പെട്രോൾ വില കുതിക്കുന്നു: 35 തവണ വില വർധിപ്പിച്ചു!!

ദില്ലി: ഇന്ത്യയില്‍ പെട്രോളിന്റെ വില കുതിക്കുന്നു. 35 തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. പലയിടത്ത് നൂറ് കടന്നിട്ടും വില കുതിക്കുകയാണ്. മുംബൈയില്‍ പെട്രോളിന് ലിറ്ററിന് 106 രൂപയാണ്

Read more
design by argus ad - emv cyber team