ഇങ്ങനെ വളര്‍ത്തിയാല്‍ ഗ്രോബാഗുകളില്‍ ഇഞ്ചിനിറ യുന്നത് കണ്ട് അമ്പരക്കും

മലയാളിക്ക് ഒഴിവാക്കാനാവാതത്ത കാര്‍ഷിക വിഭവനമാണ് ഇഞ്ചി ഒരു സീസണിലും ഇഞ്ചിയുടെ വിപണിപ്രിയം കുറയുന്നില്ല. കൃഷിയാണെങ്കില്‍ വളരെ എളുപ്പം, രോഗബാധയും കുറവ്. പുതിയ പരീക്ഷണം മൂലം ചാക്കുകളിലും ഗ്രോബാഗുകളിലും

Read more

നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കുന്നത് കുടുംബബജറ്റുകളുടെ താളം തെറ്റിക്കും.

ഇന്ധന, പാചക വാതക വില വര്‍ധനവിനുപിന്നാലെ നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കുന്നത് കുടുംബബജറ്റുകളുടെ താളം തെറ്റിക്കും. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ കിലോയ്ക്ക് 30 രൂപ വിലയുള്ള സവാള

Read more

ഓട്ടോ-ടാക്‌സി സര്‍വീസുകൾ ഉണ്ടാകില്ല,സ്വകാര്യവാഹനങ്ങള്‍ തടയില്ലെന്ന് സമരാനുകൂലികള്‍ വ്യക്തമാക്കി.

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ഇല്ല. സര്‍വകലാശാലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഓട്ടോ-ടാക്‌സി സര്‍വീസുകളും ഉണ്ടാകില്ല. സ്വകാര്യവാഹനങ്ങള്‍ തടയില്ലെന്ന് സമരാനുകൂലികള്‍ വ്യക്തമാക്കി. യാത്രക്കാരുടെ തിരക്ക് ഉണ്ടാകാന്‍ സാദ്ധ്യത

Read more

തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് സംസ്ഥാനത്ത് തുടക്കം.

തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് സംസ്ഥാനത്ത് തുടക്കം. കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ഹര്‍ത്താല്‍ പുരോഗമിക്കുന്നത്.ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ഇല്ല. സര്‍വകലാശാലാ പരീക്ഷകളും

Read more

ദേശീയ കര്ഷക സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിട്ടുള്ള ഹര്ത്താല് വന് വിജയമാക്കണമെന്ന് എല്ഡിഎഫ് കണ്വീനര് എ വിജയരാഘവന് പ്രസ്താവനയിലൂടെ അഭ്യര്ത്ഥിച്ചു!

തിരുവനന്തപുരം > ദേശീയ കര്ഷക സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിട്ടുള്ള ഹര്ത്താല് വന് വിജയമാക്കണമെന്ന് എല്ഡിഎഫ് കണ്വീനര് എ വിജയരാഘവന് പ്രസ്താവനയിലൂടെ അഭ്യര്ത്ഥിച്ചു.കേന്ദ്ര ബിജെപി

Read more

റബ്ബർ വില ഉയർന്നു -റബ്ബർ കർഷകർക്ക് പ്രതീക്ഷ!

അ​ടി​മാ​ലി: വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷം വി​പ​ണി​യി​ല്‍ റ​ബ​റി​ന് ല​ഭി​ക്കു​ന്ന ഉ​യ​ര്‍ന്ന വി​ല ഹൈ​റേ​ഞ്ചി​ലെ റ​ബ​ര്‍ ക​ര്‍ഷ​ക​ര്‍ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.ഹൈ​റേ​ഞ്ചി​ലെ ഒ​രു​വി​ഭാ​ഗം ക​ര്‍ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ര്‍ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​യ റ​ബ​ര്‍ കൃ​ഷി

Read more

കർഷകർക്ക് ആശ്വാസമായി റബര്‍ വിപണിവില ഉയര്‍ന്നു.

കോട്ടയം: കര്‍ഷകര്‍ക്ക് ആശ്വാസമായി റബര്‍ വിപണിവില ഉയര്‍ന്നു. ആര്‍എസ്‌എസ് 4 ഷീറ്റിന് വിപണിയില്‍ 174.50 രൂപ വരെയും സാധാരണ ഷീറ്റിന് 172.50 വരെയുമാണ് വിപണിവില. രാജ്യാന്തര വിപണിവില

Read more

നിലം നികത്തല്‍; കര്‍ശന നടപടി!

ഓണക്കാലത്തിന്റെ മറവില്‍ ജില്ലയില്‍ വിവിധ പ്രദേശങ്ങളിലുള്ള തണ്ണീര്‍ത്തടങ്ങളും മറ്റു സ്ഥലങ്ങളും നികത്തുന്നത് തടയുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി.

Read more

നാലിലാങ്കണ്ടം പച്ചത്തുരുത്ത് ജൈവ വൈവിധ്യപഠന കേന്ദ്രമാക്കുന്നു സാംസ്കാരികം!

ഹരിത കേരള മിഷന്റെ ഭാഗമായി പച്ചത്തുരുത്ത് പദ്ധതിയില്‍ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ചെടുത്ത നാലിലാങ്കണ്ടം ചെറുവനം ജൈവവൈവിധ്യ പഠനകേന്ദ്രമാക്കുന്നു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തും നാലിലാങ്കണ്ടം ഗവ. യു.പി സ്‌കൂളും ചേന്നൊരുക്കിയ

Read more

ഓണത്തിന് ദിവസങ്ങള്‍മാത്രം അവശേഷിക്കെ പച്ചക്കറിയുടെ വിലയില്‍ മാറ്റമില്ല!

മൂവാറ്റുപുഴ : കോവിഡ് ആശങ്കകള്‍ക്കിടയിലും ഓണവിപണി സജീവമാണ്​. ഓണത്തിന് ദിവസങ്ങള്‍മാത്രം അവശേഷിക്കെ പച്ചക്കറിയുടെ വിലയില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. കാരറ്റിന്റ വില മാത്രമാണ് ഉയര്‍ന്നു നില്‍ക്കുന്നത്. 55

Read more
design by argus ad - emv cyber team