എ​ല്ലാ തു​ണി​ത്ത​ര​ങ്ങ​ള്‍​ക്കും 12 ശ​ത​മാ​നം ജി.​എ​സ്.​ടി!!!

പെ​രി​ന്ത​ല്‍​മ​ണ്ണ: എ​ല്ലാ തു​ണി​ത്ത​ര​ങ്ങ​ള്‍​ക്കും 12 ശ​ത​മാ​നം ജി.​എ​സ്.​ടി ചു​മ​ത്താ​നു​ള്ള ജി.​എ​സ്.​ടി കൗ​ണ്‍​സി​ലി‍െന്‍റ നി​ര്‍​ദേ​ശം വ​സ്ത്ര​വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ വ​ലി​യ വി​ല​വ​ര്‍​ധ​ന​വി​നും ചൂ​ഷ​ണ​ത്തി​നും വ​ഴി​വെ​ക്കും.നി​ല​വി​ല്‍ 1000 രൂ​പ​ക്ക് താ​ഴെ​യു​ള്ള റെ​ഡി​മെ​യ്സ്

Read more

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ഒഴിവുകള്‍

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ഒഴിവുകള്‍. അഞ്ച് ഒഴിവുകളാണ് നിലവിലുള്ളത്. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്.സീനിയര്‍ സിവില്‍ എന്‍ജിനിയര്‍ കം ടീം ലീഡര്‍, സൈറ്റ് എന്‍ജിനിയര്‍ ( സിവില്‍,

Read more

ഡീസല്‍ വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഡീസല്‍ വില ഇന്നും കൂട്ടി. ലിറ്ററിന് 27 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 96 രൂപ 15 പൈസയും, കൊച്ചിയില്‍ 94 രൂപ

Read more

ഹര്‍ത്താലില്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായെ ഉണ്ടാകുവെന്ന് കെഎസ്‌ആര്‍ടിസി ഡയറക്ടറുടെ കാര്യാലയം അറിയിച്ചു

ഈ മാസം 27ന് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായെ ഉണ്ടാകുവെന്ന് കെഎസ്‌ആര്‍ടിസി ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.ഹര്‍ത്താലില്‍ മതിയായ ജീവനക്കാരുടെ അഭാവം ചൂണ്ടിക്കാണിച്ചാണ്

Read more

ജനങ്ങള്‍ക്ക്​ ദുരിതം സമ്മാനിച്ച്‌​ വീണ്ടും ഡീസല്‍ വര്‍ധിപ്പിച്ചു.

കൊച്ചി: ജനങ്ങള്‍ക്ക്​ ദുരിതം സമ്മാനിച്ച്‌​ വീണ്ടും ഡീസല്‍ വര്‍ധിപ്പിച്ചു. ലിറ്ററിന്​ 26 പൈസയാണ്​ വര്‍ധിപ്പിച്ചത്​., അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത്​ ഒരു ലിറ്റര്‍ ഡീസലിന്​ 95.87

Read more

ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആശ്വാസകരമായ തീരുമാനം.

ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആശ്വാസകരമായ തീരുമാനം. കോടികള്‍ വില വരുന്ന സ്‌പൈനല്‍ അട്രോഫി മരുന്നിന്റെ നികുതി ഒഴിവാക്കി.കുട്ടികളില്‍ ബാധിക്കുന്ന എസ്‌എംഎ എന്ന അപൂര്‍വ രോഗത്തിന്റെ മരുന്ന്

Read more

ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര കു​ത്ത​ക​ക​ളെ ചെ​റു​ക്കാ​ന്‍ വ്യാ​പാ​രി​ക​ളും ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര​ത്തി​ലേ​ക്ക്!

കോ​ഴി​​ക്കോ​ട്​: ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര കു​ത്ത​ക​ക​ളെ ചെ​റു​ക്കാ​ന്‍ വ്യാ​പാ​രി​ക​ളും ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര​ത്തി​ലേ​ക്ക്.വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ വി-​ഭ​വ​ന്‍ (V-Bhavan) ഇ-​കോ​മേ​ഴ്​​സ്​ ആ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.സെ​പ്​​റ്റം​ബ​ര്‍ 15 മു​ത​ല്‍ ആ​പ്​

Read more

വരുന്നൂ കേരളത്തിന് കുതിപ്പേകുന്ന ജലപാത പദ്ധതി

കണ്ണൂർ: സംസ്ഥാന ജലപാതാ പദ്ധതി നാട്ടില്‍ നല്ല മാറ്റം കുറിക്കുന്നതായിരിക്കുമെന്നും ജില്ലയില്‍ പദ്ധതി പ്രവര്‍ത്തനം വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ പ്രധാന വികസന പദ്ധതികളുടെ അവലോകനയോഗത്തില്‍

Read more

തമിഴ്‌നാട്ടില്‍ ആദ്യബജറ്റില്‍ പെട്രോള്‍ വില മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപനം.

തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അവതരിപ്പിച്ച ആദ്യബജറ്റില്‍ പെട്രോള്‍ വില മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപനം. സംസ്ഥാന നികുതി ഇനത്തിലാണ് കുറവ് വരുത്തുന്നത്. മുഖ്യമന്ത്രി എം

Read more

അപ്രീലിയ എസ് എക്സ് ആർ 160 പിയാജിയോ ഇന്ത്യയിൽ അവതരിപ്പിച്ചു!

ചിരപ്രതീക്ഷിതമായ പ്രീമിയം സ്‌കൂട്ടര്‍ അപ്രീലിയ എസ്‌എക്സ്‌ആര്‍ 160 വിപണിയില്‍ എത്തി. പൂനെ എക്സ് ഷോറൂം വില 1,25,997 രൂപയാണ്. ഇന്ത്യയിലുടനീളം ഉള്ള ഡീലര്‍ഷിപ്പുകളിലും httsp://apriliaindia.com/. എന്ന സൈറ്റിലും

Read more
design by argus ad - emv cyber team