CES 2021:ഇന്റലിന്റെ 11 ജനറേഷൻ പ്രോസ്സസറിൽ എൽജിയുടെ ലാപ്ടോപ്പുകൾ അവതരിപ്പിക്കുന്നു  

എല്‍ജിയുടെ പുതിയ ലാപ്‌ടോപ്പുകള്‍ ഇതാ CES 2021 പരിചയപ്പെടുത്തിയിരിക്കുന്നു . LG GRAM കൂടാതെ GRAM 2 എന്നി മോഡലുകളാണ് ഇപ്പോള്‍ പരിചയപ്പെടുത്തിയിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകള്‍ തന്നെയാണ് .ഇന്റലിന്റെ 11 ജനറേഷന്‍ പ്രോസ്സസറുകളിലാണ് ഈ ലാപ്‌ടോപ്പുകള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ ഈ മോഡലുകള്‍ക്ക് Gorilla Glass 6 സംരക്ഷണവും ലഭിക്കുന്നുണ്ട് എന്നതാണ് .മറ്റു സവിശേഷതകള്‍ നോക്കാം .

LG GRAM സവിശേഷതകള്‍ നോക്കാം

ഈ ലാപ്‌ടോപ്പുകള്‍ ഇപ്പോള്‍ 14 ഇഞ്ചിന്റെ ഡിസ്പ്ലേ ,16 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 17 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ മോഡലുകള്‍ക്ക് 16:10 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .14 ഇഞ്ചിന്റെ ഡിസ്പ്ലേ മോഡലുകള്‍ 1920×1200 ആസ്പെക്റ്റ് റെഷിയോ ആണ് കാഴ്ചവെക്കുന്നത് .അതുപോലെ തന്നെ 16 ഇഞ്ചിന്റെ ഡിസ്പ്ലേ മോഡലുകളും കൂടാതെ 17 ഇഞ്ചിന്റെ ഡിസ്പ്ലേ മോഡലുകളും 2560×1600 ആസ്പെക്റ്റ് റെഷിയോ ആണ് കാഴ്ചവെക്കുന്നത് .
14 ഇഞ്ചിന്റെ ലാപ്ടോപ്പുകള്‍ക്ക് 999 ഗ്രാം ഭാരമാണുള്ളത് .കൂടാതെ 16 ഇഞ്ചിന്റെ മോഡലുകള്‍ക്ക് 1190 ഗ്രാം ,കൂടാതെ 17 ഇഞ്ചിന്റെ മോഡലുകള്‍ക്ക് 1350 ഭാരവും ആണുള്ളത് .പ്രോസ്സസറുകളിലേക്കു വരുകയാന്നെകില്‍ Intel’s 11th പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .അതുപോലെ തന്നെ ഗെയിമുകള്‍ കളിക്കുന്നവര്‍ക്ക് വളരെ അനിയോജ്യമായ ഒരു ലാപ്‌ടോപ്പുകള്‍ കൂടിയാണ് CES 2021 ല്‍ ഇപ്പോള്‍ എല്‍ജി ഇവിടെ അവതരിപ്പിച്ചിരിക്കുന്ന ഈ മോഡലുകള്‍ .

LG GRAM 2-IN-1 -ഫീച്ചറുകള്‍

ഈ ലാപ്‌ടോപ്പുകള്‍ ഇപ്പോള്‍ 14 ഇഞ്ചിന്റെ ഡിസ്പ്ലേ ,16 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാന്നെകില്‍ Intel’s 11th പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .അതുപോലെ തന്നെ ഗെയിമുകള്‍ കളിക്കുന്നവര്‍ക്ക് വളരെ അനിയോജ്യമായ ഒരു ലാപ്‌ടോപ്പുകള്‍ കൂടിയാണ് CES 2021 ല്‍ ഇപ്പോള്‍ എല്‍ജി ഇവിടെ അവതരിപ്പിച്ചിരിക്കുന്ന ഈ മോഡലുകള്‍ .കൂടാതെ Gorilla Glass 6 സംരക്ഷവും ഈ ലാപ്ടോപ്പുകളില്‍ എടുത്തു പറയേണ്ടതാണ് .

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team