മ്യൂച്വൽ ഫണ്ടുകൾ വീണ്ടും വാരിക്കൂട്ടിയ 4 സൂപ്പർ ഓഹരികൾ; 102% വരെ റിട്ടേൺ 1 വർഷത്തിൽ
2026 സെപ്റ്റംബറിൽ, ജൂൺ മാസത്തെ അപേക്ഷിച്ച് മ്യൂച്വൽ ഫണ്ടുകൾ 2% വരെ ഓഹരി പങ്കാളിത്തം വർധിപ്പിച്ച 4 ഓഹരികളുടെ വിവരങ്ങൾ അറിയാം. 2% എന്നത് വൻകിട ഫണ്ട് ഹൗസുകളെ സംബന്ധിച്ച് വലിയ തുകയാണെന്നത് ശ്രദ്ധിക്കുക. ഇന്ത്യയിൽ മ്യൂച്വൽ ഫണ്ടുകൾ ഷെയർ ഹോൾഡിങ് ഉയർത്തുന്ന കമ്പനികൾ നിക്ഷേപകരുടെ റഡാറിൽ ഉൾപ്പെടാറുണ്ട്. ഈ നാല് ഓഹരികളും കഴിഞ്ഞ ഒരു വർഷത്തിൽവലിയ പഠനങ്ങൾക്കും, ഗവേഷണങ്ങൾക്കും ശേഷമായിരിക്കും ഭീമൻ ഫണ്ട് ഹൗസുകൾ നിക്ഷേപം നടത്തുന്നത് എന്നതാണ് ഇതിന് കാരണം. ഇവിടെ നൽകിയിരിക്കുന്ന നാല്…
