Latest

ഇന്ത്യയുടെ ക്ലീൻ എനർജി കുതിപ്പ്; നോട്ടമിടാൻ 2026ൽ ലിസ്റ്റ് ചെയ്ത 3 റിന്യൂവബിൾ ഓഹരികൾ

ഇന്ത്യയിലെ പുനരുപയോഗ ഊർജ മേഖല പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. സോളാർ, കാറ്റാടി എന്നിവയിൽ നിന്നുള്ള വൈദ്യുതി ഉല്പാദനത്തിന് പുറമെ എനർജി സ്റ്റോറേജ്, ട്രാൻസ്മിഷൻ, ഹൈബ്രിഡ് പ്രോജക്ടുകൾ, സ്ഥിരതയുള്ള ക്ലീൻ പവർ തുടങ്ങിയ മേഖലകൾക്കും പ്രാധാന്യം വർധിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ 2026ൽ ലിസ്റ്റ് ചെയ്ത മൂന്ന് റിന്യൂവബിൾ എനർജി കമ്പനികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. വാണിജ്യ, വ്യവസായ ഉപഭോക്താക്കൾക്കായുള്ള റിന്യൂവബിൾ എനർജി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണിത്. 2026 മാർച്ചിലെ കണക്കുകൾ പ്രകാരം കമ്പനിക്ക് 2.80 GW പ്രവർത്തന ശേഷിയാണുള്ളത്. 3.17…

Read More

മലയാളികള്‍ക്ക് വീടുകളില്‍ സൗജന്യ വൈദ്യുതി; പിഎം സോളറില്‍ കെഎസ്ഇബി സേവ സേതു ക്യാമ്പെയ്ന്‍ ഒക്ടോബര്‍ 9 വരെ

KSEB Seva Sethu Campaign : പ്രതിമാസ വൈദ്യുതി ബില്‍ പൂജ്യമാക്കാനും, കേന്ദ്ര സര്‍ക്കാരിന്റെ 78,000 രൂപ വരെയുള്ള നേരിട്ടുള്ള സബ്സിഡി സ്വന്തമാക്കാനും മലയാളികള്‍ക്ക് അവസരം. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 7, 8, 9 തീയതികളില്‍ എല്ലാ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ കേന്ദ്രങ്ങളിലും ‘സേവ സേതു’ ക്യാമ്പെയ്ന്‍ നടക്കുന്നു. പിഎം സൂര്യഘര്‍ പദ്ധതിയിലൂടെ മാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നേടാനുള്ള അപേക്ഷകളും, ബാങ്ക് വായ്പാ ഹെല്‍പ്ഡെസ്‌കും ഇവിടെ ഒറ്റക്കുടക്കീഴില്‍ ലഭ്യമാണ്. വീടുകളില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ച്…

Read More

5 വര്‍ഷം കൊണ്ട് 12.30 ലക്ഷം രൂപ പോക്കറ്റിലാക്കാം; സ്ഥിരവരുമാനം ഉറപ്പാക്കി സര്‍ക്കാര്‍ പദ്ധതിയില്‍ പണം വളര്‍ത്താം

SCSS Calculator: വിരമിക്കല്‍ ജീവിതത്തില്‍ കൃത്യമായ പാദവാര്‍ഷിക വരുമാനം ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 100% സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്‌കീം (SCSS). 8.2% പലിശ നിരക്കില്‍ 30 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 5 വര്‍ഷം കൊണ്ട് 12.30 ലക്ഷം രൂപ പലിശ വരുമാനമായി മാത്രം സ്വന്തമാക്കാം. ഈ പദ്ധതിയുടെ യോഗ്യതകളും ലാഭക്കണക്കുകളും പരിശോധിക്കാം.60 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ അക്കൗണ്ട് ആരംഭിക്കാം. വിആര്‍എസ്…

Read More

യുപിഐ എംഡിആറില്‍ ആശങ്ക; റോളൗട്ട് 2027 ജനുവരിയിലേയ്ക്ക് നീട്ടിയേക്കും, നിരക്കുകളും നിയമങ്ങളും

UPI Updates: യുപിഐ (UPI) ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) പ്രകാരം ഫീസ് ഈടാക്കാനുള്ള നീക്കം 2027 ജനുവരി ഒന്നിലേക്ക് നീട്ടിയേക്കും. വരാനിരിക്കുന്ന ഉത്സവകാലത്തെ ഡിജിറ്റല്‍ വിപണിയെ ബാധിക്കാതിരിക്കാനും, ഫീസ് പങ്കിടുന്നതില്‍ ബാങ്കുകളും, പേയ്മെന്റ് അഗ്രിഗേറ്റര്‍മാരും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനുമാണ് ഈ തീരുമാനം. ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങി യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്ന സാധാരണക്കാരുടെ ദൈനംദിന ഇടപാടുകള്‍ പഴയതുപോലെ പൂര്‍ണ്ണമായും സൗജന്യമായി തന്നെ തുടരും.എന്താണ് എംഡിആര്‍ (MDR)മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് എന്നത് വ്യാപാരികള്‍ തങ്ങളുടെ കടകളില്‍…

Read More

31% കിഴിവിലുള്ള എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരിയില്‍ 74% കുതിപ്പ് പ്രവചിച്ച് വിദഗ്ധര്‍; കരുത്ത് പകര്‍ന്ന് അനുപ് ബാഗ്ചി

HDFC Bank Target Price: എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank) ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് 31% കിഴിവല്‍ വ്യാപാരം ചെയ്യുമ്പോള്‍, ഓഹരിയില്‍ 74% വരെ വന്‍ കുതിപ്പ് പ്രവചിച്ച് എംകെ ഗ്ലോബല്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ബ്രോക്കറേജുകള്‍. പുതിയ സിഇഒ ആയി അനുപ് ബാഗ്ചി ചുമതലയേല്‍ക്കുന്നതാണ് വലിയ പ്ലസ് പോയിന്റ്. ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കിംഗ് ഭീമന്‍ വീണ്ടും നിക്ഷേപകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നു. ബാങ്ക് ഓഹരി നേരിടുന്ന താല്‍ക്കാലിക പ്രതിസന്ധികളും, ഭാവി സാധ്യതകളും ലളിതമായി…

Read More

രു വര്‍ഷത്തിനിടെ 1600% വരെ ലാഭം; വിപണി വീഴുമ്പോഴും തരംഗമായ 5 ഓഹരികള്‍, കുതിപ്പിന്റെ കാരങ്ങള്‍

ഓഹരി വിപണിയില്‍ ഇടിവ് തുടരുമ്പോഴും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 1600% വരെ സാമ്പത്തിക നേട്ടം നല്‍കി മുന്നേറുകയാണ് Axis Solutions, Venus Remedies, Bhagyanagar India ഉള്‍പ്പെടെയുള്ള 5 ഓഹരികള്‍. 365 കോടി രൂപയുടെ പുതിയ ഓര്‍ഡറുകളും, അറ്റാദായത്തിലെ ഇരട്ടി വളര്‍ച്ചയും വഴി വിപണി തകര്‍ച്ചയെ അതിജീവിച്ച കമ്പനികളും ഇക്കൂട്ടത്തിലുണ്ട്. ഈ കമ്പനികളുടെ സാമ്പത്തിക പ്രകടനവും നിലവിലെ വാല്യുവേഷനും പരിശോധിക്കാം.ആക്‌സിസ് സൊല്യൂഷന്‍സ് ലിമിറ്റഡ് (Axis Solutions Ltd.)നിലവില്‍ ഓഹരി വില 652 രൂപയാണ്. കഴിഞ്ഞ ഒരു…

Read More

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ദീപാവലിക്ക് സൗജന്യ എല്‍പിജി സിലിണ്ടര്‍; വന്‍ പ്രഖ്യാപനവുമായി 5 ഇന്ത്യന്‍ സംസ്ഥാനങ്ങള്‍

Diwali Offer: ഉത്സവകാലത്ത് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുന്ന വിലക്കയറ്റത്തിന് ആശ്വാസമായി 5 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ പ്രഖ്യാപിച്ചു. ഉജ്ജ്വല യോജനയ്ക്ക് കീഴില്‍ നല്‍കിവരുന്ന 300 രൂപ സബ്‌സിഡിക്ക് പുറമേയാണ് ഇളവ്. ഈ ദീപാവലി ആനുകൂല്യം കേരളത്തിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കില്ലെങ്കിലും, e-KYC നടപടികള്‍ പൂര്‍ത്തിയാക്കാത്ത മലയാളികള്‍ക്ക് നിലവിലെ ഗ്യാസ് സബ്‌സിഡി കൂടി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്5 സംസ്ഥാനങ്ങളിലെ സൗജന്യ എല്‍പിജി പ്രഖ്യാപനംപ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പ്രകാരം നല്‍കുന്ന 300 രൂപ സബ്‌സിഡിക്ക് പുറമേയാണ് ഈ…

Read More

പേടിഎം പേയ്മെന്റ് ബാങ്കിനെ പട്ടികയില്‍ നിന്ന് പുറത്താക്കി ആര്‍ബിഐ; ഉപഭോക്താക്കളുടെ പണവും അക്കൗണ്ടുകളും സുരക്ഷിതം

eserve Bank of India: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പേടിഎം പേയ്മെന്റ് ബാങ്കിന്റെ (PPBL) ലൈസന്‍സ് റദ്ദാക്കിയതിനു പിന്നാലെ ഔദ്യോഗിക ബാങ്കിംഗ് പട്ടികയില്‍ നിന്നും ഒഴിവാക്കി. അതേസമയം ജനങ്ങളുടെ പണം പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അക്കൗണ്ടിലുള്ള തുക പിന്‍വലിക്കാനും, പേടിഎം യുപിഐ (Paytm UPI), വാലറ്റ്, ഫാസ്റ്റാഗ് (FASTag) സേവനങ്ങള്‍ തടസമില്ലാതെ തുടരാനും ഉപഭോക്താക്കള്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ താഴെ നല്‍കുന്നു.ആര്‍.ബി.ഐയുടെ പ്രധാന നടപടികള്‍ബാങ്കിങ് ലൈസന്‍സ് റദ്ദാക്കിയതിന് പിന്നാലെ, 1934-ലെ ആര്‍.ബി.ഐ ആക്ടിന്റെ…

Read More

ഇന്റർ-കോളേജിയറ്റ് മാനേജ്‌മെന്റ് ഫെസ്റ്റ് ‘EKTA 26’ യുടെ ടൈറ്റിൽ പ്രകാശനം നടന്നു.

കോഴിക്കോട്: മണാശ്ശേരി എം.എ.എം.ഒ. (MAMO) കോളേജിൽ ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കാനിരിക്കുന്ന ഇന്റർ-കോളേജിയറ്റ് മാനേജ്‌മെന്റ് ഫെസ്റ്റ് ‘EKTA 26’ (Explore Knowledge Through Action) ന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ആരംഭം. ഫെസ്റ്റിന്റ ടൈറ്റിൽ പ്രകാശനം കോളേജ് ക്യാമ്പസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കോളേജ് I.Q.A.C. കോർഡിനേറ്റർ ഒ.എം. അബ്ദുൽ റഹിമാൻ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി Dr. അജ്മൽമുയീൻ, സ്റ്റുഡന്റ് യൂണിയൻ അഡ്വൈസർ ഷുക്കൂർ കെ.എച്ച്., സ്റ്റാഫ് ക്ലബ് സെക്രട്ടറി മുഹമ്മദ് ജാഫർ വി. എന്നിവർ…

Read More

പലിശനിരക്ക് കൂട്ടി റിസർവ് ബാങ്ക്; ബാങ്ക് വായ്പ പൊള്ളും, എഫ്ഡി ഉള്ളവർക്ക് നേട്ടം, ‘നിലപാടിലും’ മാറ്റം; ഇഎംഐ എത്ര കൂടും? കണക്ക് ഇങ്ങനെ

മൂന്നരവർഷത്തിനുശേഷം റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് ഉയർത്തി പണനയം പ്രഖ്യാപിച്ചു. റീപ്പോനിരക്ക് കാൽ ശതമാനം (0.25%) കൂട്ടി 5.50 ശതമാനമാക്കി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് കൂടാനുള്ള സാധ്യതയൊരുങ്ങിയത് സാധാരണക്കാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും തിരിച്ചടിയാണ്.റീപ്പോനിരക്ക് വർധനയ്ക്ക് ആനുപാതികമായി ബാങ്കുകൾ വായ്പകളുടെ പലിശനിരക്കും ഉയർത്തും. എല്ലാത്തരം വായ്പകളുടെയും പലിശനിരക്ക് കൂടില്ല. റീപ്പോ അധിഷ്ഠിത വായ്പകൾ, ഫ്ലോട്ടിങ് വായ്പകൾ, പുതിയ വായ്പകൾ എന്നിവയ്ക്കാണ് പലിശയിൽ വർധനയുണ്ടാവുക. ഫിക്സഡ് പലിശനിരക്കിൽ വായ്പകളുള്ളവരുടെ പലിശഭാരം മാറില്ല. സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ച്…

Read More

പലിശ നിരക്ക് 5.50% ആയി ഉയര്‍ത്തി ആര്‍ബിഐ; മാസ ഇഎംഐ കൂടും, എഫ്ഡി നിക്ഷേപകര്‍ക്ക് നേട്ടം

Repo Rate Hike: പശ്ചിമേഷ്യന്‍ യുദ്ധവും, വിലക്കയറ്റവും സൃഷ്ടിച്ച സാമ്പത്തിക വെല്ലുവിളികള്‍ക്ക് തടയിടാന്‍ ആര്‍ബിഐ റിപ്പോ നിരക്ക് 5.50% ആയി ഉയര്‍ത്തി. ഇത് സാധാരണക്കാരുടെ മാസ ഇഎംഐ ഭാരം വര്‍ധിപ്പിക്കുമെങ്കിലും, പണപ്പെരുപ്പം നിയന്ത്രിക്കാനും നിക്ഷേപകര്‍ക്ക് ഉയര്‍ന്ന എഫ്ഡി വരുമാനം ഉറപ്പാക്കാനും സഹായിക്കുമെന്ന് വിദഗ്ധര്‍. ആര്‍ബിഐയുടെ (RBI) പണനയ അവലോകന യോഗത്തിലെ (Monetary Policy Committee) പ്രധാന തീരുമാനങ്ങള്‍ താഴെ നല്‍കുന്നു.റിപ്പോ റേറ്റ് വര്‍ധിപ്പിച്ച് ആര്‍ബിഐറിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം (25 ബേസിസ് പോയിന്റ്) വര്‍ധിപ്പിച്ചു….

Read More

ആരോഗ്യ ഇന്‍ഷുറന്‍സില്‍ വരുന്നു വലിയ മാറ്റം; 2027 മുതല്‍ ബില്ലിന്റെ 10% കോ-പേയ്മെന്റ് നിര്‍ബന്ധമാക്കാന്‍ നീക്കം

Cashless Claim New Rules: 2027 ജനുവരി 1 മുതല്‍ രാജ്യത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ 10% കോ-പേയ്മെന്റ് (Co-payment) നിര്‍ബന്ധമാക്കാന്‍ ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ (GIC) നീക്കം നടത്തുന്നു. ക്യാഷ്ലെസ് സൗകര്യമുള്ള പോളിസി ഉടമകള്‍ പോലും അംഗീകൃത ആശുപത്രി ബില്ലിന്റെ 10 ശതമാനം സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കേണ്ടി വരും. അനാവശ്യ ആശുപത്രി പരിശോധനകള്‍ തടയുന്നതിനും, ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ കുറയ്ക്കുന്നതിനുമാണ് ഈ പുതിയ മാറ്റം നിര്‍ദ്ദേശിച്ചിരിക്കുന്നത്.സ്വര്‍ന്തം പോക്കറ്റില്‍ നിന്നൊരു വിഹിതംആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ പോളിസി…

Read More

പോസ്റ്റ് ഓഫീസ് അക്കൗണ്ട് പലിശ തിരുത്തലുകളില്‍ പുതിയ HIARM ചട്ടം; നിങ്ങളുടെ നിക്ഷേപങ്ങളെ ബാധിക്കുമോ?

Post Office Interest Adjustment New Rules: പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകള്‍, പിപിഎഫ് (PPF), സീനിയര്‍ സിറ്റിസണ്‍ സ്‌കീം (SCSS) തുടങ്ങീ എല്ലാ നിക്ഷേപങ്ങളുടെയും പലിശ തിരുത്തല്‍ പ്രക്രിയയില്‍ തപാല്‍ വകുപ്പ് നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തി. ഫിനാക്കിള്‍ കോര്‍ ബാങ്കിംഗ് സിസ്റ്റത്തിലെ ‘HIARM’ മെനുവും ഇരട്ട പരിശോധനാ (Maker- Checker) സംവിധാനവും വഴി പലിശ കണക്കാക്കുന്നതിലെ തട്ടിപ്പുകളും പിഴവുകളും പൂര്‍ണ്ണമായി തടയുകയാണ് ഇതിന്റെ ലക്ഷ്യം. ഈ മാറ്റങ്ങള്‍ നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കാം.പോസ്റ്റ് ഓഫീസ്…

Read More

ഇന്ത്യയില്‍ 942 രൂപ, വിദേശത്ത് 2300 രൂപ കടക്കും; ആഗോള തലത്തില്‍ ഗാര്‍ഹിക എല്‍പിജി വിലയിലെ വ്യത്യാസം ഇങ്ങനെ

ഇന്ത്യയില്‍ 14.2 കിലോ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 942 രൂപ ഈടാക്കുമ്പോള്‍, ബ്രസീലിലും സ്‌പെയിനിലും ഇതിന്റെ വില 2,300 രൂപ കടക്കുന്നു. വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ പാചകവാതക നിരക്ക് ഗണ്യമായി കുറഞ്ഞുനില്‍ക്കാന്‍ കാരണം കേന്ദ്ര സര്‍ക്കാരിന്റെ സബ്‌സിഡി നയങ്ങളും, എണ്ണക്കമ്പനികളുടെ പ്രത്യേക വിലനിര്‍ണ്ണയ രീതികളുമാണ്. എന്നാല്‍ ജനങ്ങളുടെ വരുമാനവും ജീവിതച്ചെലവും കൂടി പരിഗണിച്ചാലേ ഇതിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ.എല്‍പിജി വിലയിലെ വ്യത്യാസം2026 സെപ്റ്റംബറിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ (ഡല്‍ഹിയില്‍) ഒരു 14 കിലോ ഗാര്‍ഹിക എല്‍പിജി…

Read More

ഒരു മാസം; നിക്ഷേപത്തിന്റെ പകുതിയോളം ഒലിച്ചുപോയി, 1 ലക്ഷം നിക്ഷേപിച്ചവർക്ക് 44000 രൂപ വരെ നഷ്ടം, 10 ബി.എസ്.ഇ ഓഹരികൾ

കഴിഞ്ഞ ഒരു മാസത്തിൽ 44% വരെ ഇടിവ് നേരിട്ട 10 ബി.എസ്.ഇ ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. അതായത് ഇക്കാലയളവിൽ 1 ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിക്ക് 44,000 രൂപ വരെ നഷ്ടമുണ്ടായതായി കണക്കാക്കാം. ഓഹരിയിലെ ഇടിവ് : -35%ഓഹരി വിലയിലെ മാറ്റം : 101 to 66 രൂപ3. ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി (The New India Assurance Company) ഓഹരിയിലെ ഇടിവ് : -30%ഓഹരി വിലയിലെ മാറ്റം : 230 to…

Read More