ചരിത്രത്തിൽ ആദ്യമായി വ്യവസായ സൗഹൃദാന്തരീക്ഷത്തിൻ്റെ കാര്യത്തിൽ കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്

കേരളം ഇന്ത്യയിലെ ടോപ്പ് പെർഫോർമർ പദവിയിലേക്കുയർന്നിരിക്കുന്നു. 9 മേഖലകളിൽ ഒന്നാമതെത്തിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. വ്യവസായ സൗഹൃദമെന്ന നിലയിൽ കേരളം ഒന്നാമതെത്തുന്നത് ചരിത്രത്തിലാദ്യമാണ്. വ്യവസായ സൗഹൃദാന്തരീക്ഷം

Read more

ദുബായിയിൽ മലയാളികൾക്ക് ഒടുക്കത്തെ ഭാഗ്യം; ബിഗ് ടിക്കറ്റിൽ 22 ലക്ഷം അടിച്ചത് 5 മലയാളികൾക്ക്

ദുബായി ബിഗ് ടിക്കറ്റിൽ കോടികൾ സമ്മാനമായി ലഭിച്ച ഇന്ത്യക്കാർ നിരവധിയാണ്. ഇതിൽ നിരവധി മലയാളികളും ഉൾപ്പെടുന്നു. നിന്ന നിൽപ്പിൽ ജീവിതം മാറ്റുന്ന ബിഗ് ടിക്കറ്റ് എടുക്കുന്ന കാര്യത്തിൽ

Read more

argus ad

Think Different : Unlock the Power of Your BRAND argusad.comBranding, Promotions, Marketing and Training & Development Solutions About Argusad Argus

Read more

ഉത്തരവാദിത്ത ടൂറിസത്തില്‍ പഠനം നടത്തി സി.കെ. ഷമീമിന് ഡോക്ടറേറ്റ് !

ത്രിച്ചിയിലെ സ്റ്റേറ്റ് ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വാണിജ്യ ശാസ്ത്രത്തില്‍ എം.ഫിലും തുടര്‍ന്ന് പി.എച്ച്.ഡിയും കരസ്തമാക്കി പാഴൂര്‍ സ്വദേശിയും കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ റിസോഴ്‌സ് പേഴ്‌സണും

Read more

ജെ.സി.ഐ. കാരശ്ശേരി കമൽപത്ര അവാർഡ് കോട്ടൺ സ്പോട് ഉടമ കെ.കെ. നബീലിന്!

ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കാരശ്ശേരി യുടെ ഈ വർഷത്തെ കമൽപത്ര അവാർഡിന് കോട്ടൺ സ്പോട് ഉടമ കെ.കെ. നബീൽ അർഹനായി!. ബിസിനസ്‌ മേഖലയിൽ തിളങ്ങി നിൽക്കുന്ന മുക്കത്തെ

Read more

നവംബര്‍ 1 മുതല്‍ രാജ്യത്തുടനീളം നിരവധി പ്രധാന മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു:അറിയാം

ഡല്‍ഹി: നവംബര്‍ 1 മുതല്‍ രാജ്യത്തുടനീളം നിരവധി പ്രധാന മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു.ഈ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കും. അതിനാല്‍ നിയമങ്ങളുടെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയേണ്ടത്‌

Read more

ഫേസ്ബുക്ക് ഇനി മുതല്‍ മെറ്റ (META) എന്നറിയപ്പെടും.

ലോക സാമൂഹിക മാധ്യമ ഭീമനായ ഫേസ്ബുക്ക് ഇനി മുതല്‍ മെറ്റ (META) എന്നറിയപ്പെടും. വ്യാഴാഴ്ച നടന്ന ഫേസ്ബുക്ക് കണക്ടില്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിക്കുകയായിരുന്നു.ഫേസ്ബുക്ക്,

Read more

എ​ല്ലാ തു​ണി​ത്ത​ര​ങ്ങ​ള്‍​ക്കും 12 ശ​ത​മാ​നം ജി.​എ​സ്.​ടി!!!

പെ​രി​ന്ത​ല്‍​മ​ണ്ണ: എ​ല്ലാ തു​ണി​ത്ത​ര​ങ്ങ​ള്‍​ക്കും 12 ശ​ത​മാ​നം ജി.​എ​സ്.​ടി ചു​മ​ത്താ​നു​ള്ള ജി.​എ​സ്.​ടി കൗ​ണ്‍​സി​ലി‍െന്‍റ നി​ര്‍​ദേ​ശം വ​സ്ത്ര​വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ വ​ലി​യ വി​ല​വ​ര്‍​ധ​ന​വി​നും ചൂ​ഷ​ണ​ത്തി​നും വ​ഴി​വെ​ക്കും.നി​ല​വി​ല്‍ 1000 രൂ​പ​ക്ക് താ​ഴെ​യു​ള്ള റെ​ഡി​മെ​യ്സ്

Read more

രാജ്യത്ത് പുതിയ എയര്‍ലെന്‍സിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.

ഡല്‍ഹി : രാജ്യത്ത് പുതിയ എയര്‍ലെന്‍സിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ശതകോടീശ്വരന്‍മാരില്‍ ഒരാളായ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപം ഉളള സ്റ്റാര്‍ട്ടപ്പ് എയര്‍ലൈനിനാണ് അംഗീകാരം ലഭിച്ചത്.ആകാശ് എയര്‍ലൈന്‍സ് എന്നാണ്

Read more

ഇന്ത്യന്‍ സാമ്ബത്തിക രംഗത്തെ കുറിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മൂഡിസ്.

ഇന്ത്യന്‍ സാമ്ബത്തിക രംഗത്തെ കുറിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മൂഡിസ്. ഈ രംഗം വളരെയധികം പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തിലാണ് ഇത്തരത്തിലൊരു അനുകൂലമായ വാര്‍ത്തകള്‍ പുറത്തുവരുന്നത് .ഇന്ത്യന്‍ സാമ്ബത്തിക രംഗം

Read more
design by argus ad - emv cyber team