സേവനങ്ങൾ തകരാറിൽ; സ്ഥിരീകരിച്ച് ഫേസ്ബുക്കും വാട്ട്‌സ് ആപ്പും; പ്രതികരണം ട്വിറ്ററിലൂടെ
വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സേവനങ്ങൾ തകരാറിലെന്ന് സ്ഥിരീകരണം. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയായിരുന്നു പ്രതികരണം. പ്രതികരണം ഇങ്ങനെ : ‘ചില ഉപഭോക്താക്കൾക്ക് തങ്ങളുടെ
Read more