ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളില്‍ വിപ്ലവം സൃഷ്ടിച്ച് ഒലയുടെ ഇലക്‌ട്രിക് സ്കൂട്ടര്‍.

ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ഒലയുടെ ഇലക്‌ട്രിക് സ്കൂട്ടര്‍.ബുക്കിങ്ങിലും വില്‍പ്പനയിലും വന്‍ റെക്കോഡ്. പര്‍ച്ചേസ് വിന്‍ഡോ തുറന്ന് രണ്ട് ദിവസത്തിനുള്ളില്‍ 1100 കോടി രൂപയാണ്

Read more

പെ​ട്രോ​ളി​യം ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ജി.​എ​സ്.​ടി​ക്ക്​ കീ​ഴി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ സ​മ​യ​മാ​യി​ല്ലെ​ന്ന്​ ധ​ന​മ​ന്ത്രി!

ന്യൂ​ഡ​ല്‍​ഹി: പെ​ട്രോ​ളി​യം ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ജി.​എ​സ്.​ടി​ക്ക്​ കീ​ഴി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ സ​മ​യ​മാ​യി​ല്ലെ​ന്ന്​ കേ​ന്ദ്ര, സം​സ്​​ഥാ​ന ധ​ന​മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട ജി.​എ​സ്.​ടി കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചു.ജി.​എ​സ്.​ടി പ​രി​ധി​യി​ലാ​യാ​ല്‍ പെ​ട്രോ​ളി​െന്‍റ​യും ഡീ​സ​ലി​െന്‍റ​യും വി​ല ഗ​ണ്യ​മാ​യി കു​റ​യു​മെ​ങ്കി​ലും,

Read more

ഇന്ത്യയില്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റ്‌സ് പദ്ധതിയുമായി ടെസ്‌ല!!

ഇന്ത്യയില്‍ പൂര്‍ണമായും കമ്ബനി ഉടമസ്ഥതയിലുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റ്‌സ് പദ്ധതിയുമായി അമേരിക്കന്‍ ഇലക്‌ട്രിക്ക് വാഹന ഭീമന്മാരായ ടെസ്‌ല.ഇതിനായി സര്‍ക്കാരുമായി കമ്ബനി ചര്‍ച്ച നടത്തുന്നതായി ഇന്ത്യാ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ

Read more

ഇന്ത്യയിലെ രണ്ട് കാര്‍ നിര്‍മാണശാലയും പൂട്ടാന്‍ ഫോര്‍ഡ്

ന്യൂഡല്‍ഹി > ഇന്ത്യയിലെ രണ്ട് കാര്‍ നിര്‍മാണശാലയും പൂട്ടാന്‍ ഫോര്‍ഡ് തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.പ്രവര്‍ത്തന നഷ്ടം ചൂണ്ടിക്കാണിച്ചാണ് സാനന്ദ് (ഗുജറാത്ത്), ചെന്നൈ നിര്‍മാണശാലകള് പൂട്ടുന്നത്.

Read more

2021 ഓഗസ്റ്റില്‍ ഹോണ്ട ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി

കൊച്ചി: 2021 ഓഗസ്റ്റില്‍ ഹോണ്ട ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയതായി ജപ്പാനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ.ഓഗസ്റ്റ് മാസം ഹോണ്ടയുടെ മൊത്തം വില്‍പ്പന

Read more

ബസുകള്‍ ബി.എസ് സിക്സ് നിലവാരത്തിലേക്ക് മാറ്റാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി.

ബസുകള്‍ ബി.എസ് സിക്സ് നിലവാരത്തിലേക്ക് മാറ്റാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ടാറ്റാ മോട്ടോഴ്സ് കൈമാറിയ നൂതന സാങ്കേതിക വിദ്യകളോടു കൂടിയ ചെയ്സിന്‍റെ പ്രവര്‍ത്തന ക്ഷമതാ പരിശോധന തുടങ്ങി.ചെയ്സ് സൌജന്യമായാണ് ടാറ്റാ

Read more

ഇലക്‌ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജ്ജിങ്ങിന് നിരക്ക് ഈടാക്കാന്‍ ഒരുങ്ങി കെഎസ്‌ഇബി!

തിരുവനന്തപുരം: ഇലക്‌ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജ്ജിങ്ങിന് നിരക്ക് ഈടാക്കാന്‍ ഒരുങ്ങി കെഎസ്‌ഇബി.നിലവില്‍ തുടരുന്ന സൗജന്യ ചാര്‍ജ്ജിങ് സൗകര്യം കെഎസ്‌ഇബി അവസാനിപ്പിക്കും. യൂണിറ്റിന് 15 രൂപ വെച്ച്‌ ഈടാക്കാന്‍ ആണ്

Read more

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ല!

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ലാതുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.ആഗസ്ത് 24ാം തീയ്യതിയാണ് ഏറ്റവും ഒടുവില്‍ ഇന്ധന വിലയില്‍ മാറ്റമുണ്ടായത്. പെട്രോള്‍

Read more

കഴക്കൂട്ടം കാരോട് ബൈപ്പാസിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തി മുന്‍ എംഎല്‍എ ഒ രാജഗോപാല്‍

കഴക്കൂട്ടം കാരോട് ബൈപ്പാസിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തി മുന്‍ എംഎല്‍എ ഒ രാജഗോപാല്‍.ദേശീയ പാത വിഷയം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും

Read more

ടോള്‍പ്ലാസയ്ക്ക് മുന്നിലെ ചരക്ക് ലോറികളുടെ അനധികൃത പാര്‍ക്കിങ്‌ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാവുന്നതായി പരാതി.

ടോള്‍പ്ലാസയ്ക്ക് മുന്നിലെ ചരക്ക് ലോറികളുടെ അനധികൃത പാര്‍ക്കിങ്‌ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാവുന്നതായി പരാതി.സര്‍വീസ് റോഡില്‍ നിന്ന് ദേശീയ പാതയിലേക്ക് കടക്കുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ലോറികളുടെ മറ കാരണം

Read more
design by argus ad - emv cyber team