഗ്യ ഇൻഷുറൻസ്; ക്ലെയിം നിരസിക്കപ്പെടാനുള്ള പ്രധാന കാരണങ്ങൾ അറിഞ്ഞിരിക്കാം

മെഡിക്കൽ ചിലവുകളിൽ നിന്ന് രക്ഷ നേടാൻ ഉപകരിക്കുന്നവയാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ (Health Insurance policies). എന്നാൽ ചില ക്ലെയിമുകൾ, വിവിധ കാരണങ്ങളാൽ ഇൻഷുറൻസ് കമ്പനികൾ നിരസിക്കാറുണ്ട്.

Read more

53 രൂപ ദിവസവും മാറ്റിവെയ്ക്കാം; ഈ പദ്ധതിയിൽ നിന്ന് നേടാം 6.62 ലക്ഷം രൂപ

കയ്യിലുള്ള പണം എവിടെ, എങ്ങനെ നിക്ഷേപിക്കണം എന്നതിനെ പറ്റി കൃത്യമായ ധാരണയില്ലാത്തവരാണ് പൊതുവെ തെറ്റായ നിക്ഷേപ തീരുമാനങ്ങളെടുത്ത് പണം നഷ്ടപ്പെടുത്തുന്നത്. പരമ്പരാഗത നിക്ഷേപ രീതി പിന്തുടരുന്നവരാണെങ്കിൽ ബാങ്ക്

Read more

ക്ഷേമപെൻഷൻ വിതരണം തുടങ്ങി; 1762 കോടി അനുവദിച്ചു

ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ

Read more

എല്ലാ ലൈഫ്ഇൻഷുറൻസിന് ഇനി ആദായ നികുതി ഇളവ്;

ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് നൽകുന്ന നികുതി ഇളവുകളുടെ നിബന്ധനകൾ പരിഷ്കരിച്ച് ആദായ നികുതി വകുപ്പ്. വാർഷിക പ്രീമിയം ഉയർന്ന ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള വരുമാനം

Read more

40 വയസുകാരന് എങ്ങനെ കോടിപതിയാകാം; മാസത്തിൽ എത്ര രൂപ എവിടെ നിക്ഷേപിക്കണം

നിക്ഷേപത്തിൽ കോമ്പൗണ്ടിംഗിന്റെ ഗുണം ലഭിക്കാൻ നേരത്തെ നിക്ഷേപം ആരംഭിക്കുകയാണ് വേണ്ടത്. നേരത്തെ ആരംഭിക്കുന്നവർക്ക് ചെറിയ തുക കൊണ്ട് വലിയ സമ്പത്ത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. എന്നാൽ അൽപം വൈകിയെന്ന്

Read more

10 വർഷം കൊണ്ട് 50 ലക്ഷം പോക്കറ്റിൽ; പ്രതിമാസ എസ്ഐപി വഴി നിക്ഷേപകനെ ലക്ഷാധിപതിയാക്കിയ ഫണ്ടിതാ

നിക്ഷേപിക്കാൻ വലിയ തുക കയ്യിലില്ലാത്തൊരാളാണെങ്കിൽ, ചെറിയ തുകകളായി നിക്ഷേപിക്കാൻ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാനാണ് അനുയോജ്യം. ദീര്‍ഘകാലത്തേക്ക് എസ്‌ഐപി വഴി നിക്ഷേപിക്കുമ്പോള്‍ സ്‌മോള്‍ കാപ് മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത്

Read more

ഇനി വിശ്രമം; ദമ്പതികളാണെങ്കില്‍ മാസം 40,000 രൂപ പെന്‍ഷന്‍ വാങ്ങി വിശ്രമിക്കാം

ജോലിയെല്ലാം മതിയാക്കി, വിരമിക്കൽ കാലത്തേക്ക് കടന്നാൽ സാധാരണ ഗതിയിലുള്ള വരുമാന സ്രോതസ് അടയും. ശമ്പളം മുടങ്ങുന്നതോടെ അടുത്ത ഘട്ട ജീവിതത്തിനുള്ള വരുമാന മാർഗമാണ് പെൻഷൻ. അടിസ്ഥാന ചെലവുകൾക്കുള്ള

Read more

പോ​സ്​​റ്റ​ല്‍ എ​സ്.​ബി അ​ക്കൗ​ണ്ടു​ക​ള്‍​ക്ക് നി​ര​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ത​പാ​ല്‍ വ​കു​പ്പ്

തൃ​ശൂ​ര്‍: ബാ​ങ്കു​ക​ളു​ടെ സ​ര്‍​വി​സ് ചാ​ര്‍​ജ്​ കൊ​ള്ള​യി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ആ​ശ്വാ​സ​മാ​യി ക​രു​തി​യ പോ​സ്​​റ്റ​ല്‍ എ​സ്.​ബി അ​ക്കൗ​ണ്ടു​ക​ള്‍​ക്ക് നി​ര​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ത​പാ​ല്‍ വ​കു​പ്പ്.ആ​രു​മ​റി​യാ​തെ ഇ​ക്ക​ഴി​ഞ്ഞ ഒ​ന്നു​മു​ത​ല്‍ നി​ര​ക്കു​ക​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി. ബാ​ങ്കി​ങ്

Read more

എല്‍.ഐ.സിയുടെ വില്‍പന ഈ സാമ്ബത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തിലുണ്ടാവുമെന്ന്​ മുഖ്യ സാമ്ബത്തിക ഉപദേഷ്​ടാവ്​ സുബ്രമണ്യന്‍ കൃഷ്​ണമൂര്‍ത്തി.

ന്യൂഡല്‍ഹി: എല്‍.ഐ.സിയുടെ വില്‍പന ഈ സാമ്ബത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തിലുണ്ടാവുമെന്ന്​ മുഖ്യ സാമ്ബത്തിക ഉപദേഷ്​ടാവ്​ സുബ്രമണ്യന്‍ കൃഷ്​ണമൂര്‍ത്തി.പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയിലൂടെ ഈ വര്‍ഷം 1.75 ലക്ഷം

Read more

പ്രവാസികൾക്കായി ഒരു പോളിസി!

ഗു​രു​ത​ര രോ​ഗ​ങ്ങ​ള്‍ പി​ടി​പെ​ട്ടാ​ല്‍ ചി​കി​ത്സാ​ചെ​ല​വ്​ പ​ല പ്ര​വാ​സി​ക​ള്‍​ക്കും താ​ങ്ങാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല.തു​ച്​ഛ​മാ​യ ശ​മ്ബ​ള​ത്തി​ല്‍​ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക്​ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ചി​കി​ത്സ ചെ​ല​വ്​ കൂ​ടി വ​ന്നാ​ല്‍ ജീ​വി​തം വ​ഴി​മു​ട്ടും. ഇ​ക്കാ​ര്യം

Read more
design by argus ad - emv cyber team