Latest

‘ദി ഗ്രോത്ത് സിൻഡിക്കേറ്റ്’; ജെ.സി.ഐ കാരശ്ശേരിയുടെ നേതൃത്വത്തിൽ സൗജന്യ ബിസിനസ് സെഷൻ നവംബർ 11ന് !

സംരംഭകരെയും വളർച്ച ആഗ്രഹിക്കുന്നവരെയും ഒരുമിപ്പിക്കാൻ ‘ദി ഗ്രോത്ത് സിൻഡിക്കേറ്റ്’; ജെ.സി.ഐ കാരശ്ശേരിയുടെ നേതൃത്വത്തിൽ സൗജന്യ ബിസിനസ് സെഷൻ നവംബർ 11ന് ! കാരശ്ശേരി: സംരംഭകത്വത്തിന്റെയും ബിസിനസ് വളർച്ചയുടെയും പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും സംരംഭകരെയും പ്രൊഫഷണലുകളെയും ഒരേ വേദിയിൽ അണിനിരത്തുന്നതിനുമായി ജെ.സി.ഐ കരശ്ശേരിയുടെ ആഭിമുഖ്യത്തിൽ ‘ദി ഗ്രോത്ത് സിൻഡിക്കേറ്റ് – എ ബിസിനസ് കമ്മ്യൂണിറ്റി ഓഫ് ആംബിഷ്യസ് മൈൻഡ്സ്’ എന്ന പേരിൽ പ്രത്യേക ബിസിനസ് സെഷൻ സംഘടിപ്പിക്കുന്നു.സംരംഭകരെയും വളർച്ച ആഗ്രഹിക്കുന്നവരെയും ഒരുമിപ്പിക്കാൻ നവംബർ 11 ബുധനാഴ്ച വൈകിട്ട് 7…

Read More