ഓണത്തിന് ദിവസങ്ങള്‍മാത്രം അവശേഷിക്കെ പച്ചക്കറിയുടെ വിലയില്‍ മാറ്റമില്ല!

മൂവാറ്റുപുഴ : കോവിഡ് ആശങ്കകള്‍ക്കിടയിലും ഓണവിപണി സജീവമാണ്​. ഓണത്തിന് ദിവസങ്ങള്‍മാത്രം അവശേഷിക്കെ പച്ചക്കറിയുടെ വിലയില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. കാരറ്റിന്റ വില മാത്രമാണ് ഉയര്‍ന്നു നില്‍ക്കുന്നത്. 55

Read more

ആ​​ഗോ​​ള കു​​രു​​മു​​ള​​കു വി​​പ​​ണി ബു​​ള്‍ റാ​​ലി​​ക്ക് ഒ​​രു​​ങ്ങു​​ന്നു!

ആ​​ഗോ​​ള കു​​രു​​മു​​ള​​കു വി​​പ​​ണി ബു​​ള്‍ റാ​​ലി​​ക്ക് ഒ​​രു​​ങ്ങു​​ന്നു, മ​​ല​​ബാ​​ര്‍ മു​​ള​​കി​​നെ മ​​റി​​ക​​ട​​ന്ന് മ​​ലേ​​ഷ്യ പു​​തി​​യ ക്വ​​ട്ടേ​​ഷ​​ന്‍ ഇ​​റ​​ക്കി, ട​​ണ്ണി​​ന് 5,688 ഡോ​​ള​​ര്‍. സാ​​ന്പ​​ത്തി​​ക ഞെ​​രു​​ക്കം കാരണം ഓ​​ണ​വി​​പ​​ണി​​യി​​ല്‍

Read more

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്. എല്‍.സി, ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.സി വിദ്യാഭ്യാസ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. അംഗങ്ങള്‍ പരീക്ഷ

Read more

കർഷകദിനത്തിൽ കർഷകത്തൊഴിലാളികളെ ആദരിക്കും!

ഇത്തവണ ചിങ്ങം ഒന്നിന് കർഷകദിനത്തിൽ കർഷകദിനാഘോഷത്തോടൊപ്പം കർഷക തൊഴിലാളികളെയും ആദരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. ഓരോ കൃഷി ഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കർഷകത്തൊഴിലാളിയെയാണ് ആദരിക്കുക.എല്ലാവർഷവും കൃഷിഭവനുകളിൽ കർഷകദിനത്തിൽ

Read more

മിൽമ പാലിന് വില വർദ്ധനവോ?

മില്‍മാ പാലിന് വില കൂട്ടുന്നതായി സൂചന. പാല്‍ ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. വിഷയത്തില്‍ മില്‍മയും ക്ഷീരവികസന വകുപ്പും സര്‍ക്കാരും ചേര്‍ന്നാണ് തീരുമാനമെടുക്കുക.

Read more

ഇന്ത്യൻ അരിക്ക് അന്താരാഷ്ട്ര വിപണിയില്‍ ഡിമാന്‍ഡ്!

ന്യൂഡല്‍ഹി: ഇന്ത്യന്‍ അരിക്ക് അന്താരാഷ്ട്ര വിപണിയില്‍ ഡിമാന്‍ഡ് ഉയരുന്നു. ചൈന, ബംഗ്ളാദേശ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നും കോംഗോ, കാമറൂണ്‍, മഡഗാസ്കര്‍, മൊസാംബിക് തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും

Read more

2020 ലെ മൂന്നാം ക്വാർട്ടറിൽ റബ്ബറിന്റെ ആവശ്യം വർധിച്ചേക്കും !

പ്രകൃതിദത്ത റബ്ബറിന്റെ (natural rubber-NA) ആഗോള ആവശ്യം 2020 മൂന്നാം പാദത്തിൽ വർധിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. ആദ്യ ഏഴു മാസങ്ങളിൽ (ജനുവരി-ജൂലൈ) 14% ഇടിവുണ്ടായി എന്ന് അസോസിയേഷൻ ഓഫ്

Read more

പ്രധാന മന്ത്രി മത്സ്യ സമ്പദ യോജന ഉത്ഘാടനം ചെയ്ത് PM നരേന്ദ്ര മോദി.

പ്രധാന മന്ത്രി മത്സ്യ സമ്പദ യോജന (പി എം എം എസ് വൈ ) സെപ്റ്റംബർ 10, വ്യാഴാഴ്ച, ഡിജിറ്റലായി സമാരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃഷിക്കാരുടെ

Read more

തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു!

സംസ്ഥാനത്തെ വിവിധ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് അപേക്ഷ ക്ഷണിച്ചു. മികച്ച തൊഴിലാളിക്ക് ക്യാഷ് അവാര്‍ഡും

Read more

റീബിൽഡ് കേരള : കൃഷി വികസന കർഷക ക്ഷേമ വകുപ്പിൽ ഇ-ഗവേണൻസ് ശക്തിപ്പെടുത്തുന്നതിന് 12 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം!

കൃഷിയും കർഷക ക്ഷേമവും വകുപ്പിൽ ഇ-ഗവേണൻസ് ശക്തിപ്പെടുത്തുന്നതിന് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് മുഖേന നടപ്പാക്കുന്ന 12 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി.വിവിധ ആനുകൂല്യങ്ങൾക്കായി കർഷകരുടെ

Read more
design by argus ad - emv cyber team