വന്ദേ ഭാരത് രണ്ടാമത്തെ പരീക്ഷണ ഓട്ടവും വിജയം; 535 കിലോമീറ്റർ പിന്നിട്ടത് ആറര മണിക്കൂറിൽ; കുതിച്ചുപായുക പറ്റ്ന – ഹൗറ റൂട്ടിൽ
പറ്റ്ന: പറ്റ്ന – ഹൗറ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ രണ്ടാമത്തെ പരീക്ഷണ ഓട്ടവും ഇന്ത്യൻ റെയിൽവേ വിജയകരമായി പൂർത്തിയാക്കി. ശനിയാഴ്ചയായിരുന്നു രണ്ടാമത്തെ ട്രയൽ റൺ നടന്നത്. ആദ്യത്തെ
Read more