Latest

ശമ്പള വരുമാനക്കാര്‍ക്ക് 1 കോടി രൂപ വരെ സൗജന്യ ആനുകൂല്യങ്ങള്‍; ഉയര്‍ന്ന പലിശയും ഇന്‍ഷുറന്‍സും മുതല്‍ വായ്പ വരെ

Salary Account: മാസാമാസം കൃത്യമായി ശമ്പളം ക്രെഡിറ്റ് ചെയ്യപ്പെടുമ്പോഴും, ബാങ്കുകള്‍ അതിനൊപ്പം നല്‍കുന്ന ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സും ആനുകൂല്യങ്ങളും പലപ്പോഴും നമ്മള്‍ അറിയാതെ പോകുന്നു. നിങ്ങള്‍ ഒരു ശമ്പള വരുമാനക്കാരന്‍ ആണെങ്കില്‍, നിങ്ങളുടെ സാലറി അക്കൗണ്ടിന് അര്‍ഹമായ സൗജന്യ ആനുകൂല്യങ്ങള്‍ തിരിച്ചറിയുന്നതും, കൃത്യമായി ഉപയോഗപ്പെടുത്തുന്നതും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള പ്രധാന ചുവടുവെയ്പ്പാണ്. എസ്ബിഐ, കനറ ബാങ്ക്, പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ പോലുള്ള പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍ ശമ്പള വരുമാനക്കാര്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജുകളും, സൗജന്യ ആനുകൂല്യങ്ങളും…

Read More

ഒരു ഒരു വർഷം 50 ലക്ഷം രൂപ വരുമാനം; ഇത് മലയാളിയുടെ റംബൂട്ടാൻ വിജയഗാഥ, കേരളത്തിൽ ആർക്കും തുടങ്ങാം, കൃഷിരീതി അറിയാംവർഷം 50 ലക്ഷം രൂപ വരുമാനം; ഇത് മലയാളിയുടെ റംബൂട്ടാൻ വിജയഗാഥ, കേരളത്തിൽ ആർക്കും തുടങ്ങാം, കൃഷിരീതി അറിയാം

ഒരു വർഷം 50 ലക്ഷം രൂപ വരുമാനം; ഇത് മലയാളിയുടെ റംബൂട്ടാൻ വിജയഗാഥ, കേരളത്തിൽ ആർക്കും തുടങ്ങാം, കൃഷിരീതി അറിയാം

Read More

കേന്ദ്രത്തിന്റെ ഫാസ്ടാഗ് അപ്‌ഡേറ്റ്; 5 വര്‍ഷം വരെ ടോള്‍ ഇളവ് നേടാം, സര്‍ക്കാര്‍ വിജ്ഞാപനം നേട്ടമാകുക രാജ്യത്തെ ഭിന്നശേഷിക്കാര്‍ക്ക്

PwD Toll Updates India: രാജ്യത്തെ ഭിന്നശേഷിക്കാരായ വാഹന ഉടമകള്‍ക്ക് വന്‍ ആശ്വാസവുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ (MoRTH) പുതിയ ഫാസ്ടാഗ് പരിഷ്‌കാരം. എക്‌സംപ്റ്റഡ് ഫാസ്ടാഗുകളുടെ (Exempted FASTag) വാര്‍ഷിക പുതുക്കലിലാണ് ഇളവ്. വൈകല്യത്തിന്റെ തോതനുസരിച്ച് (Disability Percentage) 3 മുതല്‍ 5 വര്‍ഷം വരെ തുടര്‍ച്ചയായി ടോള്‍ ഇളവ് ലഭ്യമാക്കുന്ന പുതിയ മാര്‍ഗരേഖയാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.ഫാസ്ടാഗ് അപ്ഡേറ്റ്ടോള്‍ ഇളവുള്ള ഫാസ്ടാഗുകള്‍ക്ക് ഇനി മുതല്‍ വാര്‍ഷിക പുതുക്കല്‍ (Annual Renewal) ആവശ്യമില്ല. വൈകല്യത്തിന്റെ തോത്…

Read More

അവസാന അവസരം, 2 വർഷം കൊണ്ട് 1.60 ലക്ഷം പലിശ; കേരള സർക്കാരിന്റെ 8% സ്പെഷ്യൽ ട്രഷറി എഫ്ഡി തന്ത്രം

Kerala Treasury FD Interest Rates 2026: കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഗ്യാരന്റിയോടെ 2 വര്‍ഷത്തെ ട്രഷറി സ്ഥിരനിക്ഷേപങ്ങള്‍ക്ക് (Kerala Treasury FD) 8% വരെ ഉയര്‍ന്ന പലിശ നേടാം. 10 ലക്ഷം രൂപ നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് 2 വര്‍ഷം കൊണ്ട് 1.60 ലക്ഷം രൂപ പലിശ വരുമാനം ഉറപ്പാക്കുന്ന ഈ പദ്ധതിയില്‍ ലാഭം ഇരട്ടിയാക്കാനുള്ള എഫ്.ഡി ലാഡറിംഗ് (FD Laddering) തന്ത്രങ്ങളും ഒളിഞ്ഞിരിക്കുന്നു. കൈവശമുള്ള പണം സുരക്ഷിതമായി വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും വന്‍…

Read More

ദീപാവലിക്ക് മുമ്പ് സ്വര്‍ണ്ണവില കൂപ്പുകുത്താം; ആഗോള ബാങ്കുകളുടെ മുന്നറിയിപ്പും നിക്ഷേപ തന്ത്രങ്ങളും

Gold Rate Today: ധന്‍തേരസ്, ദീപാവലി ഉത്സവകാല വാങ്ങലുകള്‍ക്ക് മുന്നോടിയായി സ്വര്‍ണ്ണവില യില്‍ വലിയ തിരുത്തല്‍ പ്രവചിച്ച് ആഗോള സാമ്പത്തിക ഭീമന്മാരായ ബാങ്ക് ഓഫ് അമേരിക്കയും HSBCയും. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 3,750 ഡോളറിലേക്കും (ഇന്ത്യയില്‍ 10 ഗ്രാമിന് 1.15 ലക്ഷം രൂപ) താഴാമെന്നാണ് പുതിയ മുന്നറിയിപ്പ്. ധൃതിപിടിച്ച് പണം ചെലവഴിക്കുന്നതിന് മുമ്പ് നിക്ഷേപകരും ആഭരണപ്രിയരും ഈ പ്രവചനങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.സ്വര്‍ണ്ണം ഇടിയുന്നുസ്വര്‍ണ്ണവില അതിന്റെ സമീപകാലത്തെ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുകയാണ്. ദീപാവലി, ധന്‍തേരസ് തുടങ്ങിയ…

Read More

എസ്.ബി.ഐയിൽ 7 ദിവസം മുതൽ FD; ആയിരം രൂപ മുതൽ നിക്ഷേപിക്കാം, പലിശ നിരക്കുകളും, നിബന്ധനകളും അറിയാം

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏത് എന്ന ചോദ്യത്തിന് കാലങ്ങളായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) എന്ന ഒരുത്തരമേയുള്ളൂ. വെറും ഒരാഴ്ച്ച മുതൽ, അതായത് 7 ദിവസം മുതൽ എസ്.ബി.ഐയിൽ സ്ഥിര നിക്ഷേപം നടത്താൻ സാധ്യമാണെന്ന് നിങ്ങൾക്കറിയാമോ? കുറ‍ഞ്ഞ നിക്ഷേപത്തുക 1,000 രൂപയാണ്. എസ്.ബി.ഐ സ്ഥിര നിക്ഷേപങ്ങളുമായി ബന്ധപ്പട്ട് അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് ഇവിടെ നൽകുന്നത്. ബാങ്ക് എഫ്.ഡികളെല്ലാം ടേം ഡെപ്പോസിറ്റ് എന്ന വിഭാ​ഗത്തിലാണ് ഉൾപ്പെടുന്നത്.എസ്.ബി.ഐ എഫ്.ഡി – സവിശേഷതകൾകുറ‍ഞ്ഞ നിക്ഷേപ കാലാവധി : 7…

Read More

ഇനി തിരിച്ചു വരവിന്റെ കാലമായേക്കും; ബ്ലൂചിപ് ഭീമന്മാരിൽ 44% വരെ ടാർഗറ്റ്, 5 ഓഹരികൾ തെരഞ്ഞെടുത്ത് ആക്സിസ് സെക്യൂരിറ്റീസ്

ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര ബ്രോക്കിങ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് തെരഞ്ഞെടുത്ത 5 ലാർജ്ക്യാപ് ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. 44% വരെ ഉയരത്തിലാണ് ടാർ​ഗറ്റ് നൽകിയിട്ടുള്ളത്. രാജ്യത്ത് മുൻനിര ബിസിനസ് ചെയ്യുന്ന കമ്പനികളാണിവ. ഇന്ത്യൻ ഓഹരി വിപണിയിൽ തുടർച്ചയായി എട്ട് ആഴ്ചകളായി നഷ്ടം രേഖപ്പെടുത്തിയിരിക്കുകയാണ്. സ്റ്റോക്ക് മാർക്കറ്റിലെ ഈ കനത്ത തിരുത്തലിന് ശേഷം, മികച്ച മൂല്യമുണ്ടെന്ന് വിലയിരുത്തി ഏഴ് ലാർജ്ക്യാപ് ഓഹരികളിലാണ് ബ്രോക്കിങ് ഹൗസ് ഉയർച്ചാ സാധ്യതകൾ കാണുന്നത്. 2,530 രൂപയുടെ ടാർ​ഗറ്റാണ് ഈ ഓഹരിയിൽ നൽകിയിരിക്കുന്നത്….

Read More

പുരപ്പുറ സോളർ: 30,000 രൂപ അധിക സബ്സിഡിയുമായി ഉത്തർപ്രദേശ്, മുന്നേറ്റം; കേരളം 5-ാം സ്ഥാനത്ത്

പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജനയ്ക്ക് കീഴിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളെ ചേർക്കുന്ന സംസ്ഥാനമെന്ന നേട്ടം സെപ്റ്റംബറിലും സ്വന്തമാക്കി ഉത്തർപ്രദേശ്. കേരളം 5-ാം സ്ഥാനത്താണ്. ദക്ഷിണേന്ത്യയിൽ കേരളത്തിന് ഒന്നാംസ്ഥാനവുമുണ്ട്. കേന്ദ്ര സബ്സിഡിക്ക് പുറമേ 15,000 രൂപ മുതൽ 30,000 രൂപവരെ അധിക സബ്സിഡിയുമായാണ് ഉത്തർപ്രദേശിന്റെ മികച്ച പ്രകടനം. സെപ്റ്റംബറിൽ ഉത്തർപ്രദേശ് പുതുതായി 74,796 പുതിയ പുരപ്പുറ സോളർ പ്ലാന്റുകൾ സ്ഥാപിച്ചെന്ന് പിഎം സൂര്യ ഘർ യോജന സംബന്ധിച്ച ഔദ്യോഗിക രേഖകൾ വ്യക്തമാക്കി. ഓഗസ്റ്റിലും ഉത്തർപ്രദേശ് തന്നെയായിരുന്നു…

Read More

സ്വർണവിലയിൽ വൻ വീഴ്ച; ‘പണി’ കുറഞ്ഞിട്ടും വിട്ടുമാറാത്ത പലിശച്ചൂടിൽ രാജ്യാന്തര വിലയും താഴേക്ക്

സ്വർണവില കേരളത്തിലും രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് താഴേക്ക്. കുതിച്ചുകയറാനുള്ള വഴി കിട്ടിയിട്ടും അതിനെല്ലാം തടസ്സംനിൽക്കുന്ന ‘വില്ലന്മാർ’ അണിനിരന്നതോടെ രാജ്യാന്തരവില താഴുകയായിരുന്നു. പിന്നാലെ കേരളത്തിലും വില കുറഞ്ഞു. യുഎസിന് ക്ഷീണം; മുതലെടുക്കാതെ സ്വർണം ഗ്രാമിന് 100 രൂപ കുറഞ്ഞ് വില 13,675 രൂപയായി. 800 രൂപ കുറഞ്ഞ് 1,09,400 രൂപയാണ് പവൻവില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 80 രൂപ താഴ്ന്ന് 11,235 രൂപയിലെത്തി. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 235 രൂപ. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ…

Read More

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിപ്റ്റോ നിക്ഷേപം നടക്കുന്ന സംസ്ഥാനം ഇതാണ്; മാറുന്ന ട്രെൻഡുകൾ

ഇന്ത്യയിലെ ക്രിപ്‌റ്റോ കറൻസി നിക്ഷേപത്തിലും വ്യാപാരത്തിലും ഉത്തർപ്രദേശ് ഒന്നാം സ്ഥാനം നിലനിർത്തിയതായി പ്രമുഖ റിപ്പോർട്ടുകൾ. 2026-ലെ രണ്ടാം പാദത്തിലെ (Q2 2026) കണക്കുകൾ പ്രകാരമുള്ള വിവരങ്ങളാണിത്. 83.6% എന്ന നിലയിൽ ഇന്ത്യയിൽ പുരുഷന്മാർ കൂടുതൽ ക്രിപ്റ്റോ നിക്ഷേപം നടത്തിയിരിക്കുന്നത് ഹരിയാനയിലാണ്. 59.3% എന്ന തോതിൽ വനിതകൾ കൂടുതൽ ക്രിപ്റ്റോ ഇൻവെസ്റ്റ്മെന്റ് നടത്തിയിരിക്കുന്നത് ആന്ധ്രാ പ്രദേശിലാണ്. രാജ്യത്തെ മൊത്തം ക്രിപ്‌റ്റോ വിപണിയുടെയും, നിക്ഷേപ രീതികളുടെയും പ്രധാന വിവരങ്ങളാണ് ഇവിടെ നൽകുന്നത്പുതിയ ട്രെൻഡുകൾ ഇങ്ങനെഇന്ത്യയിലെ ആകെ ക്രിപ്‌റ്റോ ഉപഭോക്താക്കളുടെയും പുതിയ…

Read More

ഇ.പി.എഫ്.ഒ വേതന പരിധി വർധന; 2026 ഒക്ടോബർ മുതൽ കയ്യിൽക്കിട്ടുന്ന ശമ്പളം കുറയുന്നതിങ്ങനെ

കേന്ദ്ര തൊഴിൽ മന്ത്രാലയവും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (EPFO) പ്രൊവിഡന്റ് ഫണ്ട് ശമ്പള പരിധി (Wage Ceiling) 15,000 രൂപയിൽ നിന്ന് നിന്ന് 25,000 രൂപയായി ആയി ഉയർത്തി. സോഷ്യൽ സെക്യൂരിറ്റി കോഡ് പ്രകാരം, 2026 സെപ്റ്റംബർ 17 മുതലാണ് ഈ പരിഷ്ക്കാരം നടപ്പാക്കിയത്. ഇക്കാരണത്താൽ ഒക്ടോബർ 1 മുതൽ ജീവനക്കാരുടെ പ്രതിസമാസ ശമ്പളത്തിൽ കുറവ് ഉണ്ടായേക്കും, എന്നാൽ ഇത് ദീർഘകാലാടിസ്ഥാനത്തിൽ സമ്പാദ്യം സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യും.സാലറി സ്ലിപ്പിനെ ഇത് എങ്ങനെ ബാധിക്കും?നിലവിൽ 15,000 രൂപ…

Read More

കൂറ്റൻ സമ്പാദ്യം; ഇരട്ടി നികുതി ലാഭം, ഇ.പി.എഫ്, എൻ.പി.എസ് കോംബോയുടെ പ്രധാന നേട്ടങ്ങൾ

റിട്ടയർമെന്റിന് ശേഷം, സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ശമ്പളക്കാരായ ജീവനക്കാരെ സഹായിക്കുന്ന രണ്ട് പ്രധാന പദ്ധതികളാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF), നാഷണൽ പെൻഷൻ സിസ്റ്റം (NPS) എന്നിവ. ഈ രണ്ട് പദ്ധതികളിലും ഒരേ സമയം നിക്ഷേപം നടത്താൻ കഴിയുമോ എന്നത് പലർക്കുമുള്ള സംശയമാണ്. യോഗ്യതയും, ബാധകമായ ചട്ടങ്ങളും അനുസരിച്ച് ഇ.പി.എഫ് , എൻ.പി.എസ് എന്നിവ ഒരുമിച്ച് ഉപയോഗിക്കാം.എന്താണ് ഇ.പി.എഫ്?സാധാരണ ​ഗതിയിൽ, ജീവനക്കാരൻ അർഹമായ വേതനത്തിന്റെ 12% ഇ.പി.എഫിലേക്ക് സംഭാവന ചെയ്യുന്നു. തൊഴിലുടമയും ഇതിലേക്ക് വിഹിതം നൽകുന്നു. ഈ…

Read More

പൈപ്പ് ഓഹരി പറന്നത് 143ൽ നിന്ന് 2606 രൂപയിലേക്ക്; 1 ലക്ഷം 17.25 ലക്ഷം രൂപയായത് 5 വർഷത്തിൽ

കഴിഞ്ഞ 5 വർഷങ്ങളിൽ ഭീമമായ റാലി നടത്തിയ ഒരു ലാർജ്ക്യാപ് ഓഹരിയാണ് വെൽസ്പൺ കോർപ് (Welspun Corp). ഇക്കാലയളവിൽ 143 രൂപയിൽ നിന്ന് ഇപ്പോഴത്തെ നിലവാരമായ 2,605.80 രൂപയിലേക്ക് ഏകദേശം 1,725% റാലിയാണ് ഓഹരി നടത്തിയിരിക്കുന്നത്. അതായത് ഒരു ലക്ഷം രൂപയുടെ നിക്ഷേപം 17.25 ലക്ഷം രൂപയായി മാറി. ഈഓഹരിയുടെ 52 ആഴ്ച്ചകളിലെ ഉയരം, 2,900 രൂപയാണെന്നിരിക്കെ ഇതിലുമധികം റിട്ടേൺ നൽകിയതായും കാണാം. കഴിഞ്ഞ 3 മാസങ്ങളിൽ മാത്രം ഓഹരി 81.05%, ഒരു വർഷത്തിൽ 201.54% എന്നിങ്ങനെയും…

Read More

10,270 കോടി തിരിച്ചുപിടിച്ചു; വിജയ് മല്യയിൽ നിന്ന് ഇനിയും 8,752 കോടി രൂപ കിട്ടാനുണ്ടെന്ന് എസ്.ബി.ഐ ഉൾപ്പെടെയുള്ള ബാങ്കുകൾ

ഒളിവിലുള്ള വ്യവസായി വിജയ് മല്യയിൽ നിന്ന് 10,270 കോടി രൂപ ഇതിനകം വീണ്ടെടുത്തിട്ടും, ഏകദേശം 8,752 കോടി രൂപ കൂടി അദ്ദേഹത്തിൽ നിന്ന് ഈടാക്കാനുണ്ടെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വായ്പാദാതാക്കളുടെ കൂട്ടായ്മ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ആ​ഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ലഭിക്കാനുള്ള തുകയേക്കാൾ കൂടുതൽ തുക ബാങ്കുകൾ ഇതിനകം വീണ്ടെടുത്തുകഴിഞ്ഞു എന്ന മല്യയുടെ വാദത്തിന് വിരുദ്ധമാണ് ഈ വിവരം. ഈ കേസിൽ അടുത്ത വാദം ഒക്ടോബർ 13-ന് നടക്കും.നിഷ്‌ക്രിയമായ കിംഗ്ഫിഷർ എയർലൈൻസിന്റെ സ്ഥാപകനും…

Read More

എണ്ണയ്ക്ക് പിന്നാലെ ഇനി വൈദ്യുതി പ്രവഹിക്കും; ഇന്ത്യ-സൗദി പവർ ലിങ്ക് സമുദ്രത്തിനടിയിൽ, 9 ബില്യൺ ഡോളറിന്റെ പദ്ധതി, രാജ്യത്തിന് നേട്ടം

ഇന്ത്യയും, സൗദി അറേബ്യയും സഹകരിച്ച് സമുദ്രത്തിനടിയിലൂടെ പവർ ലിങ്ക് പ്രൊജക്ട് ഉടൻ യാഥാർത്ഥ്യമായേക്കും. 2,100 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് ഏകദേശം 9 ബില്യൺ യു.എസ് ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സാമ്പത്തികമായി ഇന്ത്യയ്ക്ക് വലിയ നേട്ടം നൽകുന്ന പ്രൊജക്ടാണ്. രാജ്യത്തിന്റെ വർധിച്ചു വരുന്ന ഊർജ്ജ ആവശ്യങ്ങൾ പരിഹരിക്കുന്നതിലും തന്ത്രപ്രധാനമായ ഈ സഹകരണം പ്രധാനമാണ്.നിർദ്ദിഷ്ട പദ്ധതി3 ഗിഗാവാട്ട് ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ് ട്രാൻസ്മിഷൻ ശേഷിയാണ് നിർദ്ദിഷ്ട പദ്ധതിയിൽ ലക്ഷ്യമിടുന്നത്. ഫലത്തിൽ, ഇന്ത്യയും-സൗദിയും തമ്മിൽ ഒരു ഇലക്ട്രിസിറ്റി ഇന്റർകണക്ഷനാണ് യാഥാ‍ർത്ഥ്യമാവുക….

Read More