
ലാർജ്ക്യാപ് ഓഹരികൾ എക്കാലവും നിക്ഷേപകരുടെ മുൻഗണനയിലുള്ള ഒരു ചോയിസാണ്. ഇവിടെ പ്രമുഖ ആഗോള ഇൻവെസ്റ്റ്മെന്റ്- ബ്രോക്കിങ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി, ‘ഓവർ വെയ്റ്റ്’ (Overweight) റേറ്റിങ് നൽകിയിട്ടുള്ള 9 ലാർജ്ക്യാപ് ഓഹരികളുടെ വിവരങ്ങളാണ് നൽകുന്നത്. വിവിധ സെക്ടറുകളിൽ ഇന്ത്യയിൽ മുൻനിര ബിസിനസ് നടത്തുന്ന കമ്പനികളാണിവ.
1. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ( Hyundai Motor India)
- ഇന്ത്യയിലെ മുൻനിര വാഹന നിർമാണ കമ്പനിയാണിത്
- CMP : 2,193.70 രൂപ
- മാർക്കറ്റ് ക്യാപ് : 1,78,288 കോടി രൂപ
2. ട്രെന്റ് ( Trent)
- ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യയിലെ മുൻനിര ഫാഷൻ, ലൈഫ് സ്റ്റൈൽ ബ്രാൻഡാണിത്
- CMP : 3,195.50 രൂപ
- മാർക്കറ്റ് ക്യാപ് : 1,70,342 കോടി രൂപ
3. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ( Tata Consumer Products)
- ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ഫൂഡ്, ബീവറേജസ് മേഖലയിൽ ബിസിനസ് ചെയ്യുന്ന കമ്പനിയാണിത്
- CMP : 1,138.10 രൂപ
- മാർക്കറ്റ് ക്യാപ് : 1,12,689 കോടി രൂപ
4. ബജാജ് ഫിനാൻസ് ( Bajaj Finance)
- രാജ്യത്തെ മുൻനിര എൻ.ബി.എഫ്.സി കമ്പനിയാണിത്
- CMP : 1,098.80 രൂപ
- മാർക്കറ്റ് ക്യാപ് : 6,96,682 കോടി രൂപ
5. എച്ച്.ഡി.എഫ്.സി ബാങ്ക് ( HDFC Bank)
- വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണിത്
- CMP : 815.45 രൂപ
- മാർക്കറ്റ് ക്യാപ് : 12,58,551 കോടി രൂപ
6. ഐ.സി.ഐ.സി.ഐ ബാങ്ക് ( ICICI Bank)
- വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കാണിത്
- CMP : 1,597.70 രൂപ
- മാർക്കറ്റ് ക്യാപ് : 11,47,528 കോടി രൂപ
7. അൾട്രാ ടെക് സിമന്റ് ( UltraTech Cement)
- ആദിത്യ ബിർള ഗ്രൂപ്പിന്റെ ഭാഗമായ സിമന്റ് കമ്പനിയാണിത്
- CMP : 12,520 രൂപ
- മാർക്കറ്റ് ക്യാപ് : 3,68,938 കോടി രൂപ
8. ഗോദ്റെജ് പ്രോപർട്ടീസ് ( Godrej Properties)
- റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിസിനസ് ചെയ്യുന്ന മുൻനിര കമ്പനിയാണിത്
- CMP : 1,864 രൂപ
- മാർക്കറ്റ് ക്യാപ് : 56,134 കോടി രൂപ
9. അദാനി പവർ ( Adani Power)
- ഊർജ്ജ മേഖലയിൽ ബിസിനസ് ചെയ്യുന്ന അദാനി ഗ്രൂപ്പ് കമ്പനിയാണിത്.
- CMP : 206.30 രൂപ
- മാർക്കറ്റ് ക്യാപ് : 3,97,843 കോടി രൂപ
