Latest

കൊച്ചിൻ ഷിപ് യാർഡ്, നെതർലൻഡ്സ് കമ്പനിയുടെ 23% ഓഹരികൾ സ്വന്തമാക്കും, യൂറോപ്പിൽ സാന്നിദ്ധ്യം വർധിപ്പിക്കുക ലക്ഷ്യം

നെതർലൻഡ്സ് ആസ്ഥാനമായ ഷിപ് ഡിസൈൻ & എൻജിനീറിയറി കമ്പനിയായ കോണോഷിപ് ഇന്റർനാഷണൽ ഹോൾഡിങ്സ് ബി.വി- യുടെ 23% ഓഹരികൾ സ്വന്തമാക്കാൻ കൊച്ചിൻ ഷിപ് യാർഡ് . 2.30 ദശലക്ഷം ഡോളറുകളുടെ ഇടപാടാണ് നടക്കുക.ഈ തന്ത്രപ്രധാനമായ നീക്കം, ആധുനിക ഡിസൈൻ സാങ്കേതികവിദ്യകളിലൂടെ യൂറോപ്യൻ തീരപ്രദേശങ്ങളിലും, ഹ്രസ്വദൂര ഷിപ്പിംഗ് മേഖലകളിൽ സാന്നിധ്യമറിയിക്കാൻ ഇന്ത്യൻ കപ്പൽ നിർമ്മാതാക്കൾക്ക് സഹായകമാകും.. ഇതിനായി കോച്ചിൻ ഷിപ് യാർഡും, കോണോഷിപ്പും ചേർന്ന് ഷോർട്ട്-സീ വെസലുകൾ, തീരദേശ കപ്പൽ ഗതാഗതം, ഉൾനാടൻ ജലഗതാഗതം, മറ്റ് സമുദ്ര സേവനങ്ങൾ…

Read More

നിങ്ങളുടെ ഭൂമിക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തോ; മണ്ണിന്റെ സ്വഭാവം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, തികച്ചും സൗജന്യം

Krishi Bhavan Kerala: കേരളത്തിലെ കൃഷിഭവനുകള്‍ വഴി കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠത സൗജന്യമായി ശാസ്ത്രീയമായി പരിശോധിക്കാം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ( Soil Health Card ) പദ്ധതിയിലൂടെ മണ്ണിലെ pH മൂല്യം, അമ്ലത്വം, 12 പ്രധാന പോഷക ഘടകങ്ങള്‍ എന്നിവ കൃത്യമായി തിരിച്ചറിഞ്ഞ് കൃഷി ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. കര്‍കഷര്‍ക്ക് മികച്ച സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളില്‍ ഒന്നാണ് സോയില്‍ ഹെല്‍ത്ത്…

Read More

7% പലിശ നല്‍കുന്ന ഗവണ്‍മെന്റ് ബോണ്ടും ബാങ്ക് എഫ്ഡിയും; നേട്ടം എവിടെ, നിക്ഷേപകര്‍ കരുതേണ്ട 5 പ്രധാന ഘടകങ്ങള്‍

Bank Fixed Deposits (Bank FD): കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായ 2 നിക്ഷേപ ഓപ്ഷനുകളാണ് സര്‍ക്കാര്‍ ബോണ്ടുകളും, ബാങ്കുകളുടെ സ്ഥിരനിക്ഷേപങ്ങളും. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന സര്‍ക്കാര്‍ ബോണ്ടുകളും പരമ്പരാഗത ബാങ്ക് എഫ്ഡികളും തമ്മിലുള്ള നേട്ടകോട്ടങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതാണ് ബുദ്ധി.സര്‍ക്കാര്‍ ബോണ്ടുകള്‍ പ്രിയങ്കരമാകുന്നുഇന്ത്യയില്‍ 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടുകളുടെ യീല്‍ഡ് (ആദായം) നിലവില്‍ 7% കടന്നിരിക്കുന്നു. ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ (FD) നിലവില്‍ 6% മുതല്‍…

Read More

ക്രെഡിറ്റ് കാര്‍ഡ് ബില്ല് ഇഎംഐ ആക്കുന്നവര്‍ ശ്രദ്ധിക്കുക; പോക്കറ്റ് കാലിയാക്കുന്ന പലിശയും ഫീസുകളും

Personal Finance Tips: സാമ്പത്തിക ബാധ്യത പെട്ടെന്ന് വരുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഇഎംഐ ആക്കുന്നത് വലിയൊരാശ്വാസമാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ മറഞ്ഞിരിക്കുന്ന പലിശയും, അനാവശ്യ ഫീസുകളും മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു വാങ്ങല്‍ ഇഎംഐ ആക്കുന്നതും, മുഴുവന്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ല് ഇഎംഐ ആക്കി മാറ്റുന്നതും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. പോക്കറ്റ് കാലിയാകാതിരിക്കാന്‍ അറിയേണ്ട സാമ്പത്തിക കണക്കുകൂട്ടലുകളും, വിദഗ്ധരുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങളും ഇതാ.ക്രെഡിറ്റ് കാര്‍ഡ് ബില്‍ ഇഎംഐ ആക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം…

Read More

ഓഹരി വില 54 രൂപ മുതൽ; 59% വരെ പറക്കാൻ സാധ്യത, ജെഫറീസ് തെരഞ്ഞെടുത്ത 6 ലോജിസ്റ്റിക്സ് കമ്പനികൾ

ഇന്ത്യൻ ലോജിസ്റ്റിക്സ് സെക്ടറിൽ ബുള്ളിഷ് ഔട്ലുക്ക് പ്രകടമാക്കി പ്രമുഖ ആഗോള ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് സ്ഥാപനമായ ജെഫറീസ്. അദാനി പോർട്സ് ഉൾപ്പെടെ 6 ഓഹരികളിലാണ് ലക്ഷ്യവില നൽകിയിരിക്കുന്നത്. ഇന്ത്യയിലെ തുറമുഖങ്ങളിലെ വോളിയം ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ 7% വർധിച്ചതായി ജെഫറീസ് കണക്കാക്കുന്നു. 54 രൂപ മുതൽ വിലയുള്ള ഓഹരികളാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.പോർട്ട് ഓപ്പറേഷൻസ് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റ​ഗ്രേറ്റഡ് ട്രാൻസ്പോർട്ട് യൂട്ടിലിറ്റി കമ്പനിയാണിത്. 9 തീര​ദേശ സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഈ ലാർജ്ക്യാപ് കമ്പനിയുടെ ബിസിനസ് വ്യാപിച്ചിരിക്കുന്നു….

Read More

സിബില്‍ സ്‌കോര്‍ കൂട്ടാം; എസ്ബിഐയില്‍ ഒരു എഫ്ഡിയുണ്ടെങ്കില്‍ വെറും 10 മിനിറ്റില്‍ ക്രെഡിറ്റ് കാര്‍ഡ് റെഡി

SBI Yono App : കുറഞ്ഞ സിബില്‍ സ്‌കോര്‍ (CIBIL Score) കാരണമോ, സ്ഥിരവരുമാന രേഖകള്‍ ഇല്ലാത്തതിനാലോ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടോ. എങ്കില്‍ എസ്ബിഐയുടെ (SBI) എഫ്ഡി അധിഷ്ഠിത ക്രെഡിറ്റ് കാര്‍ഡുകള്‍ (FD backed Credit Cards) നിങ്ങള്‍ക്ക് മികച്ചൊരു പരിഹാരമാണ്. ബാങ്കില്‍ ഒരു സ്ഥിരനിക്ഷേപം ഉണ്ടെങ്കില്‍ യോനോ (YONO) ആപ്പ് വഴി വെറും 10 മിനിറ്റിനുള്ളില്‍ യാതൊരു ഫിസിക്കല്‍ രേഖകളുമില്ലാതെ ഈ കാര്‍ഡ് സ്വന്തമാക്കാം. മികച്ച സിബില്‍ സ്‌കോര്‍ പടുത്തുയര്‍ത്താനും ആകര്‍ഷകമായ ഓഫറുകള്‍ നേടാനും…

Read More

വൻ അട്ടിമറിയിൽ ഗൾഫ് ഔട്ട്; ഇന്ത്യൻ എൽ.പി.ജി വിപണി പിടിച്ച് അമേരിക്ക, മാറുന്ന സമവാക്യങ്ങൾ

ഇന്ത്യയും, എൽ.പി.ജി ഇറക്കുമതിയുംലോകത്തെ രണ്ടാമത്തെ വലിയ എൽ.പി.ജി ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പരമ്പരാ​ഗതമായി പേർഷ്യൻ ​ഗൾഫിൽ നിന്നാണ് രാജ്യത്തേക്ക് വലിയ തോതിൽ പാചക വാതകം എത്തിയിരുന്നത്. എന്നാൽ പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ അടക്കം ചരക്ക് നീക്കങ്ങൾക്ക് തടസ്സം നേരിട്ടു. വൻ തോതിൽ ഇന്ത്യയ്ക്ക് എൽ.പി.ജി സപ്ലൈ ചെയ്തിരുന്ന ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള വരവും കുറഞ്ഞു. ഇതോടെ മറ്റ് മാർ​ഗങ്ങൾ തേടാൻ ഇന്ത്യ നിർബന്ധിതമായി. ‘ദിസ് ടൈം ഫോർ’ യു.എസ്, ആഫ്രിക്ക യു.എസ്, ആഫ്രിക്ക…

Read More

റേഷന്‍ കാര്‍ഡ് ഇ-കെവൈസി മുതല്‍ ബാങ്ക് അക്കൗണ്ട് വരെ; ആധാര്‍ നിര്‍ബന്ധമായതും അല്ലാത്തതുമായ കാര്യങ്ങള്

Aadhaar Rules Kerala : ബാങ്ക് അക്കൗണ്ട് തുടങ്ങാനും, പുതിയ സിം കാര്‍ഡ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാണോ? ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍, റേഷന്‍ കാര്‍ഡ് e-KYC, ഇപിഎഫ്ഓ (EPFO) സേവനങ്ങള്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാണെങ്കിലും പലയിടത്തും ഇതിന്റെ ആവശ്യമില്ലെന്നതാണ് വാസ്തവം. റേഷന്‍ ആനുകൂല്യങ്ങള്‍ തടസപ്പെടാതിരിക്കാനും ബയോമെട്രിക് തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാനും മലയാളികളും പ്രവാസികളും അറിഞ്ഞിരിക്കേണ്ട പ്രധാന ആധാര്‍ വിവരങ്ങള്‍ പരിശോധിക്കാം. ആധാറിന്റെ ഉപയോഗ തലതങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കാം.ഇന്ത്യയില്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുള്ള പ്രധാന കാര്യങ്ങള്‍ആദായനികുതി ഫയലിംഗ് & പാന്‍…

Read More

മൊബൈല്‍ റീചാര്‍ജ് നിരക്ക് കുത്തനെ കുറയും; ഡാറ്റയില്ലാത്ത വിലകുറഞ്ഞ കോള്‍ എസ്എംഎസ് പ്ലാനുകളുമായി ട്രായ്

Data Free Mobile Recharges: മൊബൈല്‍ ഡാറ്റ ഉപയോഗം കുറവുള്ള സാധാരണക്കാര്‍ക്ക് ആശ്വസിക്കാം. ഡാറ്റ ആവശ്യമില്ലാത്തവര്‍ക്കായി, കുറഞ്ഞ നിരക്കില്‍ കോളും മെസേജും മാത്രമുള്ള പ്ലാനുകള്‍ നല്‍കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് നിര്‍ദേശം. ഈ നിയമം വഴി മൊബൈല്‍ റീചാര്‍ജ് ചിലവ് വലിയ രീതിയില്‍ കുറയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. വൈഫൈ ഉപയോഗിക്കുന്നവര്‍ക്കും ഇന്റര്‍നെറ്റ് ആവശ്യമില്ലാത്ത ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും വലിയ ആശ്വാസമാന് ട്രായ് തീരുമാനം.ഇന്റര്‍നെറ്റ് അധികം ഉപയോഗിക്കാത്ത ടെലികോം ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന തീരുമാനമാണ് ടെലികോം റെഗുലേറ്ററായ…

Read More

1.1 ലക്ഷം കോടിയുടെ കരാർ, 180 ഫൈറ്റർ ജെറ്റുകൾ: പാക്- ചൈന ഭീഷണിക്കിടെ തേജസ് Mk-1A ഡെലിവറി പ്രഖ്യാപിച്ച് HAL

India Fighter Jet: തദ്ദേശീയ സാങ്കേതികവിദ്യയിൽ ഇന്ത്യ പടുത്തുയർത്തിയ ഫൈറ്റർ ജെറ്റ് ഉടൻ പറന്നുയരും. പ്രതിരോധ പ്രതിസന്ധികളെ മറികടന്ന് എച്ച്.എ.എൽ വികസിപ്പിച്ച എൽ.സി.എ എം.കെ-1എ തേജസ് ഉടൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് റിപ്പോർട്ട്. അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ആത്മനിർഭർ ഭാരതത്തിന്റെ വലിയൊരു മുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.ഡെലിവറി അപ്ഡേറ്റ് എച്ച്എഎൽപൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് നിർമ്മിക്കുന്ന തദ്ദേശീയ യുദ്ധവിമാനമായ തേജസ് LCA Mk-1A-യുടെ ഡെലിവറി ഈ വർഷം (2026) ഡിസംബറോടെ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. റഡാറുമായി ബന്ധപ്പെട്ട ചില…

Read More

ഡിസ്‌കൗണ്ട് കളി തീരുന്നു; റഷ്യൻ എണ്ണയിലെ നേട്ടം പൂജ്യത്തിലേക്ക്, ഗൾഫ് ക്രൂഡ് ഇന്ത്യയിൽ കളം പിടിക്കുന്നു

ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വൻ ഇടിവ്. 2026 ആ​ഗസ്റ്റിൽ 16.5% താഴ്ച്ചയാണ് രേഖപ്പെടുത്തിയത്. ഈ സെപ്റ്റംബറിലും റഷ്യൻ എണ്ണയുടെ വരവ് കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. റഷ്യൻ ഇന്ധനം വൻതോതിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് യു.എസ് 100% തീരുവ ചുമത്തിയതാണ് ഇതിന് പ്രധാന കാരണം. ഇതോടെ ഇന്ത്യൻ എണ്ണക്കമ്പനികൾ ​ഗൾഫ് അടക്കമുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി വൈവിദ്ധ്യവൽ​ക്കരിക്കുകയാണ്. ഇന്ത്യയ്ക്ക് റഷ്യൻ ഇന്ധനത്തിന് കാലങ്ങളായി ലഭിച്ച ഡിസ്കൗണ്ടിന്റെ വലിയൊരു ഭാ​ഗം ഇറക്കുമതിച്ചെലവ് വർധിച്ചതിലൂടെ നഷ്ടമാവുകയും ചെയ്തുഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഇറക്കുമതിറോയിട്ടേഴ്സ്…

Read More

ആസ്തി 9230000000000 രൂപ; മുകേഷ് അംബാനിയെ കടത്തി വെട്ടി, ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി ഗൗതം അദാനി

ഇന്ത്യയിലെ ഏറ്റവും വലിയ ധനികർ എന്ന സ്ഥാനം തിരിച്ചു പിടിച്ച് ഗൗതം അദാനി & ഫാമിലി. മുകേഷ് അംബാനി & ഫാമിലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണിത്. M3M ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരമുള്ള വിവരങ്ങളാണിത്. അദാനിയുടെ സമ്പത്ത് 13% വളർന്ന് 9.23 ലക്ഷം കോടി രൂപയായി (96 ബില്യൺ ഡോളർ) മാറിയപ്പോൾ, മുകേഷ് അംബാനിയുടെ സമ്പത്ത് 10% ഇടിവോടെ 8.63 ലക്ഷം കോടി രൂപയിലാണ് (90 ബില്യൺ ഡോളർ) എത്തിയത്. അതായത് അദാനി ഗ്രൂപ്പ് ചെയർമാൻ…

Read More

സെപ്റ്റംബര്‍ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും തുറക്കും; 5 ദിവസത്തെ പണിമുടക്ക് തടസങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര നീക്കം

Bank Strike Updates: ബാങ്ക് ജീവനക്കാരുടെ 3 ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് കാരണം രാജ്യത്ത് തുടര്‍ച്ചയായി 5 ദിവസം ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടുന്നത് ഒഴിവാക്കാന്‍ അടിയന്തര നീക്കവുമായി കേന്ദ്ര സര്‍ക്കാരും, റിസര്‍വ് ബാങ്കും. സെപ്റ്റംബര്‍ 28 മുതല്‍ ആരംഭിക്കുന്ന UFBU പണിമുടക്കിന് തൊട്ടുമുന്നോടിയായി, സെപ്റ്റംബര്‍ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും (PSU Banks) തുറന്നു പ്രവര്‍ത്തിക്കാന്‍ ധനമന്ത്രാലയം നിര്‍ദേശം നല്‍കി. അത്യാവശ്യ സാമ്പത്തിക ഇടപാടുകള്‍ തടസമില്ലാതെ മുന്‍കൂട്ടി പൂര്‍ത്തിയാക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം.ബാങ്ക് ജീവനക്കാരുടെ സംഘടനയായ…

Read More

ഇറാനെ പൂട്ടാന്‍ ട്രംപിന്റെ തന്ത്രം; ഇന്ത്യയ്ക്ക് 40% സമയലാഭവും 30% ചെലവ് കുറവും, ആഗോള വ്യാപാരം മാറ്റിമറിക്കാന്‍ IMEC ഇടനാഴി

IMEC India Benefits: ആഗോള വ്യാപാര പാതകളുടെ ഗതി മാറ്റുന്ന ഇന്ത്യ- മിഡില്‍ ഈസ്റ്റ്- യൂറോപ്പ് ഇടനാഴി (IMEC) പശ്ചിമേഷ്യയില്‍ ഇറാന്റെ ഭൗമരാഷ്ട്രീയ സ്വാധീനത്തെ പ്രതിരോധിക്കാനുള്ള തന്ത്രപ്രധാന ആയുധമാക്കാന്‍ ഡൊണാള്‍ഡ് ട്രംപ്. ചെങ്കടലിലെയും, ഹോര്‍മുസ് കടലിടുക്കിലെയും ഭീഷണികള്‍ ഒഴിവാക്കി ഇന്ത്യയ്ക്ക് 40% സമയലാഭവും 30% ചെലവുകുറവും ഉറപ്പുനല്‍കുന്ന ഈ ബൃഹത്തായ പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കാം. ഈ ഇടനാഴി ഇന്ത്യയുടെ വ്യാപാര വേഗം വര്‍ദ്ധിപ്പിക്കാനും, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനുമുള്ള വലിയൊരു അവസരമായി മാറാം.ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി (IMEC)2023 സെപ്റ്റംബറില്‍…

Read More

ഇന്ത്യൻ കമ്പനികളുടെ വിദേശ M&A ഇടപാടുകൾ വർധിക്കുമെന്ന് JPMorgan

ആഗോള supply chain സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ ഇന്ത്യൻ കമ്പനികൾ വിദേശ കമ്പനികളെ ഏറ്റെടുക്കാനും (acquisition), mergers നടത്താനും ശ്രമിക്കുമെന്ന് JPMorgan വിലയിരുത്തി. Critical minerals പോലുള്ള പ്രധാന വിഭവങ്ങളുടെ supply chain സുരക്ഷിതമാക്കേണ്ട സാഹചര്യം ഇതിന് ഒരു കാരണമാണെന്ന് റിപ്പോർട്ട് പറയുന്നു.Geopolitical uncertainty വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ കമ്പനികൾക്ക് വിദേശ വിപണികളിൽ നേരിട്ട് സാന്നിധ്യം ഉണ്ടാക്കാനും ആവശ്യമായ raw materials, technology, supply networks എന്നിവ സുരക്ഷിതമാക്കാനും ഇത്തരം M&A ഇടപാടുകൾ സഹായിക്കാം.

Read More