Latest

Boom Timez

പ്രഹരശേഷി 300 കിലോമീറ്ററിലേക്ക്; ഡിആര്‍ഡിഒയുടെ അസ്ത്ര മാര്‍ക്ക് 3 വരുന്നു, വ്യോമസേനയ്ക്ക് വന്‍ മേല്‍ക്കോയ്മ

DRDO India: ചൈനയുടെയും പാകിസ്താന്റെയും വ്യോമ വെല്ലുവിളികളെ ചെറുക്കാന്‍ തദ്ദേശീയ അസ്ത്ര എയര്‍-ടു-എയര്‍ മിസൈലുകളുടെ ( Astra Missile ) പ്രഹരശേഷി 300 കിലോമീറ്ററിലേക്ക് ഉയര്‍ത്താന്‍ ഡിആര്‍ഡിഒ (DRDO). അതിനൂതന സോളിഡ് ഫ്യുവല്‍ ഡക്റ്റഡ് റാംജെറ്റ് (SFDR) സാങ്കേതികവിദ്യയോടെ ആണ് അസ്ത്ര മാര്‍ക്ക് 3 മിസൈല്‍ എത്തുന്നത്. ഇതോടെ വിദേശ മിസൈലുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യയ്ക്ക് സാധിക്കും. ഭാരതത്തിന്റെ ആകാശം കൂടുതല്‍ സുരക്ഷിതമാക്കുന്ന ഈ നീക്കം, ഇന്ത്യയുടെ ഉറച്ച നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാണ്.

Read More

യൂട്യൂബ് വരുമാനത്തിന് 500 സബ്‌സ്‌ക്രൈബര്‍മാര്‍ മതി; പുതിയ മോണിറ്റൈസേഷന്‍ യോഗ്യതകളും ടാക്‌സ് നിയമങ്ങളും

oogle Income Rules: യൂട്യൂബ് ചാനല്‍ തുടങ്ങി വരുമാനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ മോണിറ്റൈസേഷന്‍ നിബന്ധനകള്‍ക്കൊപ്പം ഇന്ത്യയിലെ ഇന്‍കം ടാക്‌സ്, ജിഎസ്ടി നിയമങ്ങളും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. 500 സബ്സ്‌ക്രൈബര്‍മാര്‍ മുതലുള്ള പ്രാഥമിക മോണിറ്റൈസേഷന്‍ യോഗ്യതകള്‍, 1,000 വ്യൂസിന് ലഭിക്കുന്ന ശരാശരി വരുമാനം, Section 194R പ്രകാരമുള്ള TDS പിടുത്തം, W-8BEN ഫോം സമര്‍പ്പണം പോലെ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ മനസിലാക്കേണ്ട എല്ലാ കാര്യങ്ങളും ഇതാ.വീഡിയോ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍തെരഞ്ഞെടുക്കുന്ന വിഷയം വളരെ പ്രധാനമാണ്. കൃത്യമായ ഒരു വിഷയം…

Read More

ഹ്രസ്വകാല നിക്ഷേപത്തിന് മികച്ച 6 ഓഹരികള്‍; 1- 2 ആഴ്ച അകലെ ലക്ഷ്യം

ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും ഹ്രസ്വകാലത്തേക്ക് (1- 2 ആഴ്ച) മികച്ച ലാഭം നേടാന്‍ അവസരം. മാസ്റ്റര്‍ ക്യാപിറ്റല്‍ സര്‍വീസസ്, ചോയ്സ് ബ്രോക്കിംഗ് എന്നീ പ്രമുഖ ഏജന്‍സികളിലെ സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ആസാദ് എന്‍ജിനീയറിങ്, തൈറോകെയര്‍ ഉള്‍പ്പെടെയുള്ള 6 ഓഹരികളും അവയുടെ ടാര്‍ഗെറ്റ് വിലയും സ്റ്റോപ്പ് ലോസും ചുവടെ ചേര്‍ക്കുന്നു. മികച്ച സാങ്കേതിക മുന്നേറ്റം കാണിക്കുന്ന ഓഹരികളുടെ ഏറ്റവും പുതിയ ലക്ഷ്യവിലയും സ്റ്റോപ്പ് ലോസും ഇതാ.ആസാദ് എന്‍ജിനീയറിങ് (Azad Engineering)വാങ്ങാവുന്ന വില: 2,927 രൂപലക്ഷ്യവില: 3,280- 3,350 രൂപസ്റ്റോപ്പ്…

Read More

150 വര്‍ഷത്തെ ടാറ്റ സാമ്രാജ്യം കൈവിട്ടുപോകാതിരിക്കാന്‍ നോയല്‍ ടാറ്റയുടെ മിന്നല്‍ നീക്കം; ടാറ്റ ട്രസ്റ്റില്‍ ശക്തമായ എതിര്‍പ്പ്

Tata Sons IPO : ടാറ്റ സണ്‍സിനെ (Tata Sons) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ബന്ധിത വ്യവസ്ഥ ഒഴിവാക്കാന്‍ വമ്പന്‍ ലയന നീക്കങ്ങളാണ് ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റ നടത്തുന്നത്. 150 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിയുടെ പൂര്‍ണ്ണ നിയന്ത്രണവും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുനഃസംഘടനാ പദ്ധതികളെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ നിയമങ്ങള്‍ ബൈപാസ് ചെയ്യാന്‍ ടാറ്റ മാനേജ്‌മെന്റ് നടത്തുന്ന നീക്കങ്ങള്‍ ആഗോള ബിസിനസ് ലോകത്ത് വലിയ ചര്‍ച്ചയാവുകയാണ്.ട്രസ്റ്റുകള്‍ ടാറ്റ സണ്‍സിനെ…

Read More

6 മാസം, ആക്രി വിറ്റ് റെയില്‍വേയ്ക്ക് ലഭിച്ചത് 323 കോടി രൂപ; അമ്പരപ്പിക്കുന്ന കണക്കുകള്‍ പുറത്ത്

Central Railway Scrap Sale : ഉപയോഗശൂന്യമായ വസ്തുക്കളും, പഴയ ട്രാക്കുകളും വിറ്റഴിച്ച് റെക്കോര്‍ഡ് വരുമാനം നേടി ഇന്ത്യന്‍ റെയില്‍വേ. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രം സെന്‍ട്രല്‍ റെയില്‍വേ (Central Railway) സ്‌ക്രാപ്പ് വില്‍പനയിലൂടെ അക്കൗണ്ടിലെത്തിച്ചത് 323 കോടി രൂപയാണ്. മാലിന്യങ്ങള്‍ പണമാക്കി മാറ്റുന്ന റെയില്‍വേയുടെ ‘സീറോ സ്‌ക്രാപ്പ് മിഷന്‍’ (Zero Scrap Mission) വന്‍ വിജയമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു. ആക്രി വിറ്റ് ശതകോടികള്‍ സമ്പാദിച്ച ഇന്ത്യന്‍ റെയില്‍വേയുടെ നടപടി രാജ്യത്തെ മറ്റു പൊതുമേഖല…

Read More

സ്ത്രീകൾക്ക് 90 ലക്ഷം രൂപ വരെ സൗജന്യ ആനുകൂല്യങ്ങൾ, എണ്ണം പറ‍ഞ്ഞ സാമ്പത്തിക നേട്ടങ്ങൾ, ഇന്ത്യൻ ബാങ്കിന്റെ ഇൻഡ് ശക്തി സേവിങ്സ് അക്കൗണ്ട്

ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കാണ് ഇന്ത്യൻ ബാങ്ക്. വനിതകൾക്കായി ഇൻഡ് ശക്തി – സ്മാർട് വുമൺ-സ്മാർട് ബാങ്കിങ് (IND SHAKTI – “Smart Women- Smart Banking”) എന്ന രണ്ട് തരം എക്സ്ക്ലൂസീവ് അക്കൗണ്ടുകൾ ബാങ്ക് നൽകുന്നു. 90 ലക്ഷം രൂപയുടെ വരെ എയർ ആക്സിഡന്റൽ ഇൻഷുറൻസ് കവർ, സൗജന്യ ഹെൽത്ത് ചെക്കപ്പുകൾ, സ്പാ/സലൂണുകളിൽ സൗജന്യ ബ്യൂട്ടി സർവീസ്, ബുക്ക് മൈ ഷോ, ഒ.ടി.ടി, ഷോപ്പിങ് ഡിസ്കൗണ്ടുകൾ, റുപേ ഡെബിറ്റ് കാർഡ് ആനുകൂല്യങ്ങൾ, ആക്സിഡന്റ് കവർ, കോംപ്ലിമെന്ററി…

Read More

ഇന്ത്യയിൽ FD പലിശ 9% ആയേക്കും; ആർ.ബി.ഐ റിപ്പോ നിരക്ക് 5.50% എത്തിച്ചാൽ ലോട്ടറി, നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ

റിസർവ് ബാങ്കിന്റെ പണനയ യോ​ഗം ഇന്ന്, ഒക്ടോബർ 5 മുതൽ 7 വരെയാണ് നടക്കുന്നത്. ഇത്തവണ രാജ്യത്തെ റിപ്പോ നിരക്കുകൾ നിലവിലെ 5.25% എന്ന നിലയിൽ നിന്ന് 25 ബേസിസ് പോയിന്റുകൾ ഉയർത്തി 5.50% ആക്കി മാറ്റിയേക്കുമെന്ന് വിലയിരുത്തലുകളുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യയിലെ സ്ഥിര നിക്ഷേപങ്ങളുടെ അടക്കം പലിശയിലും വർധന വരുത്താൻ ബാങ്കുകൾ തയ്യാറായേക്കും. നിലവിൽ രാജ്യത്ത് പരമാവധി 8.50% വരെ നിരക്കുകളാണ് ലഭ്യമായിരിക്കുന്നത്. ഇത് 8.75% മുതൽ 9% വരെ വർധിക്കാനുള്ള സാധ്യതകളാണുള്ളത്.ഒന്ന്-രണ്ട് വർഷം മുമ്പ്…

Read More

മ്യൂച്വൽ ഫണ്ടുകൾ വീണ്ടും വാരിക്കൂട്ടിയ 4 സൂപ്പർ ഓഹരികൾ; 102% വരെ റിട്ടേൺ 1 വർഷത്തിൽ

2026 സെപ്റ്റംബറിൽ, ജൂൺ മാസത്തെ അപേക്ഷിച്ച് മ്യൂച്വൽ ഫണ്ടുകൾ 2% വരെ ഓഹരി പങ്കാളിത്തം വർധിപ്പിച്ച 4 ഓഹരികളുടെ വിവരങ്ങൾ അറിയാം. 2% എന്നത് വൻകിട ഫണ്ട് ഹൗസുകളെ സംബന്ധിച്ച് വലിയ തുകയാണെന്നത് ശ്രദ്ധിക്കുക. ഇന്ത്യയിൽ മ്യൂച്വൽ ഫണ്ടുകൾ ഷെയർ ഹോൾഡിങ് ഉയർത്തുന്ന കമ്പനികൾ നിക്ഷേപകരുടെ റഡാറിൽ ഉൾപ്പെടാറുണ്ട്. ഈ നാല് ഓഹരികളും കഴിഞ്ഞ ഒരു വർഷത്തിൽവലിയ പഠനങ്ങൾക്കും, ​ഗവേഷണങ്ങൾക്കും ശേഷമായിരിക്കും ഭീമൻ ഫണ്ട് ഹൗസുകൾ നിക്ഷേപം നടത്തുന്നത് എന്നതാണ് ഇതിന് കാരണം. ഇവിടെ നൽകിയിരിക്കുന്ന നാല്…

Read More

ലാർജ്ക്യാപ് പവർ ഓഹരി പറന്നത് 246ൽ നിന്ന് 429 രൂപയിലേക്ക്; 6 മാസത്തിൽ 1 ലക്ഷം 1.74 ലക്ഷം രൂപയായി മാറി

കഴിഞ്ഞ 6 മാസത്തിൽ മികച്ച റാലി നടത്തിയ ഒരു ലാർജ്ക്യാപ് ഓഹരിയാണ് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ( Bharat Heavy Electricals ). ഇക്കാലയളവിൽ 246 രൂപയിൽ നിന്ന് ഇപ്പോഴത്തെ നിലവാരമായ 429 രൂപയിലേക്ക് ഏകദേശം 74% റാലിയാണ് ഓഹരി നടത്തിയിരിക്കുന്നത്. അതായത് ഒരു ലക്ഷം രൂപയുടെ നിക്ഷേപം 1.74 ലക്ഷം രൂപയായി മാറി.ഭെൽ (BHEL) 1964ൽ സ്ഥാപിതമായ, ഇന്ത്യയിലെ മുൻനിര എൻജിനീയറിങ് & മാനുഫാക്ചറിങ് കമ്പനിയാണിത്. പവർ ജനറേഷൻ, ട്രാൻസ്പോർട്ടേഷൻ, ഡിഫൻസ് അടക്കം വിവിധ സെക്ടറുകളുമായി…

Read More

വിലക്കയറ്റം നേട്ടമാകുമോ? ഒക്ടോബറിൽ ശ്രദ്ധിക്കേണ്ട 17 ഓഹരികൾ, കല്യാൺ ജ്വല്ലേഴ്സ് ഉൾപ്പെടെ 5 സെക്ടറിലെ കമ്പനികൾ

അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില കാരണം ​ഗൃഹോപകരണങ്ങൾ അടക്കം പല ഇലക്ട്രോണിക്സ് ഉല്പന്നങ്ങൾക്കും വില ഉയർന്നിരിക്കുകയാണ്. ഒക്ടോബറിലെ ഈ വിലക്കയറ്റത്തിൽ നിന്ന് ലാഭമാർജിനിൽ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള, വിവിധ സെക്ടറുകളിൽ ഉൾപ്പെട്ടിരിക്കുന്ന ചില ഓഹരികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിച്ചെലവ് ഉയരുന്നതാണ് വില വർധനയ്ക്ക് കാരണം. ശ്രദ്ധിക്കേണ്ട ഓഹരികൾ : ടാറ്റ മോട്ടോഴ്സ് കൊമേഷ്യൽ വെഹിക്കിൾസ്, അശോക് ലെയ്ലാൻഡ്, മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ കമ്പനി കൺസ്യൂമർ ഡ്യൂറബിൾസ് മേഖലയാണ് വില വർധന…

Read More

ജിഎസ്ടിയില്‍ വന്‍ പൊളിച്ചെഴുത്തിന് കേന്ദ്രം; മരുന്ന്, ഇലക്ട്രിക് വാഹനം, ഭക്ഷണസാധനങ്ങള്‍ വില കുറയാന്‍ സാധ്യത

Input Tax Credit : വ്യവസായങ്ങള്‍ക്കും, സാധാരണക്കാര്‍ക്കും ഒരുപോലെ പ്രതീക്ഷ നല്‍കി ജിഎസ്ടി സംവിധാനത്തില്‍ വന്‍ പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം. കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ മൂലധനം വിപണിയിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ഇതുവഴി ബിസിനസ് രംഗം കൂടുതല്‍ സുഗമമാവുകയും, തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും.ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ITC) തിരികെ നല്‍കല്‍ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തിരികെ നല്‍കലുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങള്‍ക്കുള്ള സാധ്യത വിദഗ്ധര്‍ കാണുന്നു. പ്ലാന്റ്, മെഷിനറി, ഇന്‍പുട്ട് സേവനങ്ങള്‍ എന്നിവയ്ക്ക് നല്‍കിയ നികുതി 5 വര്‍ഷത്തിനുള്ളില്‍ പ്രതിമാസ ഗഡുക്കളായി…

Read More

കെഎസ്ഇബി വഴി സ്വന്തം ഭൂമിയില്‍ നിന്ന് ഉയര്‍ന്ന വരുമാനം നേടാന്‍ മലയാളിക്ക് അവസരം; ഇവി ചാര്‍ജിംഗ് സ്‌റ്റേഷന് 80% സബ്‌സിഡി

KSEB EV Charging Station Eligibility: നിങ്ങളുടെ സ്വന്തം സ്ഥലം പ്രയോജനപ്പെടുത്തി ഭാവി തലമുറയുടെ ഇ-മൊബിലിറ്റി വിപ്ലവത്തില്‍ പങ്കാളിയാകാനും, ഒപ്പം ഒരു സുസ്ഥിര നിഷ്‌ക്രിയ വരുമാനം ഉറപ്പാക്കാനും അവസരമൊരുക്കി കെഎസ്ഇബി. കേന്ദ്ര- സംസ്ഥാന സബ്സിഡികള്‍ക്കൊപ്പം, ബാങ്ക് വായ്പകളുടെയും പിന്‍ബലവും നിങ്ങള്‍ക്ക് ലഭിക്കും. മികച്ച ഭാവി കല്‍പ്പിക്കുന്ന ഇവി ചാര്‍ജിംഗ് ബിസിനസ് ആരംഭിക്കാന്‍ മനസിലാക്കേണ്ട കാര്യങ്ങള്‍ ഇതാ.PM E-DRIVE: ലക്ഷ്യങ്ങളും ഹൈലൈറ്റുകളും10,900 കോടി രൂപയുടെ PM E-DRIVE പദ്ധതിയില്‍ 2,000 കോടി രൂപ പൊതു ഇവി ചാര്‍ജിംഗ് അടിസ്ഥാനസൗകര്യ…

Read More

ഇന്ത്യയുടെ തലവര മാറ്റും എംഎല്‍എഫ്എഫ്; ഫാസ്ടാഗുകളില്‍ വരുന്ന വിപ്ലവകരമായ മാറ്റം, യാത്രക്കാര്‍ക്ക് വലിയ നേട്ടം

MLFF FASTag Updates: ദേശീയപാതകളിലെ ടോള്‍ ബൂത്തുകളില്‍ വണ്ടി നിര്‍ത്തി സമയം പാഴാക്കുന്ന നാളുകള്‍ക്ക് വിട. ബാരിയറുകളില്ലാതെ സാധാരണ ഹൈവേ വേഗതയില്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ ടോള്‍ തുക സ്വയം ഈടാക്കുന്ന ‘മള്‍ട്ടി ലെയിന്‍ ഫ്രീ ഫ്‌ലോ’ (MLFF) ടോളിംഗ് സംവിധാനത്തിലേയ്ക്ക് ഇന്ത്യ ഉടന്‍ പൂര്‍ണ്ണമായും മാറും. എഎന്‍പിആര്‍ (ANPR) ക്യാമറകളും, ലിഡാര്‍ (LiDAR) സെന്‍സറുകളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം നിലവിലെ ഫാസ്ടാഗ് രീതിയെ കൂടുതല്‍ വേഗമുള്ളതും കാര്യക്ഷമവുമാക്കും.എന്താണ് മള്‍ട്ടി ലെയിന്‍ ഫ്രീ ഫ്‌ലോ ടോളിംഗ്…

Read More

കടക്കെണിയിൽ നിന്ന് രക്ഷ നേടാം; ബാധ്യതകൾ കുരുക്കാകുന്നതിന് മുമ്പ് മലയാളികൾ ചെയ്യേണ്ട കാര്യങ്ങൾ

മലയാളികളിൽ നല്ലൊരു വിഭാ​ഗവും കടക്കെണികളാൽ പൊറുതി മുട്ടുന്നവരാണ്. ആദ്യമൊരു ആവേശത്തിന് കടമെടുക്കുമെങ്കിലും ക്രമേണ അതൊരു കുരുക്കായി മാറുകയാണ് ചെയ്യുക. കടബാധ്യതകൾ തീർത്ത് സമാധാനമായി ഉറങ്ങാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇവിടെ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവ് കൊണ്ടു വന്നേക്കാം.ഇന്ത്യയിൽ 60% ആളുകളും ലോണുകളുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതായി സമീപകാല റിപ്പോർട്ടുകൾ പറയുന്നു. നിങ്ങൾ ആദ്യം തന്നെ ഒരു കാര്യം മനസ്സിലാക്കേണ്ടത്, നോ-കോസ്റ്റ് ഇ.എം.ഐ, ക്രെഡിറ്റ് കാർഡ് ഇ.എം.ഐ അടക്കമുള്ള ‘സുന്ദരമായ’ വാക്കുകളുടെ…

Read More

ജിയോ ഐ.പി.ഒ കൊടുങ്കാറ്റ് ഒക്ടോബർ അവസാനത്തോടെ വീശിയേക്കും; ഇന്ത്യയിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പനയാകാൻ സാധ്യത, 12 ലക്ഷം കോടിയുടെ വാല്യുവേഷൻ

ഇന്ത്യൻ ഓഹരി വിപണിയിൽ കൊടുങ്കാറ്റാകുമെന്ന് കരുതുന്ന ജിയോ പ്ലാറ്റ്ഫോംസ് പ്രാഥമിക ഓഹരി വില്പന ഈ മാസം, 2026 ഒക്ടോബർ അവസാനത്തോടെ ഉണ്ടാകുമെന്ന് സൂചന. വിദേശ നിക്ഷേപകരുടെ വർധിച്ച പങ്കാളിത്തം ഐ.പി.ഒയിൽ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഏകദേശം 143-146 ബില്യൺ ഡോളർ അഥവാ, 12 ലക്ഷം കോടി രൂപയുടെ വാല്യുവേഷനാണ് ലിസ്റ്റിങ്ങിന് ശേഷം കമ്പനിക്കുണ്ടായിരിക്കുകയെന്നും കണക്കാക്കുന്നു. 3.8 ബില്യൺ ഡോളറിന്റെ വലുപ്പമുള്ള ജിയോ ഐ.പി.ഒ ഇന്ത്യയിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പനയാകുമെന്നാണ് കരുതുന്നത്.ജിയോ റോഡ് ഷോഐ.പി.ഒയ്ക്ക് മുന്നോടിയായി കമ്പനിയുടെ…

Read More