സെപ്റ്റംബര്‍ 26 മുതല്‍ 5 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഉപയോക്താക്കള്‍ ജാഗ്രതാ നിര്‍ദേശവുമായി എസ്ബിഐ
State Bank of India Advisory: സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (UFBU) നേതൃത്വത്തില്‍ രാജ്യവ്യാപകമായി 3 ദിവസത്തെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 26 (നാലാം ശനി), 27 (ഞായര്‍) അവധികള്‍ കൂടി ചേരുന്നതോടെ തുടര്‍ച്ചയായി 5 ദിവസമാണ് രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞുകിടക്കുക. ശാഖാ തല സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകാര്‍ക്ക് മുന്‍കരുതല്‍ ജാഗ്രതാ നിര്‍ദേശവുമായി എസ്ബിഐ (SBI) രംഗത്തെത്തി. എടിഎം പണലഭ്യത, ചെക്ക് ക്ലിയറന്‍സ് പോലുള്ള…
