കോവിഡിനെതിരെ ആന്റിബോഡി കോക്‌ടെയ്ല്‍ തെറാപ്പിയ്‌ക്ക് ഇന്ത്യയിലും പ്രചാരമേറുന്നു.
ഡല്‍ഹി:കോവിഡിനെതിരെ ആന്റിബോഡി കോക്‌ടെയ്ല്‍ തെറാപ്പിയ്‌ക്ക് ഇന്ത്യയിലും പ്രചാരമേറുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുളളവര്‍ ചികിത്സയ്‌ക്ക് ഉപയോഗപ്പെടുത്തിയ ചികിത്സ രീതിയാണിത്.രാജ്യത്ത് ഇതുവരെ 35,000 ലധികം പേര്‍ക്ക്
Read more