എറണാകുളത്തെ പൂര്‍ണ വാക്‌സിനേറ്റഡ് ജില്ലയാക്കാന്‍ പദ്ധതി

എറണാകുളം:എറണാകുളത്തെ 100 ശതമാനവും വാക്‌സിനേറ്റ് ചെയ്ത ജില്ലയാക്കി മാറ്റാനുള്ള പരിശ്രമങ്ങള്‍ വളരെ വേഗത്തില്‍ മുന്നേറുകയാണെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഇതിന്റെ ഭാഗമായി 45 വയസിനു മുകളില്‍

Read more

ലോക്ഡൗൺ ഇളവ്: മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിൻ്റെ പൂര്‍ണരൂപം

കോവിഡ് 19 മഹാമാരി ലോകത്താകമാനം ആരോഗ്യ- സമൂഹിക – സാമ്പത്തിക മേഖലകളിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. കേരളത്തിൽ അതിശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗവ്യാപന തീവ്രത കുറച്ചു

Read more

നിയന്ത്രണങ്ങളിൽ മാറ്റം, പുതിയവ ഇങ്ങനെ!

ലോക്ക്ഡൌൺ വലിയ സാമ്പത്തിക സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടർന്നെ പറ്റൂ എന്നും നിയന്ത്രണങ്ങളിൽ ചില മാറ്റങ്ങൾ വരുത്തി എന്നും മുഖ്യമന്ത്രി അറിയിച്ചു. ഇളവുകൾ ബക്രീത്

Read more

ഓണം സ്പെഷ്യല്‍ കിറ്റ് : സേമിയ,​ പാലട,​ ഉപ്പേരി,​ ക്രീം ബിസ്കറ്റ്… 17 ഇനങ്ങളോടെ,​ വിതരണം ആഗസ്റ്റ് ഒന്നുമുതല്‍

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും 17 ഇനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ ഓണക്കിറ്റ് നല്‍കും,​ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി . ജി.ആര്‍.

Read more

അശാസ്ത്രീയ നടപടികൾ മൂലം വ്യാപാരികളെ പട്ടിണിക്കിടരുത്: ബിസ്ബേ കൺവെൻഷൻ

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിൻറെ പേരിൽ അശാസ്ത്രീയമായ നടപടികൾ വ്യാപാരി സമൂഹത്തിൻറെ മേൽ അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ബിസ്ബേ ഇൻറർനാഷണൽ ഫൗണ്ടേഷൻ സംസ്ഥാന കൺവെൻഷൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടു മാസത്തിലധികമായി

Read more

വൈദ്യുതി ബില്‍ കുടിശ്ശിക: കണക്ഷന്‍ വിച്ഛേദിക്കാൻ തീരുമാനമില്ല – വൈദ്യുതി മന്ത്രി

വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍തലത്തില്‍ എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കുടിശ്ശിക അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കും എന്ന

Read more

ഇന്നും നാളെയും സമ്പൂർണ ലോക്​ഡൗൺ; കർശന പരിശോധനയുമായി പൊലീസ്​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ശ​നി​യും ഞാ​യ​റും സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ൺ. ക​ർ​ശ​ന പ​രി​ശോ​ധ​ന പൊ​ലീ​സ്​ ന​ട​ത്തും. രോ​ഗ​വ്യാ​പ​നം കു​റ​യാ​ത്ത​തി​നാ​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി തു​ട​രാ​നാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​നം. സ്വ​കാ​ര്യ ബ​സ്​ സ​ർ​വി​സു​ണ്ടാ​കി​ല്ല.

Read more

കൊവിഡ് 19 വാക്സിൻ; വിവിധ കൊവിഡ് വാക്സിനുകൾക്ക് ഇന്ത്യയിലെ വില നിലവാരം ഇങ്ങനെ

: കൊവിഡ് വാക്സിനേഷനായി കേരളത്തിലേയ്ക്ക് ആദ്യ ഡോസ് വാക്സിൻ എത്തുകയാണ്. കുറഞ്ഞത് 3 കോടി പേര്‍ക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. 27 പേര്‍ക്ക് പേര്‍ക്ക് രണ്ടാം ഘട്ടത്തിൽ

Read more

പുതിയ സംരംഭങ്ങളോടു താത്പര്യം കാട്ടി കോവിഡിൽ മടങ്ങിയെത്തിയ പ്രവാസികൾ

നോർക്കയിൽ രജിസ്റ്റർ ചെയ്തുകോവിഡിനെ തുടർന്ന് വിദേശത്തു നിന്ന് മടങ്ങിയെത്തിയ പ്രവാസികൾ പലരും നാട്ടിൽ പുതിയ സംരംഭങ്ങൾ തുടങ്ങാനൊരുങ്ങുന്നു. പ്രവാസികൾക്ക് സ്വയം സംരംഭങ്ങൾ ആരംഭിക്കാൻ സഹായം നൽകുന്ന നോർക്കയുടെ

Read more

കൊറോണ കവജ് പൊളിസിക്ക് മികച്ച പ്രതികരണം!

ന്യൂഡല്‍ഹി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ഐ.ആര്‍.ഡി.എ.ഐ) അനുമതിയോടെ ഇന്‍ഷ്വറന്‍സ് കമ്ബനികള്‍ പുറത്തിറക്കിയ കൊറോണ കവച് പോളിസിക്ക് വന്‍

Read more
design by argus ad - emv cyber team