Latest

Latest posts

All

ഇ.എം.ഐ ഷോക്ക്; വായ്പാ പലിശ ഉയർത്തി എസ്.ബി.ഐ, ഹോം ലോണിൽ ഉൾപ്പെടെ ഭാരം വർധിക്കും, പുതുക്കിയ നിരക്കുകൾ അറിയാം

ഇ.എം.ഐ ഷോക്ക്; വായ്പാ പലിശ ഉയർത്തി എസ്.ബി.ഐ, ഹോം ലോണിൽ ഉൾപ്പെടെ ഭാരം…

ഓഹരി വില 51 രൂപ; റെക്കോർഡ് അറ്റാദായവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്, എം.എ യൂസഫലി നിക്ഷേപം നടത്തിയ കേരള സ്റ്റോക്ക്

ഓഹരി വില 51 രൂപ; റെക്കോർഡ് അറ്റാദായവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്, എം.എ…

ഡീസല്‍ കയറ്റുമതി തീരുവ പകുതിയാക്കി, പെട്രോളിന്റേത് കൂട്ടി; സാധാരണക്കാരുടെ ഇന്ധനവിലയെ ബാധിക്കില്ല

ഡീസല്‍ കയറ്റുമതി തീരുവ പകുതിയാക്കി, പെട്രോളിന്റേത് കൂട്ടി; സാധാരണക്കാരുടെ ഇന്ധനവിലയെ ബാധിക്കില്ല Authored…

ഫെഡറല്‍ ബാങ്കിന്റെ ചരിത്രക്കുതിപ്പ്; ലാഭം 1,386 കോടിയായി, കിട്ടാക്കടത്തില്‍ പത്ത് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ്

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (Q2) ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭം കുറിച്ച്…

NFO:100 രൂപ മുതൽ നിക്ഷേപം; ഇന്ത്യയിലെ ആദ്യ ഇ.വി ഇൻഡെക്സ് ഫണ്ട് അവതരിപ്പിച്ച് ആക്സിസ് മ്യൂച്വൽ ഫണ്ട്, ഒക്ടോബർ 30 വരെ ലഭ്യം

ആക്‌സിസ് മ്യൂച്വൽ ഫണ്ട്, ഇലക്ട്രിക് വാഹന (EV) മേഖലയിലും, പുതു തലമുറ ഓട്ടോമൊബൈൽ…

ജിയോ ഐ.പി.ഒ; പ്രീമിയം പറന്നത് 84%, ഒരു ലോട്ടിന് അപേക്ഷിക്കാൻ പരമാവധി 13428 രൂപ ലിസ്റ്റിങ് നേട്ട സാധ്യതകൾ ഇങ്ങനെ

റിലയൻസിന്റെ ജിയോ പ്ലാറ്റ്ഫോംസ് പ്രാഥമിക ഓഹരി വില്പന, ഈ മാസം 21 മുതൽ…

ഇ.എം.ഐ ഷോക്ക്; വായ്പാ പലിശ ഉയർത്തി എസ്.ബി.ഐ, ഹോം ലോണിൽ ഉൾപ്പെടെ ഭാരം വർധിക്കും, പുതുക്കിയ നിരക്കുകൾ അറിയാം

ഇ.എം.ഐ ഷോക്ക്; വായ്പാ പലിശ ഉയർത്തി എസ്.ബി.ഐ, ഹോം ലോണിൽ ഉൾപ്പെടെ ഭാരം വർധിക്കും, പുതുക്കിയ നിരക്കുകൾ അറിയാം Authored by ശിവദേവ് സി.വി The Economic Times Malayalam • Updated: 15 Oct 2026, 2:13 pm IST SBI Loan Interest Hike : വിവിധ കാലാവധികളിലെ വായ്പാ പലിശ ഉയർത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ ദീർഘകാലാടിസ്ഥാനത്തിലുള്ള ഭവന വായ്പ ഉൾപ്പെടെയുള്ള ലോണുകളുടെ ഭാരം വർധിക്കും. പ്രതിമാസ ഇ.എം.ഐ ഉയരും….

Read More

ഓഹരി വില 51 രൂപ; റെക്കോർഡ് അറ്റാദായവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്, എം.എ യൂസഫലി നിക്ഷേപം നടത്തിയ കേരള സ്റ്റോക്ക്

ഓഹരി വില 51 രൂപ; റെക്കോർഡ് അറ്റാദായവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്, എം.എ യൂസഫലി നിക്ഷേപം നടത്തിയ കേരള സ്റ്റോക്ക് Authored by ശിവദേവ് സി.വി The Economic Times Malayalam • Updated: 16 Oct 2026, 1:05 pm IST SIB Q2 Results : കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. സെപ്റ്റംബർ പാദത്തിൽ അറ്റാദയത്തിൽ റെക്കോർഡ് വളർച്ചയാണ് ബാങ്ക് നേടിയത്. കിട്ടാക്കടം കുറയ്ക്കാനും സാധിച്ചു. ഈ എം.എ യൂസഫലി…

Read More

ഡീസല്‍ കയറ്റുമതി തീരുവ പകുതിയാക്കി, പെട്രോളിന്റേത് കൂട്ടി; സാധാരണക്കാരുടെ ഇന്ധനവിലയെ ബാധിക്കില്ല

ഡീസല്‍ കയറ്റുമതി തീരുവ പകുതിയാക്കി, പെട്രോളിന്റേത് കൂട്ടി; സാധാരണക്കാരുടെ ഇന്ധനവിലയെ ബാധിക്കില്ല Authored by ശ്രീജിത്ത് എസ് The Economic Times Malayalam • Updated: 16 Oct 2026, 2:27 pm IST Fuel Windfall Tax: കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ കയറ്റുമതി തീരുവ പുതുക്കി. ഡീസല്‍ കയറ്റുമതി തീരുവ കുറച്ചു, പെട്രോളിന്റേത് കൂട്ടി. Petrol Diesel Price: രാജ്യത്തെ എണ്ണക്കമ്പനികളുടെ പെട്രോള്‍, ഡീസല്‍ കയറ്റുമതിക്ക് മേലുള്ള വിന്‍ഡ്ഫോള്‍ ടാക്‌സ് (Windfall Tax) കേന്ദ്ര…

Read More

ഫെഡറല്‍ ബാങ്കിന്റെ ചരിത്രക്കുതിപ്പ്; ലാഭം 1,386 കോടിയായി, കിട്ടാക്കടത്തില്‍ പത്ത് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ്

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (Q2) ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭം കുറിച്ച് ഫെഡറല്‍ ബാങ്ക്. അറ്റാദായത്തില്‍ 45 ശതമാനം വളര്‍ച്ചയോടെ 1,386 കോടി രൂപ സ്വന്തമാക്കിയ ബാങ്കിന്റെ മൊത്തം ബിസിനസ് 6.41 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലും പിന്നിട്ടു. കിട്ടാക്കടങ്ങള്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിച്ചാണ് ബാങ്ക് ഈ കുതിപ്പ് നടത്തിയത്. വിശദമായി നോക്കിയാല്‍, രണ്ടാംപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 45 ശതമാനം വളര്‍ച്ചയോടെ 1386 കോടി രൂപയായി. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന…

Read More

NFO:100 രൂപ മുതൽ നിക്ഷേപം; ഇന്ത്യയിലെ ആദ്യ ഇ.വി ഇൻഡെക്സ് ഫണ്ട് അവതരിപ്പിച്ച് ആക്സിസ് മ്യൂച്വൽ ഫണ്ട്, ഒക്ടോബർ 30 വരെ ലഭ്യം

ആക്‌സിസ് മ്യൂച്വൽ ഫണ്ട്, ഇലക്ട്രിക് വാഹന (EV) മേഖലയിലും, പുതു തലമുറ ഓട്ടോമൊബൈൽ മേഖലയിലും പ്രവർത്തിക്കുന്ന കമ്പനികളിൽ നിക്ഷേപിക്കാൻ അവസരമൊരുക്കുന്ന ആക്സിസ് നിഫ്റ്റി ഇ.വി & ന്യൂ എയ്ജ് ഓട്ടമോട്ടീവ് ഇൻഡെക്സ് ഫണ്ട് (Axis Nifty EV & New Age Automotive Index Fund ) അവതരിപ്പിക്കുന്നു. ഇന്ത്യയിൽ ഈ സൂചികയെ പിന്തുടരുന്ന ആദ്യത്തെ ഇൻഡക്‌സ് ഫണ്ടാണിത്. ഈ ഓപ്പൺ എൻഡഡ് സ്കീമിന്റെ ന്യൂ ഫണ്ട് ഫണ്ട് ഓഫർ (NFO) ഇന്ന്, അതായത് 2026 ഒക്ടോബർ…

Read More

ജിയോ ഐ.പി.ഒ; പ്രീമിയം പറന്നത് 84%, ഒരു ലോട്ടിന് അപേക്ഷിക്കാൻ പരമാവധി 13428 രൂപ ലിസ്റ്റിങ് നേട്ട സാധ്യതകൾ ഇങ്ങനെ

റിലയൻസിന്റെ ജിയോ പ്ലാറ്റ്ഫോംസ് പ്രാഥമിക ഓഹരി വില്പന, ഈ മാസം 21 മുതൽ 23 വരെ നടക്കും. കമ്പനിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം (GMP) രണ്ടാഴ്ച്ചകൾക്കകം 84% ഉയർച്ചയാണ് നേടിയത്. ഐ.പി.ഒയ്ക്ക് മുമ്പ് നിക്ഷേപകർക്ക് കമ്പനിയിലുണ്ടാകുന്ന താല്പര്യത്തിന്റെ സൂചനയായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു. അതേ സമയം ഔദ്യോഗികമായ കണക്കുകളല്ലാത്തതിനാൽ GMP നോക്കി മാത്രം ഒരു ഐ.പി.ഒയിൽ നിക്ഷേപം നടത്തരുതെന്ന് അനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു ലോട്ടിന് അപേക്ഷിക്കാൻ 13,428 രൂപയാണ് വേണ്ടത്. ലിസ്റ്റിങ് നേട്ട സാധ്യത ഉൾപ്പെടെയുള്ള വിവരങ്ങൾ…

Read More

എയര്‍ ഇന്ത്യ മുതല്‍ ഐഡിബിഐ വരെ; 10 വര്‍ഷത്തില്‍ 13 കമ്പനികള്‍ വിറ്റ് കേന്ദ്രം നേടിയത് 4 ലക്ഷം കോടി

Modi Govt Stock Sale: കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കണ്ട ഏറ്റവും വലിയ പൊളിച്ചെഴുത്തുകളിലൊന്നാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ (PSU) സ്വകാര്യവല്‍ക്കരണം. എയര്‍ ഇന്ത്യയും ഐഡിബിഐ ബാങ്കും ഉള്‍പ്പെടെ 13 വമ്പന്‍ സ്ഥാപനങ്ങളാണ് മോദി സര്‍ക്കാരിന്റെ സ്ട്രാറ്റജിക് ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് നയത്തിലൂടെ പുതിയ ഉടമകളിലേക്കെത്തിയത്. ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചതാകട്ടെ 4 ലക്ഷം കോടിയിലധികം രൂപയാണ്. ഖജനാവിനും സാധാരണക്കാര്‍ക്കും ഈ വമ്പന്‍ വിറ്റഴിക്കലുകള്‍ നല്‍കിയ യഥാര്‍ത്ഥ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. 10 വര്‍ഷത്തെ പ്രധാന ഓഹരി വില്‍പനകള്‍…

Read More

ട്രെയിന്‍ യാത്രികര്‍ക്ക് ആശ്വാസം, കൗണ്ടര്‍ ടിക്കറ്റിനും 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഒക്ടോബര്‍ 27 മുതല്‍; സുപ്രീം കോടതി ഉത്തരവ്

Railway Travel Insurance: ട്രെയിന്‍ യാത്രികര്‍ക്ക് ആശ്വാസവുമായി സുപ്രീം കോടതി. ഓണ്‍ലൈണ്‍ ടിക്കറ്റുകള്‍ക്കു മാത്രം നല്‍കിയിരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ഇനി കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും കിട്ടും. ഒക്ടോബര്‍ 27 മുതല്‍ യാത്രാ ഇന്‍ഷുറന്‍സ് നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. മാറ്റങ്ങളും ക്ലെയിം ആനുകൂല്യങ്ങളും.Offline Train Ticket Insurance : റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകള്‍ വഴി നേരിട്ട് ടിക്കറ്റ് എടുക്കുന്ന സാധാരണ യാത്രക്കാര്‍ക്കും തുല്യ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. നിലവില്‍ ഐആര്‍സിടിസി (IRCTC) ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ക്ക്…

Read More

വികലാംഗ പെന്‍ഷന്‍ ഇനി കുട്ടികള്‍ക്കും ലഭിക്കും; പ്രായപരിധി എടുത്തുമാറ്റി മാനദണ്ഡം 40 ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍

PM Divyangjan Pension Yojana: കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള ഭിന്നശേഷിക്കാര്‍ക്ക് വലിയ ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വികലാംഗ പെന്‍ഷന്‍ (PM Divyangjan Pension Yojana) പരിഷ്‌കാരം. നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന് (NSAP) കീഴിലുള്ള ഈ പദ്ധതിയില്‍ പ്രായപരിധി പൂര്‍ണ്ണമായും ഒഴിവാക്കുകയും, വൈകല്യ മാനദണ്ഡം 80 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയ്ക്കുകയും ചെയ്തു. പ്രതിമാസ പെന്‍ഷന്‍ തുകയും കേന്ദ്രം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പേരടക്കം മാറ്റി പരിഷ്‌കരണംനാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന്റെ (NSAP) പേര് ‘പ്രധാനമന്ത്രി സാമാജിക് സഹായതാ…

Read More

അച്ഛന്റെ സ്വപ്നത്തില്‍ 13 പൂജ്യങ്ങള്‍ ചേര്‍ത്ത് അംബാനി; സൗജന്യ കോളുകളില്‍ നിന്ന് 10 ലക്ഷം കോടിയിലേയ്ക്ക് ജിയോ

Mukesh Ambani News: സാധാരണക്കാരന് താങ്ങാവുന്ന നിരക്കില്‍ ആശയവിനിമയം സാധ്യമാക്കണമെന്ന ധീരുഭായി അംബാനിയുടെ സ്വപ്നത്തെ യഥാര്‍ത്ഥ്യമാക്കി ജിയോ. സൗജന്യ കോളുകളിലൂടെയും വിപ്ലവകരമായ ഇന്റര്‍നെറ്റ് വിപ്ലവത്തിലൂടെയും മുകേഷ് അംബാനി രാജ്യത്തിന്റെ മുഖഛായ മാറ്റി. പൂജ്യം രൂപയുടെ വെല്‍ക്കം ഓഫറുകളില്‍ തുടങ്ങി 10 ലക്ഷം കോടിയിലധികം മൂല്യമുള്ള രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒയിലേക്ക് ജിയോ പ്ലാറ്റ്ഫോംസ് എത്തുകയാണ്. ഇത് ഒരു കമ്പനിയുടെ നേട്ടം മാത്രമല്ല, കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റല്‍ ലോകത്തിന്റെ മുഖ്യധാരയിലെത്തിച്ച അവിശ്വസനീയമായ പരിവര്‍ത്തനത്തിന്റെ കഥ കൂടിയാണ്. ജിയോയുടെ ഉത്ഭവവും…

Read More

ഇ.എം.ഐ ഷോക്ക്; വായ്പാ പലിശ ഉയർത്തി എസ്.ബി.ഐ, ഹോം ലോണിൽ ഉൾപ്പെടെ ഭാരം വർധിക്കും, പുതുക്കിയ നിരക്കുകൾ അറിയാം

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), വായ്പാ പലിശ നിരക്കുകൾ വർധിപ്പിച്ചു. ഇതോടെ ഭവന വായ്പ ഉൾപ്പെടെയുള്ളവയുടെ ഇ.എം.ഐ നിരക്കുകൾ ഉയരും. അടുത്തിടെ റിസർവ് ബാങ്ക്, റിപ്പോ റേറ്റിൽ 25 ബേസിസ് പോയിന്റുകളുടെ വർധന വരുത്തിയിരുന്നു. 5.25 ശതമാനത്തിൽ നിന്ന് 5.50 ശതമാനത്തിലേക്കാണ് പലിശ ഉയർത്തിയത്. ഇതോടെ രാജ്യത്തെ ബാങ്കുകൾ പലിശ നിരക്കുകൾ വർധിപ്പിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. എസ്.ബി.ഐയുടെ ഏറ്റവും പുതിയ നിരക്കുകൾ സംബന്ധിച്ച വിവരങ്ങളാണ് ഇവിടെ നൽകുന്നത്….

Read More

തരംഗമാകുന്ന 18 കാരറ്റ് സ്വർണ്ണം; കേരളത്തിൽ ഇനി ഏകീകൃത വില, ജ്വല്ലറി നിരക്കുകളിലെ വ്യത്യാസം ഒഴിവാകും

കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ സ്വർണ്ണ വ്യാപാര സംഘടനകളുടെ കൂട്ടായ തീരുമാനപ്രകാരമാണ് ഏകീകൃത വിലനിർണയ സംവിധാനം നടപ്പാക്കുന്നത്. പുതുക്കിയ നിരക്ക് ഇന്ന്, 2026 ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരും. എന്താണ് 18 കാരറ്റ് സ്വർണ്ണത്തിന്റെ പ്രത്യേകത?18 കാരറ്റ് സ്വർണ്ണത്തിൽ 75 ശതമാനം ശുദ്ധമായ സ്വർണ്ണവും, 25 ശതമാനം ചെമ്പ്, വെള്ളി തുടങ്ങിയ മറ്റ് ലോഹങ്ങളും ചേർന്നിരിക്കുന്നു. 24 കാരറ്റ് സ്വർണ്ണത്തെ അപേക്ഷിച്ച് 18 കാരറ്റ് സ്വർണ്ണം വളരെ കടുപ്പമുള്ളതാണ്. ഇതിനാൽ…

Read More

സർക്കാർ ജോലിയില്ലെങ്കിലും സ്ഥിരവരുമാനം നേടാം; മലയാളികൾക്ക് 5 പെൻഷൻ ഫണ്ടുകളിലൂടെ സമ്പാദ്യം കെട്ടിപ്പടുക്കാം, ആനുകൂല്യങ്ങൾ ഇങ്ങനെ

സർക്കാർ ജോലിയുണ്ടെങ്കിൽ മാത്രമേ പെൻഷൻ ലഭിക്കൂ എന്ന ധാരണ ഇന്നും പല മലയാളികൾക്കുമുണ്ട്. എന്നാൽ റിട്ടയർമെന്റ് കാലത്തേക്ക് സാമ്പത്തിക സുരക്ഷ ഒരുക്കാൻ സർക്കാർ ജോലിയോ, സർക്കാർ പെൻഷനോ ഇന്ന് നിർബന്ധമല്ല. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും, സ്വയംതൊഴിൽ ചെയ്യുന്നവർക്കും, മറ്റ് യോഗ്യരായ വ്യക്തികൾക്കും നാഷണൽ പെൻഷൻ സിസ്റ്റം (NPS) പോലെയുള്ള വിവിധ പദ്ധതികളിലൂടെ ദീർഘകാല വിരമിക്കൽ സമ്പാദ്യം കെട്ടിപ്പടുക്കാവുന്നതേയുള്ളൂ. ഇത്തരത്തിൽ പരി​ഗണിക്കാവുന്ന 5 സ്കീമുകളെക്കുറിച്ച് അറിയാം ജോലി ചെയ്യുന്ന കാലത്ത് ചെറിയ തുകകൾ പതിവായി നിക്ഷേപിച്ച് വിരമിച്ച ശേഷമുള്ള…

Read More

ബിഎസ്എന്‍എല്‍ 5ജി എത്തുന്നു, ഒപ്പം മലയാളത്തില്‍ സംസാരിക്കുന്ന വാണി എഐയും പുതിയ സുരക്ഷാ ഫീച്ചറുകളും

BSNL Products: സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്കുവര്‍ധനവിനിടെ, പൂര്‍ണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ച 5ജി സേവനങ്ങളിലേക്ക് ചുവടുവെക്കാന്‍ ബിഎസ്എന്‍എല്‍ (BSNL). മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ വോയ്സ് സപ്പോര്‍ട്ട് നല്‍കുന്ന ‘വാണി’ (Vani) എഐ ചാറ്റ്ബോട്ട്, ഉപഭോക്തൃ ഡാറ്റാ സുരക്ഷയ്ക്കായുള്ള ‘സപ്താംഗ്’ സംവിധാനം, ഏകീകൃത ആശയവിനിമയ പ്ലാറ്റ്ഫോമായ ‘ഭാരത് സന്ദേശ്’ എന്നിവയോടെയാണ് ബിഎസ്എന്‍എല്ലിന്റെ പുതിയ ഡിജിറ്റല്‍ പരിവര്‍ത്തനം. തദ്ദേശീയമായ 5ജി സാങ്കേതികവിദ്യ രാജ്യത്ത് ബിഎസ്എന്‍എല്‍ 4ജി ശൃംഖല മികച്ച പ്രകടനം കാഴ്ചവെക്കുന്ന സാഹചര്യത്തില്‍, പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ച…

Read More

41% വരെ ലാഭത്തിന് സാധ്യത; പ്രഭുദാസ് ലില്ലാധര്‍ വാങ്ങാന്‍ നിര്‍ദേശിക്കുന്ന 5 മികച്ച ലാര്‍ജ് ക്യാപ് ഓഹരികള്‍

ot Stocks: പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ പിഎല്‍ ക്യാപിറ്റല്‍ (Prabhudas Lilladher) മികച്ച മുന്നേറ്റ സാധ്യത കല്‍പ്പിക്കുന്ന 5 മുന്‍നിര ലാര്‍ജ് ക്യാപ് ഓഹരികളാണു താഴെ പറയുന്നത്. ഭാരത് ഇലക്ട്രോണിക്‌സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ ഓഹരികള്‍ ഇക്കൂട്ടത്തിലുണ്ട്. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് 41 ശതമാനം വരെ നേട്ടമാണ് ബ്രോക്കറേജ് പ്രവചിക്കുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് (Bharat Electronics – BEL)

Read More