MAMO മണാശ്ശേരി കോളേജ് ക്യാമ്പസിൽ, കേരള ഗവൺമെൻറ് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന Fashion Designing and Garment Technology(FDGT) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : SSLC,+2
കാലാവധി : 2 വർഷം
സീറ്റ് : 24,
ഫോൺ നമ്പർ : 8921276358
ബസ് പാസ് ലഭ്യമാണ്.
K TET, UP, HS ടീച്ചർ ആകുവാൻ PSC അംഗീകാരമുള്ള Fashion Designing and Garment Technology (FDGT) കോഴ്സിൽ, ഫാഷൻ ഡിസൈനിംഗ് പഠനം കൂടാതെ കംമ്പ്യൂട്ടർ ഡിസൈനിംഗ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , ഇൻ്റേൺഷിപ്പ് ട്രെയിനിംഗ് എന്നിവ കൂടെ ഉൾപ്പെടുന്നു.

2 വർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നതിലൂടെ പിഎസ്സി അംഗീകാരം ഉളള സർട്ടിഫിക്കറ്റ് ലഭിക്കുക വഴി സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ , അപ്പാരൽ കമ്പനി എന്നിവിടങ്ങളിൽ ഇൻസ്ട്രക്ടർ , വർക്ക് എക്സ്പീരിയൻസ് ടീച്ചർ , പോളിടെക്നിക് ഇൻസ്ട്രക്ടർ , sewing ടീച്ചർ , ലൈൻ അസിസ്റ്റൻ്റ് , ക്വാളിറ്റി കൺട്രോൾ , സൂപ്പർവൈസർ എന്നിങ്ങനെ നിരവധി തൊഴിൽ അവസരങ്ങൾ ലഭിക്കുന്നു.
FDGT കോഴ്സിന് മണാശ്ശേരി MAMO കോളജ് ക്യാമ്പസിൽ അഡ്മിഷൻ എടുക്കാൻ താൽപര്യപ്പെടുന്നവർ 8921276358 എന്ന നമ്പറിൽ ബന്ധപ്പെടുക.കോഴ്സിൻ്റെ ഭാഗമായി ഇൻഡസ്ട്രിയൽ വിസിറ്റ്, സ്റ്റഡി ടൂർ, ഇൻഡേൺഷിപ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. (ഗവൺമെൻറ് അംഗീകൃത സ്ഥാപനം)
