കോഴിക്കോട് ജില്ലാ കലക്ടറുടെ അറിയിപ്പ്
സാമൂഹിക സന്നദ്ധസേനയിൽ ആദ്യ ഘട്ട പരിശീലനം പൂർത്തിയാക്കിയ ജില്ലയിലെ സന്നദ്ധസേന വോളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കോഴിക്കോട് കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ ആരംഭിക്കും. പരിശീലനം പൂർത്തിയാക്കിയ മുൻഗണന അനുസരിച്ച്
Read more