ചൈനയ്ക്കിത് ചരിത്രനേട്ടം, ചൊവ്വാ ദൗത്യം വൻ വിജയമെന്ന് പ്രഖ്യാപനം

ഒരു വര്‍ഷത്തോളമായി ചൊവ്വയെ ഭ്രമണം ചെയ്യുന്ന ചൈനീസ് പേടകം ടിയാന്‍വെന്‍ 1ന്റെ ചരിത്ര നേട്ടം പുറത്തുവിട്ട് ചൈനീസ് ദേശീയ ബഹിരാകാശ ഏജന്‍സി. ടിയാന്‍വെന്‍ 1 ചൊവ്വയുടെ ഉപരിതലത്തിന്റെ

Read more

യൂറോപ്യൻ രാജ്യം മാൾട്ടയിൽ നിന്നും കോഴിക്കോട്ടെ ഐ ടി കമ്പനിയിലേക്ക് നിക്ഷേപം!

കോഴിക്കോട്: നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചികിത്സാ സംവിധാനം വികസിപ്പിച്ച കോഴിക്കോട് ആസ്ഥാനമായ ഐടി സ്റ്റാര്‍ട്ടപ്പ് ഇന്റ്പര്‍പ്പിളില്‍ യുറോപ്യന്‍ രാജ്യമായ മാള്‍ട്ടയുടെ നിക്ഷേപം. മാള്‍ട്ട സര്‍ക്കാരിനു കീഴിലുള്ള സാമ്ബത്തിക

Read more

നവംബര്‍ 1 മുതല്‍ രാജ്യത്തുടനീളം നിരവധി പ്രധാന മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു:അറിയാം

ഡല്‍ഹി: നവംബര്‍ 1 മുതല്‍ രാജ്യത്തുടനീളം നിരവധി പ്രധാന മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു.ഈ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കും. അതിനാല്‍ നിയമങ്ങളുടെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയേണ്ടത്‌

Read more

വിദേശ രാജ്യങ്ങളില്‍ നിന്ന്​ അടിയന്ത ര ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഏര്‍പെടുത്തിയിരുന്ന ഇളവ്​ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി

ദുബൈ: വിദേശ രാജ്യങ്ങളില്‍ നിന്ന്​ അടിയന്ത ര ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഏര്‍പെടുത്തിയിരുന്ന ഇളവ്​ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി.എയര്‍ സുവിധയില്‍ ഏര്‍പെടുത്തിയിരുന്ന പ്രത്യേക ഓപ്​ഷനാണ്​ വെബ്​സൈറ്റില്‍ നിന്ന്​​ ഒഴിവാക്കിയത്​.

Read more

കോവിഡിനെതിരെ ആന്റിബോഡി കോക്‌ടെയ്ല്‍ തെറാപ്പിയ്‌ക്ക് ഇന്ത്യയിലും പ്രചാരമേറുന്നു.

ഡല്‍ഹി:കോവിഡിനെതിരെ ആന്റിബോഡി കോക്‌ടെയ്ല്‍ തെറാപ്പിയ്‌ക്ക് ഇന്ത്യയിലും പ്രചാരമേറുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുളളവര്‍ ചികിത്സയ്‌ക്ക് ഉപയോഗപ്പെടുത്തിയ ചികിത്സ രീതിയാണിത്.രാജ്യത്ത് ഇതുവരെ 35,000 ലധികം പേര്‍ക്ക്

Read more

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ സീറ്റുകള്‍ ഒഴിവ്

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ തിരുവനന്തപുരം സെന്ററില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ബിരുദധാരികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കണം.പഠനസമയത്ത് വാര്‍ത്താ

Read more

പുതിയ ഫീച്ചർ ഒരുക്കി വാട്സാപ്പ്!

വാഷിങ്​ടണ്‍: ഗ്രൂപ്പ്​ വിഡിയോ കോളില്‍ എപ്പോള്‍ വേണമെങ്കിലും ജോയിന്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി വാട്​സാപ്പ്​. ഫോണ്‍ റിങ് ചെയ്യുന്ന സമയത്ത്​ കോളെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീടും ഗ്രൂപ്പ്​ വിഡിയോ

Read more

എ​ല്ലാ തു​ണി​ത്ത​ര​ങ്ങ​ള്‍​ക്കും 12 ശ​ത​മാ​നം ജി.​എ​സ്.​ടി!!!

പെ​രി​ന്ത​ല്‍​മ​ണ്ണ: എ​ല്ലാ തു​ണി​ത്ത​ര​ങ്ങ​ള്‍​ക്കും 12 ശ​ത​മാ​നം ജി.​എ​സ്.​ടി ചു​മ​ത്താ​നു​ള്ള ജി.​എ​സ്.​ടി കൗ​ണ്‍​സി​ലി‍െന്‍റ നി​ര്‍​ദേ​ശം വ​സ്ത്ര​വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ വ​ലി​യ വി​ല​വ​ര്‍​ധ​ന​വി​നും ചൂ​ഷ​ണ​ത്തി​നും വ​ഴി​വെ​ക്കും.നി​ല​വി​ല്‍ 1000 രൂ​പ​ക്ക് താ​ഴെ​യു​ള്ള റെ​ഡി​മെ​യ്സ്

Read more

പേടിഎം കാഷ്ബാക്ക് ധമാക്ക അവതരിപ്പിച്ചു

മുംബൈ: ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎം ഉല്‍സവ കാലത്തോടനുബന്ധിച്ച്‌ ”പേടിഎം കാഷ്ബാക്ക് ധമാക്ക” എന്ന പേരില്‍ കാഷ്ബാക്ക് ഓഫര്‍ അവതരിപ്പിച്ചു.ഉപയോക്താവിന് ആപ്പിലൂടെ പണം അയക്കല്‍,

Read more

ജോലിസ്ഥലങ്ങളില്‍ ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കി ഇറ്റലി

റോം: ജോലിസ്ഥലങ്ങളില്‍ ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കി ഇറ്റലി.വെള്ളിയാഴ്ച മുതല്‍ എല്ലാ തൊഴിലാളികള്‍ക്കും ഇറ്റലിയില്‍ ഹെല്‍ത്ത് പാസ് നിര്‍ബന്ധമാണ്.ലോകത്തിലെ ഏറ്റവും കര്‍ശനമായ കൊറോണ പ്രതിരോധ നടപടികളിലൊന്നായ ഹെല്‍ത്ത് പാസ്

Read more
design by argus ad - emv cyber team