JCI India Zone 21 സൗജന്യ ഓൺലൈൻ Mega EMPOWERING YOUTH PROGRAM ഏപ്രിൽ 22 മുതൽ 26 വരെ
JCI India Zone 21 സംഘടിപ്പിക്കുന്ന Mega EMPOWERING YOUTH PROGRAM ഏപ്രിൽ 22 മുതൽ 26 വരെ ഓൺലൈനായി നടത്തപ്പെടുകയാണ്. എല്ലാദിവസവും രാവിലെ 10 മണി മുതൽ 11:30 വരെ നടത്തുന്ന ഈ പ്രോഗ്രാമിൽ പരിശീലന രംഗത്തു കഴിവ് തെളിയിച്ച 5 പ്രമുഖ പരിശീലകരാണ് ക്ലാസ്സുകൾ നയിക്കുന്നത്. സൗജന്യമായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യുന്ന 1000 വിദ്യാർത്ഥികൾക്ക് മാത്രമാണ് അവസരം ഉണ്ടായിരിക്കുക എന്ന് JCI India Zone 21 അറിയിച്ചു.
അഞ്ചു ദിവസങ്ങളിലായിട്ടാണ് ട്രെയിനിങ്ങുകൾ നടത്തുന്നത് എന്നതിനാൽ ഓരോ ദിവസത്തെ ക്ലാസുകളിൽ പങ്കെടുക്കുവാൻ അതത് ലിങ്കിൽ കയറിയോ അല്ലെങ്കിൽ അതോടൊപ്പം കൊടുത്തിരിക്കുന്ന ഐഡിയും പാസ്സ് വേർഡും ഉപയോഗിച്ചോ രജിസ്റ്റർ ചെയ്യേണ്ടതാണ്. ട്രെയിനിങ്ങുകളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി
Zoom meeting ID യും പാസ്സ്‌വേർഡും ഉൾപ്പെടെ മറ്റു വിവരങ്ങളും താഴെ ചേർക്കുന്നു. ഇത് നിങ്ങള്ക്ക് മീറ്റിംഗിന് ജോയിൻ ചെയ്യാൻ കൂടുതൽ ഉപകാരപ്പെടും.
Day 1: Awaken the Champion in You
(Leadership lessons)
Trainer: JCI Sen Dr. Thomas George
(Thomman)
https://us02web.zoom.us/webinar/register/WN_Q9LTPwzYSlC3ihu__w4Snw
OR Zoom ID: 891-9153-1640, PW: 711010
Day 2: Likes & Shares
(Interpersonal Relationships)
Trainer: JCI Sen Santhosh Kumar
https://us02web.zoom.us/webinar/register/WN_C7RbiW5xTe68rPkolgPBtg
OR Zoom ID: 859-9020-4328, PW: 600315
Day 3: Where are You Going?
(Goal setting)
Trainer: JFM Dr. Alk
https://us02web.zoom.us/webinar/register/WN_duAiVJkYR6OcBQrhpfx5sg
OR Zoom ID: 894-4419-4172
PW: 227882
Day 4: Your Window to Sunshine
(Positive Attitude)
Trainer: JFM Chandran Nair M.N.
https://us02web.zoom.us/webinar/register/WN_5X50qqncSPaMzhh0BnTxIw
OR Zoom ID: 899-7701-5833, PW: 746234
DAY 5: Your Life Your Choice
(Decision making skills)
Trainer: JCI Sen Shiju Chembra
https://us02web.zoom.us/webinar/register/WN_IGbaKggrRfa6no_G9On5XQ
OR Zoom ID: 867-1451-8701 , PW: 252060
ഈ ലോക്ക്ഡൌൺ കാലത്തെ മികച്ച രീതിയിൽ ഉപയോഗിക്കാൻ ഇത്തരം ട്രെയിനിങ്ങുകൾ കൂടുതൽ ഉപകാരപ്പെടും….