Latest

2026ൽ 32% വരെ റിട്ടേൺ; 5 സെക്ടറൽ മ്യൂച്വൽ ഫണ്ടുകൾ, ഡിഫൻസ്, ഹെൽത്ത് കെയർ ഉൾപ്പെടെയുള്ള സ്കീമുകൾ

Share
Top return sectorl funds 2026

ഈ വർഷം ഇതു വരെ 31.56% വരെ CAGR നേട്ടത്തോടെ മികച്ച പ്രകടനം നടത്തിയ 4 സെക്ടറൽ മ്യൂച്വൽ ഫണ്ടുകളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ പ്രത്യേക സെക്ടറിൽ അല്ലെങ്കിൽ ബിസിനസുകളുമായി ബന്ധപ്പെട്ട് നിക്ഷേപം നടത്തുന്നവയാണ് സെക്ടറൽ ഫണ്ടുകൾ.

ഉദാഹരണത്തിന് ബാങ്കിങ്, ഹെൽത്ത് കെയർ, ഡിഫൻസ്, ഇൻഫ്രാസ്ട്രക്ചർ, ഐ.ടി തുടങ്ങിയ മേഖലകളിൽ ഇവ നിക്ഷേപം നടത്തുന്നു. ഡൈവേഴ്സിഫൈഡ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. കൂടുതൽ ഫോക്കസ്ഡ് ആയ പോർട്ഫോളിയോ ആയിരിക്കും സെക്ടറൽ ഫണ്ടുകളുടേത്. ഇതിനാൽ അനുകൂലമായ ഇൻഡസ്ട്രി ട്രെൻഡുകൾ പ്രയോജനപ്പെടുത്താൻ ഇത്തരം സ്കീമുകൾക്ക് സാധിക്കും.ടോപ് 4 സെക്ടറൽ ഫണ്ടുകൾ

1. എച്ച്.ഡി.എഫ്.സി ഡിഫൻസ് ഫണ്ട്

ഡിഫൻസ് മാനുഫാക്ചറിങ്, എയ്റോസ്പെയ്സ്, ഡിഫൻസ് ഇലക്ട്രോണിക്സ്, അനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ ചെയ്യുന്ന കമ്പനികളിലാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്.

  • NAV : 30.1 രൂപ (ഡയറക്ട് ​ഗ്രോത്ത് പ്ലാൻ)
  • AUM : 11,130.70 കോടി രൂപ
  • 1 വർഷത്തെ CAGR റിട്ടേൺ : 18.86%
  • 3 വർഷത്തെ CAGR റിട്ടേൺ : 31.18%
  • എക്സ്പൻസ് റേഷ്യോ : 0.89%
  • റിസ്ക് : Very High

2. എച്ച്.ഡി.എഫ്.സി ഫാർമ & ഹെൽത്ത് കെയർ ഫണ്ട്

ഡ്ര​ഗ് മാനുഫാക്ചറിങ്, ബയോടെക്നോളജി, ഹോസ്പിറ്റൽ, ഹെൽത്ത് കെയർ സർവീസസ് തുടങ്ങിയ മേഖലകളിലെ കമ്പനികളിൽ നിക്ഷേപം നടത്തുന്ന ഫണ്ടാണിത്

  • NAV : 23.52 രൂപ (ഡയറക്ട് ​ഗ്രോത്ത് പ്ലാൻ)
  • AUM : 3,665.74 കോടി രൂപ
  • 1 വർഷത്തെ CAGR റിട്ടേൺ : 31.59%
  • 3 വർഷത്തെ CAGR റിട്ടേൺ : 30.55%
  • എക്സ്പൻസ് റേഷ്യോ : 0.69%
  • റിസ്ക് : Very High

3. യു.ടി.ഐ ഹെൽത്ത് കെയർ ഫണ്ട്

ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത് കെയർ മേഖലയിലെ കമ്പനികളിൽ നിക്ഷേപം നടത്തുന്ന ഫണ്ടാണിത്

  • NAV : 398.73 രൂപ (ഡയറക്ട് ​ഗ്രോത്ത് പ്ലാൻ)
  • AUM : 1,432.88 കോടി രൂപ
  • 1 വർഷത്തെ CAGR റിട്ടേൺ : 22.03%
  • 3 വർഷത്തെ CAGR റിട്ടേൺ : 23.06%
  • എക്സ്പൻസ് റേഷ്യോ : 1.02%
  • റിസ്ക് : Very High

4. ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ഹെൽത്ത് കെയർ ഫണ്ട്

ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ സർവീസസ്, ഡയ​ഗ്നോസ്റ്റിക്സ്, ബയോടെക്നോളജി, ഹോസ്പിറ്റൽസ് തുടങ്ങിയ മേഖലകളിലെ കമ്പനികളിലാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്

  • NAV : 48.35 രൂപ (ഡയറക്ട് ​ഗ്രോത്ത് പ്ലാൻ)
  • AUM : 7,103.54 കോടി രൂപ
  • 1 വർഷത്തെ CAGR റിട്ടേൺ : 10.62%
  • 3 വർഷത്തെ CAGR റിട്ടേൺ : 21.57%
  • എക്സ്പൻസ് റേഷ്യോ : 0.87%
  • റിസ്ക് : Very High

Leave a Reply

Your email address will not be published. Required fields are marked *