
കഴിഞ്ഞ 5,10 വർഷങ്ങളിൽ 100 ശതമാനത്തിലധികം ആബ്സല്യൂട്ട് റിട്ടേൺ ൻകിയ 17 ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. ഇതേ കാലയളവിൽ വിപണിയിൽ 160 ഫണ്ടുകളാണുണ്ടായിരുന്നതെന്ന് ഇ.ടി മ്യൂച്വൽ ഫണ്ട്സ് വിശലകലനം വ്യക്തമാക്കുന്നു. ഇവിടെ നൽകിയിരിക്കുന്ന ഫണ്ടുകൾ ലാർജ് & മിഡ്ക്യാപ്, മിഡ്ക്യാപ്, ഫ്ലെക്സിക്യാപ്, ഫോക്കസ്ഡ്, വാല്യു, മിഡ്ക്യാപ്, സ്മാൾക്യാപ് എന്നിങ്ങനെ 7 വ്യത്യസ്ത വിഭാഗങ്ങളിൽ ഉൾപ്പെടുന്നവയാണ്.
മികച്ച നേട്ടം നൽകിയ 17 ഫണ്ടുകൾമ്യൂച്വൽ ഫണ്ടിന്റെ പേര്, യഥാക്രമം 5,10 വർഷങ്ങളിൽ നൽകിയ റിട്ടേൺ എന്നീ ക്രമത്തിലാണ് താഴെ വിവരങ്ങൾ നൽകുന്നത്.
1. ബന്ധൻ ലാർജ് & മിഡ് ക്യാപ് ഫണ്ട് : 107.67%, 325.46%
2. എഡെൽവെയ്സ് മിഡ് ക്യാപ് ഫണ്ട് : 108.26%, 432.16%
3. എച്ച്.ഡി.എഫ്.സി ഫ്ലെക്സി ക്യാപ് ഫണ്ട് : 122.06%, 358.89%
4. എച്ച്.ഡി.എഫ്.സി ഫോക്കസ്ഡ് ഫണ്ട് : 120.32%, 309.86%
5. എച്ച്.ഡി.എഫ്.സി മിഡ് ക്യാപ് ഫണ്ട് : 128.76%. 388.87%
6. എച്ച്.എസ്.ബി.സി മിഡ്ക്യാപ് ഫണ്ട് : 122.72%, 367.46%
7. എച്ച്.എസ്.ബി.സി വാല്യു ഫണ്ട് : 102.21%. 317.24%
8. ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ഫോക്കസ്ഡ് ഫണ്ട് : 101യ01%, 316.58%
9. ഇൻവെസ്കോ ഇന്ത്യ ലാർജ് & മിഡ് ക്യാപ് ഫണ്ട് : 124.67%,
10. ഇൻവെസ്കോ ഇന്ത്യ മിഡ്ക്യാപ് ഫണ്ട് : 131.85%, 477.29%
11. മോത്തിലാൽ ഓസ്വാൾ മിഡ്ക്യാപ് ഫണ്ട് : 129.69%, 377.99%
12. നിപ്പോൺ ഇന്ത്യ ഗ്രോത്ത് മിഡ് ക്യാപ് ഫണ്ട് : 112.77%, 427.73%
13. നിപ്പോൺ ഇന്ത്യ മൾട്ടി ക്യാപ് ഫണ്ട് : 105.22%, 335.93%
14. നിപ്പോൺ ഇന്ത്യ സ്മാൾ ക്യാപ് ഫണ്ട് : 108.2%, 517.34%
15. ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട് : 108.2%, 468.38%
16. സുന്ദരം മിഡ് ക്യാപ് ഫണ്ട് : 103.34%, 277.56%
17. യൂണിയൻ സ്മോൾ ക്യാപ് ഫണ്ട് : 102.43%, 394.40%
