മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ സ്വത്ത്​ കുത്തനെ ഇടിഞ്ഞു.

ന്യൂയോര്‍ക്ക്​: ഫേസ്​ബുക്കും ഇന്‍സ്റ്റാ​ഗ്രാമും വാട്ട്​സ്​ആപ്പും തിങ്കളാഴ്ച മണിക്കൂറുകളോളം പണിമുടക്കിയതോടെ ഫേസ്​ബുക്ക്​ സ്​ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ സ്വത്ത്​ കുത്തനെ ഇടിഞ്ഞു.മണിക്കൂറുകള്‍ക്കുള്ളില്‍ ആറ്​ ബില്യണ്‍ ഡോളറിലധികമാണ്​ (ഏകദേശം 44,710 കോടി

Read more

രാജ്യത്തെ ജിഎസ്ടി വരുമാന ശേഖരത്തില്‍ വീണ്ടും വന്‍ കുതിച്ചുചാട്ടമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: രാജ്യത്തെ ജിഎസ്ടി വരുമാന ശേഖരത്തില്‍ വീണ്ടും വന്‍ കുതിച്ചുചാട്ടമെന്ന് റിപ്പോര്‍ട്ട്. 2021 സെപ്റ്റംബര്‍ മാസത്തെ മൊത്തം ജിഎസ്ടി റവന്യൂ കളക്ഷന്‍ ഒരു ലക്ഷത്തി പതിനേഴായിരം കോടി

Read more

ജിഎസ്ടി നികുതി നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി.

ന്യൂഡല്‍ഹി: ജിഎസ്ടി നികുതി നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ചില ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് ഉയര്‍ത്താനും ഏകീകരിക്കാനുമാണ് ഉദ്ദേശിക്കുന്നത്.ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞെന്ന സംസ്ഥാനങ്ങളുടെ പരാതിയുടെ

Read more

ഡീസല്‍ വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഡീസല്‍ വില ഇന്നും കൂട്ടി. ലിറ്ററിന് 27 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 96 രൂപ 15 പൈസയും, കൊച്ചിയില്‍ 94 രൂപ

Read more

ഏഷ്യയിലെ മികച്ച വിപണിയെന്ന വിശ്വാസം കൈപിടിയില്‍ ഒതുക്കി ബോംബെ സെന്‍സെക്‌സും നിഫ്‌റ്റിയും.

കൊച്ചി: നിക്ഷേപകരുടെ ആത്‌മവിശ്വാസം കൈമുതലാക്കി ഏഷ്യയിലെ മികച്ച വിപണിയെന്ന വിശ്വാസം കൈപിടിയില്‍ ഒതുക്കി ബോംബെ സെന്‍സെക്‌സും നിഫ്‌റ്റിയും.ഒരിക്കല്‍ കൂടി ചരിത്ര നേട്ടം സ്വന്തമാക്കിയ ആവേശത്തിലാണ്‌ ഇന്ത്യന്‍ വിപണി.

Read more

ഹര്‍ത്താലില്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായെ ഉണ്ടാകുവെന്ന് കെഎസ്‌ആര്‍ടിസി ഡയറക്ടറുടെ കാര്യാലയം അറിയിച്ചു

ഈ മാസം 27ന് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായെ ഉണ്ടാകുവെന്ന് കെഎസ്‌ആര്‍ടിസി ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.ഹര്‍ത്താലില്‍ മതിയായ ജീവനക്കാരുടെ അഭാവം ചൂണ്ടിക്കാണിച്ചാണ്

Read more

കൊമ്ബുകോര്‍ക്കാന്‍ ആമസോണും (Amazon) ഫ്ലിപ്കാര്‍ട്ടും

ദില്ലി: ഫെസ്റ്റിവല്‍ വില്‍പ്പനയ്ക്കായി കാത്തിരിക്കുകയാണ് ഇന്ത്യക്കാര്‍. പതിവുപോലെ ഇക്കുറിയും ഇ-കൊമേഴ്സ് (E-commerce) വിപണിയില്‍ മത്സരം കടുക്കുമെന്ന് ഉറപ്പാണ്.കൊമ്ബുകോര്‍ക്കാന്‍ ആമസോണും (Amazon) ഫ്ലിപ്കാര്‍ട്ടും (Flipkart) രംഗത്തിറങ്ങുമ്ബോള്‍ നേട്ടമുണ്ടാവുക ഉപഭോക്താക്കള്‍ക്കാണല്ലോ.

Read more

ജനങ്ങള്‍ക്ക്​ ദുരിതം സമ്മാനിച്ച്‌​ വീണ്ടും ഡീസല്‍ വര്‍ധിപ്പിച്ചു.

കൊച്ചി: ജനങ്ങള്‍ക്ക്​ ദുരിതം സമ്മാനിച്ച്‌​ വീണ്ടും ഡീസല്‍ വര്‍ധിപ്പിച്ചു. ലിറ്ററിന്​ 26 പൈസയാണ്​ വര്‍ധിപ്പിച്ചത്​., അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത്​ ഒരു ലിറ്റര്‍ ഡീസലിന്​ 95.87

Read more

സ്‌പൈനല്‍ അട്രോഫി മരുന്നിന്റെ നികുതി ഒഴിവാക്കി.

ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആശ്വാസകരമായ തീരുമാനം. കോടികള്‍ വില വരുന്ന സ്‌പൈനല്‍ അട്രോഫി മരുന്നിന്റെ നികുതി ഒഴിവാക്കി.കുട്ടികളില്‍ ബാധിക്കുന്ന എസ്‌എംഎ എന്ന അപൂര്‍വ രോഗത്തിന്റെ മരുന്ന്

Read more

ആദയനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി!

ന്യൂഡല്‍ഹി: വ്യക്​തികളുടെ ആദായ നികുതി റി​േട്ടണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് (സി.ബി.ഡി.ടി) വീണ്ടും നീട്ടി.ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചാണ്​ വ്യാഴാഴ്ച ഉത്തരവിറക്കിയത്​.

Read more
design by argus ad - emv cyber team