Latest

Boom Timez

ആറ് മാസത്തിൽ 603% വരെ കുതിപ്പ്; 10 ഡിഫൻസ് ഓഹരികളിൽ പൊട്ടിത്തെറി, വിപണി ഇടിവിനിടയിലും നേട്ടം

Defence Stocks Rally : ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, ഏകദേശം 6 മാസത്തിൽ 50-603% നേട്ടം നൽകിയ 10 ഡിഫൻസ് ഓഹരികളുടെ വിവരങ്ങൾ അറിയാം. ഓഹരി വിപണിയിൽ വലിയ അസ്ഥിരത പ്രകടമായപ്പോഴാണ് ഇത്തരത്തിൽ മികച്ച പ്രകടനം ഉണ്ടായിരിക്കുന്നത്നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (H1FY27) 50% മുതൽ 603% വരെ പറന്നു കയറിയ 10 ഡിഫൻസ് ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. സമാന കാലയളവിൽ ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ അസ്ഥിരതയാണ് പ്രകടമായത്. പല…

Read More

എൻ.പി.എസ് അക്കൗണ്ട് ഇനി ‘തൽക്കാൽ’ ആയി തുറക്കാം;കുറഞ്ഞ നിക്ഷേപം 500 രൂപ, ഫോൺപേ, ഭീം ആപ്പുകൾ വഴി മിനിറ്റുകൾക്കുള്ളിൽ ചെയ്യാം

ദേശീയ പെൻഷൻ പദ്ധതിയായ നാഷണൽ പെൻഷൻ സിസ്റ്റത്തിൽ (NPS) അക്കൗണ്ട് തുറക്കുന്നത് ഇനി കൂടുതൽ എളുപ്പം. യു.പി.ഐ സംവിധാനത്തിലൂടെ വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യ പദ്ധതിയിൽ ചേരാൻ സഹായിക്കുന്ന എൻ.പി.എസ് തത്കാൽ (NPS Tatkal) സൗകര്യം ഇപ്പോൾ ഭീം, ഫോൺ പേ ആപ്പുകളിലും ലഭ്യമാണ്. അർഹരായ നിക്ഷേപകർക്ക് ഡിജിറ്റലായും പേപ്പർരഹിതമായും അക്കൗണ്ട് തുറക്കാൻ ഇതിലൂടെ സാധിക്കും. കേവലം മൂന്ന് സ്റ്റെപ്പുകളിലൂടെ എങ്ങനെ എൻ.പി.എസ് അക്കൗണ്ട് ഓപ്പൺ ചെയ്യാം? ഏതൊക്കെ ബാങ്ക് ഉപയോക്താക്കൾക്കാണ് ഈ സൗകര്യം ലഭ്യമായിരിക്കുന്നത്?, കുറഞ്ഞ വിഹിതം…

Read More

റിപ്പോ നിരക്ക് ഉയർന്നു; ജെഫറീസ് തെരഞ്ഞെടുത്ത 9 ഫിനാൻഷ്യൽ ഓഹരികൾ ഇവയാണ്, നിക്ഷേപകർ ശ്രദ്ധിക്കേണ്ട മേഖലകളും അറിയാം

റിപ്പോ നിരക്ക് ഉയർത്തിയ റിസർവ് ബാങ്കിന്റെ തീരുമാനം ഇന്ത്യൻ ഓഹരി വിപണിയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വായ്പാ പലിശനിരക്കുകൾ, കമ്പനികളുടെ വായ്പാച്ചെലവ്, ഉപഭോക്തൃ ഡിമാൻഡ്, നിക്ഷേപകരുടെ വിപണി തന്ത്രങ്ങൾ എന്നിവയെല്ലാം ഈ നീക്കത്തിന്റെ സ്വാധീനത്തിലായേക്കാം. ഇവിടെ, ജെഫറീസ് തെരഞ്ഞെടുത്ത ചില ഫിനാൻഷ്യൽ ഓഹരികളുടെ വിവരങ്ങൾ ഉൾപ്പെടെയാണ് നൽകുന്നത്.2026 ഒക്ടോബറിലെ പണനയ അവലോകനത്തിൽ ആർ.ബി.ഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി 5.50 ശതമാനമാക്കി. 2026–27 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ പ്രവചനം 7.1 ശതമാനമായി…

Read More

കെഎസ്ആര്‍ടിസി ബസ് യാത്രക്കാരായ സ്ത്രീകള്‍ക്ക് 1.03 ലക്ഷം രൂപ നേടാം; പോസ്റ്റ് ഓഫീസ്- കെഎസ്എഫ്ഇ തന്ത്രം

KSRTC Priyadarshini Scheme: കൈയില്‍നിന്ന് ഒരു രൂപ പോലും അധികമായി ചെലവാക്കാതെ 5 വര്‍ഷം കൊണ്ട് 1.03 ലക്ഷം രൂപയുടെ സമ്പാദ്യം കെട്ടിപ്പടുക്കാം. കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി സൗജന്യ ബസ് യാത്ര വഴി മാസം ലാഭിക്കുന്ന തുക കെ.എസ്.എഫ്.ഇ പിങ്ക് ചിട്ടിയിലും, പോസ്റ്റ് ഓഫീസ് ആര്‍.ഡിയിലുമായി മാറ്റിപ്പാര്‍പ്പിക്കുന്ന വിപ്ലവകരമായ സാമ്പത്തിക തന്ത്രം ഇതാ. ദിവസേനയുള്ള യാത്രാച്ചെലവുകളില്‍ നിന്ന് ചെറിയ തുകകള്‍ ലാഭിച്ച് സ്വന്തമായി വലിയൊരു സമ്പാദ്യം കെട്ടിപ്പടുക്കാന്‍ മലയാളി വീട്ടമ്മമാര്‍ക്കുള്ള അവസരമാണിത്.കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി സ്‌കീംകേരളത്തിലെ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും…

Read More

റഷ്യൻ ക്രൂഡിനേക്കാൾ ഹെവി ഡിസ്കൗണ്ട്; വെനസ്വേലൻ എണ്ണയിൽ കണ്ണുവെച്ച് റിലയൻസ്, ഇന്ത്യയുടെ ഇറക്കുമതി റെക്കോർഡിലേക്ക്

തെക്കനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിക്കൂട്ടി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് . ഹെവി ക്രൂഡ് പ്രോസസ് ചെയ്യാൻ റിലയൻസിന്റെ ജാംനഗർ റിഫൈനറിക്കുള്ള ശേഷിയാണ് പ്രയോജനപ്പെടുത്തുന്നത്. പല രാജ്യങ്ങൾക്കും വെനസ്വേലയുടെ ഉയർന്ന ക്രൂഡ് ഗ്രേഡുകൾ പ്രൊസസ് ചെയ്യാനുള്ള സാങ്കേതിക ശേഷിയില്ല. ഇവിടെയാണ് റിലയൻസിന്റെ നീക്കങ്ങൾ ഇന്ത്യയിൽ ഇന്ധന ലഭ്യത ഉറപ്പിക്കുന്നത്. നിലവിൽ വെനസ്വേലയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 7 വർഷത്തെ ഉയരങ്ങളിലേക്കാണ് എത്തി നിൽക്കുന്നത്. റഷ്യൻ ക്രൂഡിനേക്കാൾ ഉയർന്ന ഡിസ്കൗണ്ടും ലഭ്യമാകുന്നു.കഴിഞ്ഞ…

Read More

മരണപ്പെട്ടവരുടെ ആധാര്‍ കാര്‍ഡ് ബന്ധുക്കളുടെ ഉത്തരവാദിത്തം; റദ്ദാക്കല്‍ നടപടികളും യുഐഡിഎഐ നിയമവും

മരണപ്പെട്ട വ്യക്തികളുടെ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും എടുക്കുന്ന തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ആധാര്‍ ഓണ്‍ലൈനായി റദ്ദാക്കാന്‍ പുതിയ സംവിധാനമൊരുക്കി UIDAI. പ്രിയപ്പെട്ടവരുടെ വിയോഗശേഷം അവരുടെ വ്യക്തിവിവരങ്ങളും, സാമ്പത്തിക സുരക്ഷയും കാത്തുസൂക്ഷിക്കുക എന്നത് ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ കടമയാണ്. ആധാര്‍ കാര്‍ഡ് തിരികെ നല്‍കാനോ, നശിപ്പിക്കാനോ സാധിക്കാത്തതിനാല്‍ പോര്‍ട്ടല്‍ വഴി മരണവിവരം അറിയിച്ച് റദ്ദാക്കുക പ്രധാന നടപടിയാണ്.എന്തുകൊണ്ട് ആധാര്‍ റദ്ദാക്കണംമരണപ്പെട്ടയാളുടെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതും, വായ്പകള്‍ എടുക്കുന്നതും ഇന്ന് വലിയൊരു…

Read More

ബാങ്ക് സേവനം വൈകിയാല്‍ ദിവസം 100 മുതല്‍ 5000 രൂപ വരെ നഷ്ടപരിഹാരം; ഉപഭോക്താക്കള്‍ക്കായി 5 ആര്‍ബിഐ നിയമങ്ങള്‍

Bank Compensation: ബാങ്കുകളുടെ സേവന വീഴ്ചയോ, കാലതാമസമോ മൂലം ദുരിതം അനുഭവിക്കുന്ന നിരവധി ഉപഭോക്താക്കളുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നിര്‍ദ്ദേശപ്രകാരം, പരാജയപ്പെട്ട യുപിഐ ഇടപാടുകള്‍, വായ്പാ ആധാരം തിരികെ നല്‍കല്‍, ക്രെഡിറ്റ് കാര്‍ഡ് ക്ലോസിംഗ് എന്നിവയില്‍ ബാങ്കുകള്‍ വീഴ്ച വരുത്തിയാല്‍ വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ മുതല്‍ 5,000 രൂപ വരെ സാമ്പത്തിക നഷ്ടപരിഹാരം നേടാന്‍ ഉപഭോക്താക്കള്‍ക്ക് നിയമപരമായ അവകാശമുണ്ട്. ഇതിനായുള്ള 5 പ്രധാന ആര്‍ബിഐ ചട്ടങ്ങള്‍ താഴെ നല്‍കുന്നു.പരാജയപ്പെട്ട ഡിജിറ്റല്‍ ഇടപാടുകള്‍…

Read More

ഇന്ത്യയുടെ ക്ലീൻ എനർജി കുതിപ്പ്; നോട്ടമിടാൻ 2026ൽ ലിസ്റ്റ് ചെയ്ത 3 റിന്യൂവബിൾ ഓഹരികൾ

ഇന്ത്യയിലെ പുനരുപയോഗ ഊർജ മേഖല പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. സോളാർ, കാറ്റാടി എന്നിവയിൽ നിന്നുള്ള വൈദ്യുതി ഉല്പാദനത്തിന് പുറമെ എനർജി സ്റ്റോറേജ്, ട്രാൻസ്മിഷൻ, ഹൈബ്രിഡ് പ്രോജക്ടുകൾ, സ്ഥിരതയുള്ള ക്ലീൻ പവർ തുടങ്ങിയ മേഖലകൾക്കും പ്രാധാന്യം വർധിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ 2026ൽ ലിസ്റ്റ് ചെയ്ത മൂന്ന് റിന്യൂവബിൾ എനർജി കമ്പനികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. വാണിജ്യ, വ്യവസായ ഉപഭോക്താക്കൾക്കായുള്ള റിന്യൂവബിൾ എനർജി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണിത്. 2026 മാർച്ചിലെ കണക്കുകൾ പ്രകാരം കമ്പനിക്ക് 2.80 GW പ്രവർത്തന ശേഷിയാണുള്ളത്. 3.17…

Read More

മലയാളികള്‍ക്ക് വീടുകളില്‍ സൗജന്യ വൈദ്യുതി; പിഎം സോളറില്‍ കെഎസ്ഇബി സേവ സേതു ക്യാമ്പെയ്ന്‍ ഒക്ടോബര്‍ 9 വരെ

KSEB Seva Sethu Campaign : പ്രതിമാസ വൈദ്യുതി ബില്‍ പൂജ്യമാക്കാനും, കേന്ദ്ര സര്‍ക്കാരിന്റെ 78,000 രൂപ വരെയുള്ള നേരിട്ടുള്ള സബ്സിഡി സ്വന്തമാക്കാനും മലയാളികള്‍ക്ക് അവസരം. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 7, 8, 9 തീയതികളില്‍ എല്ലാ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ കേന്ദ്രങ്ങളിലും ‘സേവ സേതു’ ക്യാമ്പെയ്ന്‍ നടക്കുന്നു. പിഎം സൂര്യഘര്‍ പദ്ധതിയിലൂടെ മാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നേടാനുള്ള അപേക്ഷകളും, ബാങ്ക് വായ്പാ ഹെല്‍പ്ഡെസ്‌കും ഇവിടെ ഒറ്റക്കുടക്കീഴില്‍ ലഭ്യമാണ്. വീടുകളില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ച്…

Read More

5 വര്‍ഷം കൊണ്ട് 12.30 ലക്ഷം രൂപ പോക്കറ്റിലാക്കാം; സ്ഥിരവരുമാനം ഉറപ്പാക്കി സര്‍ക്കാര്‍ പദ്ധതിയില്‍ പണം വളര്‍ത്താം

SCSS Calculator: വിരമിക്കല്‍ ജീവിതത്തില്‍ കൃത്യമായ പാദവാര്‍ഷിക വരുമാനം ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 100% സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്‌കീം (SCSS). 8.2% പലിശ നിരക്കില്‍ 30 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 5 വര്‍ഷം കൊണ്ട് 12.30 ലക്ഷം രൂപ പലിശ വരുമാനമായി മാത്രം സ്വന്തമാക്കാം. ഈ പദ്ധതിയുടെ യോഗ്യതകളും ലാഭക്കണക്കുകളും പരിശോധിക്കാം.60 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ അക്കൗണ്ട് ആരംഭിക്കാം. വിആര്‍എസ്…

Read More

യുപിഐ എംഡിആറില്‍ ആശങ്ക; റോളൗട്ട് 2027 ജനുവരിയിലേയ്ക്ക് നീട്ടിയേക്കും, നിരക്കുകളും നിയമങ്ങളും

UPI Updates: യുപിഐ (UPI) ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) പ്രകാരം ഫീസ് ഈടാക്കാനുള്ള നീക്കം 2027 ജനുവരി ഒന്നിലേക്ക് നീട്ടിയേക്കും. വരാനിരിക്കുന്ന ഉത്സവകാലത്തെ ഡിജിറ്റല്‍ വിപണിയെ ബാധിക്കാതിരിക്കാനും, ഫീസ് പങ്കിടുന്നതില്‍ ബാങ്കുകളും, പേയ്മെന്റ് അഗ്രിഗേറ്റര്‍മാരും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനുമാണ് ഈ തീരുമാനം. ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങി യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്ന സാധാരണക്കാരുടെ ദൈനംദിന ഇടപാടുകള്‍ പഴയതുപോലെ പൂര്‍ണ്ണമായും സൗജന്യമായി തന്നെ തുടരും.എന്താണ് എംഡിആര്‍ (MDR)മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് എന്നത് വ്യാപാരികള്‍ തങ്ങളുടെ കടകളില്‍…

Read More

31% കിഴിവിലുള്ള എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരിയില്‍ 74% കുതിപ്പ് പ്രവചിച്ച് വിദഗ്ധര്‍; കരുത്ത് പകര്‍ന്ന് അനുപ് ബാഗ്ചി

HDFC Bank Target Price: എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank) ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് 31% കിഴിവല്‍ വ്യാപാരം ചെയ്യുമ്പോള്‍, ഓഹരിയില്‍ 74% വരെ വന്‍ കുതിപ്പ് പ്രവചിച്ച് എംകെ ഗ്ലോബല്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ബ്രോക്കറേജുകള്‍. പുതിയ സിഇഒ ആയി അനുപ് ബാഗ്ചി ചുമതലയേല്‍ക്കുന്നതാണ് വലിയ പ്ലസ് പോയിന്റ്. ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കിംഗ് ഭീമന്‍ വീണ്ടും നിക്ഷേപകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നു. ബാങ്ക് ഓഹരി നേരിടുന്ന താല്‍ക്കാലിക പ്രതിസന്ധികളും, ഭാവി സാധ്യതകളും ലളിതമായി…

Read More

രു വര്‍ഷത്തിനിടെ 1600% വരെ ലാഭം; വിപണി വീഴുമ്പോഴും തരംഗമായ 5 ഓഹരികള്‍, കുതിപ്പിന്റെ കാരങ്ങള്‍

ഓഹരി വിപണിയില്‍ ഇടിവ് തുടരുമ്പോഴും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 1600% വരെ സാമ്പത്തിക നേട്ടം നല്‍കി മുന്നേറുകയാണ് Axis Solutions, Venus Remedies, Bhagyanagar India ഉള്‍പ്പെടെയുള്ള 5 ഓഹരികള്‍. 365 കോടി രൂപയുടെ പുതിയ ഓര്‍ഡറുകളും, അറ്റാദായത്തിലെ ഇരട്ടി വളര്‍ച്ചയും വഴി വിപണി തകര്‍ച്ചയെ അതിജീവിച്ച കമ്പനികളും ഇക്കൂട്ടത്തിലുണ്ട്. ഈ കമ്പനികളുടെ സാമ്പത്തിക പ്രകടനവും നിലവിലെ വാല്യുവേഷനും പരിശോധിക്കാം.ആക്‌സിസ് സൊല്യൂഷന്‍സ് ലിമിറ്റഡ് (Axis Solutions Ltd.)നിലവില്‍ ഓഹരി വില 652 രൂപയാണ്. കഴിഞ്ഞ ഒരു…

Read More

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ദീപാവലിക്ക് സൗജന്യ എല്‍പിജി സിലിണ്ടര്‍; വന്‍ പ്രഖ്യാപനവുമായി 5 ഇന്ത്യന്‍ സംസ്ഥാനങ്ങള്‍

Diwali Offer: ഉത്സവകാലത്ത് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുന്ന വിലക്കയറ്റത്തിന് ആശ്വാസമായി 5 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ പ്രഖ്യാപിച്ചു. ഉജ്ജ്വല യോജനയ്ക്ക് കീഴില്‍ നല്‍കിവരുന്ന 300 രൂപ സബ്‌സിഡിക്ക് പുറമേയാണ് ഇളവ്. ഈ ദീപാവലി ആനുകൂല്യം കേരളത്തിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കില്ലെങ്കിലും, e-KYC നടപടികള്‍ പൂര്‍ത്തിയാക്കാത്ത മലയാളികള്‍ക്ക് നിലവിലെ ഗ്യാസ് സബ്‌സിഡി കൂടി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്5 സംസ്ഥാനങ്ങളിലെ സൗജന്യ എല്‍പിജി പ്രഖ്യാപനംപ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പ്രകാരം നല്‍കുന്ന 300 രൂപ സബ്‌സിഡിക്ക് പുറമേയാണ് ഈ…

Read More

പേടിഎം പേയ്മെന്റ് ബാങ്കിനെ പട്ടികയില്‍ നിന്ന് പുറത്താക്കി ആര്‍ബിഐ; ഉപഭോക്താക്കളുടെ പണവും അക്കൗണ്ടുകളും സുരക്ഷിതം

eserve Bank of India: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പേടിഎം പേയ്മെന്റ് ബാങ്കിന്റെ (PPBL) ലൈസന്‍സ് റദ്ദാക്കിയതിനു പിന്നാലെ ഔദ്യോഗിക ബാങ്കിംഗ് പട്ടികയില്‍ നിന്നും ഒഴിവാക്കി. അതേസമയം ജനങ്ങളുടെ പണം പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അക്കൗണ്ടിലുള്ള തുക പിന്‍വലിക്കാനും, പേടിഎം യുപിഐ (Paytm UPI), വാലറ്റ്, ഫാസ്റ്റാഗ് (FASTag) സേവനങ്ങള്‍ തടസമില്ലാതെ തുടരാനും ഉപഭോക്താക്കള്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ താഴെ നല്‍കുന്നു.ആര്‍.ബി.ഐയുടെ പ്രധാന നടപടികള്‍ബാങ്കിങ് ലൈസന്‍സ് റദ്ദാക്കിയതിന് പിന്നാലെ, 1934-ലെ ആര്‍.ബി.ഐ ആക്ടിന്റെ…

Read More