ചൈനീസ്​ കമ്ബനിയായ ഷവോമിയും പുതിയ സ്മാര്‍ട്ട്​ ഗ്ലാസുമായി എത്തിയിരിക്കുന്നു!

റേ-ബാനുമായി സഹകരിച്ച്‌​ ഫേസ്​ബുക്ക്​ കഴിഞ്ഞ ദിവസമായിരുന്നു അവരുടെ സ്മാര്‍ട്ട്​ ഗ്ലാസ്​ അവതരിപ്പിച്ചത്​.റേ-ബാന്‍ സ്​റ്റോറീസ്​ എന്ന്​ പേരിട്ട സ്മാര്‍ട്ട്​ ഗ്ലാസ്​ ടെക്​ ലോകത്ത്​ വലിയ ചര്‍ച്ചയാവുകയും ചെയ്​തിരുന്നു. എന്നാലിപ്പോള്‍

Read more

ഗൂഗിൾ പിക്സിൽ 6 ഉടൻ വിപണിയിൽ

ആപ്പിള്‍ പ്രേമികള്‍ക്കിടിയില്‍ ഐഫോണ്‍ 13 ആവേശം വിതക്കുന്നതിനിടെ ഗൂഗിളി​െന്‍റ ഫ്ലാഗ്​ഷിപ്പായ പിക്സല്‍ 6 സീരീസ് ലോഞ്ചിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആന്‍ഡ്രോയ്ഡ് പ്രേമികള്‍.പിക്സല്‍ 6, 6 പ്രോ എന്നീ

Read more

ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആശ്വാസകരമായ തീരുമാനം.

ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആശ്വാസകരമായ തീരുമാനം. കോടികള്‍ വില വരുന്ന സ്‌പൈനല്‍ അട്രോഫി മരുന്നിന്റെ നികുതി ഒഴിവാക്കി.കുട്ടികളില്‍ ബാധിക്കുന്ന എസ്‌എംഎ എന്ന അപൂര്‍വ രോഗത്തിന്റെ മരുന്ന്

Read more

ഈ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾ ലാഭം പ്രതീക്ഷിക്കരുത്!

നിക്ഷേപങ്ങളുടെ അടിസ്ഥാന ലക്ഷ്യം തന്നെ സാമ്ബത്തിക ലക്ഷ്യങ്ങള്‍ നേടുക എന്നതും സമ്ബത്ത് സൃഷ്ടിക്കുക എന്നതുമാണ്.എന്നിരുന്നാലും നമ്മുടെ എല്ലാ നിക്ഷേപങ്ങളും ലാഭം സൃഷ്ടിക്കാനുള്ളവയല്ല എന്ന് നിങ്ങള്‍ക്ക് അറിയാമോ? അത്തരത്തില്‍

Read more

എസ്ബിഐ ഭവന വായ്പയ്ക്ക് പ്രത്യേക ഉത്സവകാല ഓഫറുകള് അവതരിപ്പിച്ചു!!

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ, ഭവന വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പയ്ക്ക് പ്രത്യേക ഉത്സവകാല ഓഫറുകള് അവതരിപ്പിച്ചു.ഈ ഉത്സവ

Read more

ടി.​സി.​എ​സ് കൊ​ച്ചി കാ​ക്ക​നാ​ട് കി​ന്‍​ഫ്ര ഇ​ല​ക്‌ട്രോ​ണി​ക്സ് മാ​നു​ഫാ​ക്ച​റി​ങ്​ ക്ല​സ്​​റ്റ​റി​ല്‍ ഇ​ന്ന​വേ​ഷ​ന്‍ പാ​ര്‍​ക്ക് സ്ഥാ​പി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ഐ.​ടി സേ​വ​ന​ദാ​താ​ക്ക​ളാ​യ ടാ​റ്റ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വി​സ​സ് (ടി.​സി.​എ​സ്) കൊ​ച്ചി കാ​ക്ക​നാ​ട് കി​ന്‍​ഫ്ര ഇ​ല​ക്‌ട്രോ​ണി​ക്സ് മാ​നു​ഫാ​ക്ച​റി​ങ്​ ക്ല​സ്​​റ്റ​റി​ല്‍ ഇ​ന്ന​വേ​ഷ​ന്‍ പാ​ര്‍​ക്ക് സ്ഥാ​പി​ക്കു​ന്നു.മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​െന്‍റ​യും വ്യ​വ​സാ​യ​മ​ന്ത്രി പി.

Read more

ഇന്ത്യന്‍ സമ്ബദ്​വ്യവസ്ഥ തിരിച്ചു വരവിന്‍റെ പാതയിലാണെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്​തികാന്ത ദാസ്​!

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന്​ തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ സമ്ബദ്​വ്യവസ്ഥ തിരിച്ചു വരവിന്‍റെ പാതയിലാണെന്ന്​ വ്യക്​തമാക്കി ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്​തികാന്ത ദാസ്​.സാമ്ബത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദം ഒന്നാമത്തേതിനേക്കാളും മെച്ചപ്പെട്ട

Read more

ആദയനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി!

ന്യൂഡല്‍ഹി: വ്യക്​തികളുടെ ആദായ നികുതി റി​േട്ടണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് (സി.ബി.ഡി.ടി) വീണ്ടും നീട്ടി.ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചാണ്​ വ്യാഴാഴ്ച ഉത്തരവിറക്കിയത്​.

Read more

ഡല്‍ഹി മെട്രോയുമായി നാല്​ വര്‍ഷമായി നിലനിന്നിരുന്ന തര്‍ക്കപരിഹാര കേസില്‍ റിലയന്‍സ്​ ഇന്‍ഫ്രാസ്​ട്രക്​ച്ചറിന്​ ജയം!

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുമായി നാല്​ വര്‍ഷമായി നിലനിന്നിരുന്ന തര്‍ക്കപരിഹാര കേസില്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്​ ഇന്‍ഫ്രാസ്​ട്രക്​ച്ചറിന്​ ജയം.സുപ്രീംകോടതിയിലെ രണ്ടംഗ ബെഞ്ചാണ്​ കേസില്‍ അനില്‍ അംബാനിക്ക്​ അനുകൂലമായ

Read more

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗസ്റ്റില്‍ വന്‍നിക്ഷേപം!

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ മേല്‍നോട്ടത്തില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളായ ഫാര്‍മേഴ്സ് ഫ്രെഷ് സോണും ക്ലൂട്രാക്കും 36 കോടി രൂപയുടെ നിക്ഷേപം നേടി.ലോകത്താകമാനം കൊവിഡ് മഹാമാരി

Read more
design by argus ad - emv cyber team