ഇനി വാട്സ്ആപ്പിൽ എഐ ഫോട്ടോസ് ഉണ്ടാക്കാം
അടുത്തിടെ, ഫേസ്ബുക്ക്-പാരൻ്റ് മെറ്റ, ഇന്ത്യയിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി അതിൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) അസിസ്റ്റൻ്റ് അവതരിപ്പിച്ചു . രാജ്യത്തെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ മെറ്റാ എഐ അസിസ്റ്റൻ്റ്
Read more