ദുബായിയുമായി ഏറ്റവും അധികം വ്യാപാരം നടത്തുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ

ദുബായ്: ദുബായിയുമായി ഏറ്റവും അധികം വ്യാപാരം നടത്തുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ. 2021ന്‍്റെ ആദ്യ പകുതിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആകെ ഇടപാട് 38.5 ബില്യണ്‍ ദിര്‍ഹത്തില്‍

Read more

മൊബൈല്‍ ആപ്പ്, രോഗികള്‍ക്കുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവ യു എ ഇ പാസ് സംവിധാനവുമായി സംയോജിപ്പിച്ച്‌ SEHA.

അബുദാബി: മൊബൈല്‍ ആപ്പ്, രോഗികള്‍ക്കുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവ യു എ ഇ പാസ് സംവിധാനവുമായി സംയോജിപ്പിച്ച്‌ അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്ബനി (SEHA).അബുദാബി ഹെല്‍ത്ത് സര്‍വീസസ്

Read more

പ്രവാസികൾക്കായി ഒരു പോളിസി!

ഗു​രു​ത​ര രോ​ഗ​ങ്ങ​ള്‍ പി​ടി​പെ​ട്ടാ​ല്‍ ചി​കി​ത്സാ​ചെ​ല​വ്​ പ​ല പ്ര​വാ​സി​ക​ള്‍​ക്കും താ​ങ്ങാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല.തു​ച്​ഛ​മാ​യ ശ​മ്ബ​ള​ത്തി​ല്‍​ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക്​ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ചി​കി​ത്സ ചെ​ല​വ്​ കൂ​ടി വ​ന്നാ​ല്‍ ജീ​വി​തം വ​ഴി​മു​ട്ടും. ഇ​ക്കാ​ര്യം

Read more

കോവിഡ്: നോർക്ക-പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴിൽരഹിതരായി തിരിച്ചെത്തിയവരും നാട്ടിൽ എത്തിയശേഷം മടങ്ങിപ്പോകാൻ കഴിയാത്തവരുമായ മലയാളികൾക്കായി നോർക്ക ആവിഷ്‌കരിച്ച നോർക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം ആഗസ്റ്റ് 26ന് വൈകുന്നേരം

Read more

പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന്‌ കേരളം

ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്‌ളയ്ക്ക് കേരളം കത്തയച്ചു. കോവിഡ്

Read more

ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പട്ടിക പിടിച്ചടക്കി മലയാളി വ്യവസായികള്‍

ന്യൂഡല്‍ഹി : ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പട്ടിക പിടിച്ചടക്കി മലയാളി വ്യവസായികള്‍. ആദ്യ പതിനഞ്ച് സ്ഥാനങ്ങളില്‍ പത്തും മലയാളികള്‍ക്കാണ്. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസഫലി, സണ്ണിവര്‍ക്കി

Read more

നിബന്ധനകളോടെ കുവൈറ്റ് അതിര്‍ത്തികള്‍ ജനുവരി രണ്ടിന് തുറക്കും;

കുവൈറ്റ് സിറ്റി: യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്‍റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ അടച്ചിട്ട രാജ്യത്തിന്റെ അതിര്‍ത്തികള്‍ ജനുവരി രണ്ടു മുതല്‍ തുറക്കും. കുവൈറ്റ് കാബനറ്റിന്റെ പ്രതിവാര

Read more

കുവൈറ്റിലെ 600 ലേറെ പ്രവാസി അധ്യാപകരെ പിരിച്ചുവിടും:കൊവിഡ് ഇംപാക്ട്

കൊവിഡിനെ തുടര്‍ന്നുണ്ടായ യാത്രാ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം നാടുകളില്‍ കുടുങ്ങിയ 600ലേറെ പ്രവാസി അധ്യാപകരെ പിരിച്ചുവിടാന്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലം തീരുമാനിച്ചു. എന്നാല്‍ നാട്ടില്‍ കുടുങ്ങിപ്പോയ ചില

Read more

ഓണ്‍ലൈന്‍ തട്ടിപ്പ്: ഒമാനില്‍ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കറ്റ്: മസ്‌കറ്റില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന മൊബൈല്‍ ഫോണ്‍ വഴി സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പു നടത്തിയ ഏഴ് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

Read more

പ്രവാസികൾക്ക് അപ്രതീക്ഷിത തിരിച്ചടി; യാത്ര വിലക്ക് കൂടുതൽ രാജ്യങ്ങൾക്ക്? പട്ടിക വിപുലീകരിക്കാൻ കുവൈറ്റ്

കുവൈറ്റ്: കൊവിഡ്-19 പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് രാജ്യങ്ങൾ. കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ച് ഇളവുകൾ നൽകിത്തുടങ്ങി. നിയന്ത്രണങ്ങളുടെ ഫലമായുണ്ടായ സാമ്പത്തിക തകർച്ചയിൽ നിന്നും കരകയറാനുള്ള നീക്കമാണ്

Read more
design by argus ad - emv cyber team