Latest

NFO:100 രൂപ മുതൽ നിക്ഷേപം; ഇന്ത്യയിലെ ആദ്യ ഇ.വി ഇൻഡെക്സ് ഫണ്ട് അവതരിപ്പിച്ച് ആക്സിസ് മ്യൂച്വൽ ഫണ്ട്, ഒക്ടോബർ 30 വരെ ലഭ്യം

ആക്‌സിസ് മ്യൂച്വൽ ഫണ്ട്, ഇലക്ട്രിക് വാഹന (EV) മേഖലയിലും, പുതു തലമുറ ഓട്ടോമൊബൈൽ മേഖലയിലും പ്രവർത്തിക്കുന്ന കമ്പനികളിൽ നിക്ഷേപിക്കാൻ അവസരമൊരുക്കുന്ന ആക്സിസ് നിഫ്റ്റി ഇ.വി & ന്യൂ എയ്ജ് ഓട്ടമോട്ടീവ് ഇൻഡെക്സ് ഫണ്ട് (Axis Nifty EV & New Age Automotive Index Fund ) അവതരിപ്പിക്കുന്നു. ഇന്ത്യയിൽ ഈ സൂചികയെ പിന്തുടരുന്ന ആദ്യത്തെ ഇൻഡക്‌സ് ഫണ്ടാണിത്. ഈ ഓപ്പൺ എൻഡഡ് സ്കീമിന്റെ ന്യൂ ഫണ്ട് ഫണ്ട് ഓഫർ (NFO) ഇന്ന്, അതായത് 2026 ഒക്ടോബർ…

Read More

എയര്‍ ഇന്ത്യ മുതല്‍ ഐഡിബിഐ വരെ; 10 വര്‍ഷത്തില്‍ 13 കമ്പനികള്‍ വിറ്റ് കേന്ദ്രം നേടിയത് 4 ലക്ഷം കോടി

Modi Govt Stock Sale: കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കണ്ട ഏറ്റവും വലിയ പൊളിച്ചെഴുത്തുകളിലൊന്നാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ (PSU) സ്വകാര്യവല്‍ക്കരണം. എയര്‍ ഇന്ത്യയും ഐഡിബിഐ ബാങ്കും ഉള്‍പ്പെടെ 13 വമ്പന്‍ സ്ഥാപനങ്ങളാണ് മോദി സര്‍ക്കാരിന്റെ സ്ട്രാറ്റജിക് ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് നയത്തിലൂടെ പുതിയ ഉടമകളിലേക്കെത്തിയത്. ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചതാകട്ടെ 4 ലക്ഷം കോടിയിലധികം രൂപയാണ്. ഖജനാവിനും സാധാരണക്കാര്‍ക്കും ഈ വമ്പന്‍ വിറ്റഴിക്കലുകള്‍ നല്‍കിയ യഥാര്‍ത്ഥ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. 10 വര്‍ഷത്തെ പ്രധാന ഓഹരി വില്‍പനകള്‍…

Read More

തരംഗമാകുന്ന 18 കാരറ്റ് സ്വർണ്ണം; കേരളത്തിൽ ഇനി ഏകീകൃത വില, ജ്വല്ലറി നിരക്കുകളിലെ വ്യത്യാസം ഒഴിവാകും

കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ സ്വർണ്ണ വ്യാപാര സംഘടനകളുടെ കൂട്ടായ തീരുമാനപ്രകാരമാണ് ഏകീകൃത വിലനിർണയ സംവിധാനം നടപ്പാക്കുന്നത്. പുതുക്കിയ നിരക്ക് ഇന്ന്, 2026 ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരും. എന്താണ് 18 കാരറ്റ് സ്വർണ്ണത്തിന്റെ പ്രത്യേകത?18 കാരറ്റ് സ്വർണ്ണത്തിൽ 75 ശതമാനം ശുദ്ധമായ സ്വർണ്ണവും, 25 ശതമാനം ചെമ്പ്, വെള്ളി തുടങ്ങിയ മറ്റ് ലോഹങ്ങളും ചേർന്നിരിക്കുന്നു. 24 കാരറ്റ് സ്വർണ്ണത്തെ അപേക്ഷിച്ച് 18 കാരറ്റ് സ്വർണ്ണം വളരെ കടുപ്പമുള്ളതാണ്. ഇതിനാൽ…

Read More

സർക്കാർ ജോലിയില്ലെങ്കിലും സ്ഥിരവരുമാനം നേടാം; മലയാളികൾക്ക് 5 പെൻഷൻ ഫണ്ടുകളിലൂടെ സമ്പാദ്യം കെട്ടിപ്പടുക്കാം, ആനുകൂല്യങ്ങൾ ഇങ്ങനെ

സർക്കാർ ജോലിയുണ്ടെങ്കിൽ മാത്രമേ പെൻഷൻ ലഭിക്കൂ എന്ന ധാരണ ഇന്നും പല മലയാളികൾക്കുമുണ്ട്. എന്നാൽ റിട്ടയർമെന്റ് കാലത്തേക്ക് സാമ്പത്തിക സുരക്ഷ ഒരുക്കാൻ സർക്കാർ ജോലിയോ, സർക്കാർ പെൻഷനോ ഇന്ന് നിർബന്ധമല്ല. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും, സ്വയംതൊഴിൽ ചെയ്യുന്നവർക്കും, മറ്റ് യോഗ്യരായ വ്യക്തികൾക്കും നാഷണൽ പെൻഷൻ സിസ്റ്റം (NPS) പോലെയുള്ള വിവിധ പദ്ധതികളിലൂടെ ദീർഘകാല വിരമിക്കൽ സമ്പാദ്യം കെട്ടിപ്പടുക്കാവുന്നതേയുള്ളൂ. ഇത്തരത്തിൽ പരി​ഗണിക്കാവുന്ന 5 സ്കീമുകളെക്കുറിച്ച് അറിയാം ജോലി ചെയ്യുന്ന കാലത്ത് ചെറിയ തുകകൾ പതിവായി നിക്ഷേപിച്ച് വിരമിച്ച ശേഷമുള്ള…

Read More

41% വരെ ലാഭത്തിന് സാധ്യത; പ്രഭുദാസ് ലില്ലാധര്‍ വാങ്ങാന്‍ നിര്‍ദേശിക്കുന്ന 5 മികച്ച ലാര്‍ജ് ക്യാപ് ഓഹരികള്‍

ot Stocks: പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ പിഎല്‍ ക്യാപിറ്റല്‍ (Prabhudas Lilladher) മികച്ച മുന്നേറ്റ സാധ്യത കല്‍പ്പിക്കുന്ന 5 മുന്‍നിര ലാര്‍ജ് ക്യാപ് ഓഹരികളാണു താഴെ പറയുന്നത്. ഭാരത് ഇലക്ട്രോണിക്‌സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ ഓഹരികള്‍ ഇക്കൂട്ടത്തിലുണ്ട്. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് 41 ശതമാനം വരെ നേട്ടമാണ് ബ്രോക്കറേജ് പ്രവചിക്കുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് (Bharat Electronics – BEL)

Read More

ആഗോള മാന്ദ്യത്തിനിടയിലും ഇന്ത്യയ്ക്ക് 7% വളര്‍ച്ച; ജിഡിപി അനുമാനം ഉയര്‍ത്തി ഐഎംഎഫ്, പ്രശംസിച്ച് ഗീതാ ഗോപിനാഥ്

nternational Monetary Fund: ആഗോള സാമ്പത്തിക വളര്‍ച്ച 3.1 ശതമാനത്തിലേക്ക് ചുരുങ്ങുമ്പോള്‍, ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി അന്താരാഷ്ട്ര നാണയ നിധി (IMF). ശക്തമായ ആഭ്യന്തര ഡിമാന്‍ഡും, എഐ- അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളും മുന്‍നിര്‍ത്തി ഐഎംഎഫ് പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടിലെ ഇന്ത്യന്‍ മുന്നേറ്റത്തെ മുന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗീതാ ഗോപിനാഥും പ്രശംസിച്ചു. എക്സ് പോസ്റ്റിലൂടെയാണ് അ‌വരുടെ അ‌ഭിപ്രായ പ്രകടനം. ആഗോള സമ്പദ്വ്യവസ്ഥയുടെ തളർച്ചയും, ഇന്ത്യ, ജർമനി രാജ്യങ്ങളുടെ വളർച്ചയും ഗീതയും…

Read More

വിലയിൽ തീ പാറുമെന്ന ഉറപ്പ്; സ്വർണ്ണം വാരിക്കൂട്ടി ചൈന, കേരളത്തിലും നിരക്കുകൾ വർധിക്കാം, കേന്ദ്ര ബാങ്കിന്റേത് വൻ പർച്ചേസ്

സ്വർണ്ണ വില വർധിക്കുമെന്ന സൂചന നൽകി ചൈനയുടെ വൻ ​ഗോൾഡ് പർച്ചേസ്. ചൈനയുടെ കേന്ദ്ര ബാങ്ക് തുടർച്ചയായ 23ാം മാസമാണ് സ്വർണ്ണം വാങ്ങിക്കൂട്ടുന്നത്. ചരിത്രത്തിലെ തന്നെ വലിയ ഇറക്കുമതിയാണ് ചൈന നടത്തുന്നത്. ഡോളറിനോടുള്ള ആശ്രിതത്ത്വം കുറയ്ക്കുക എന്നതും ഇതിന് പിന്നിലുള്ള ലക്ഷ്യമാണ്. ചൈനയിലെ വീടുകളിലും സ്വർണ്ണം കുമിഞ്ഞു കൂടുന്നുണ്ട്. ചൈനീസ് ഡിമാൻഡ് തുടർച്ചയായി വർധിക്കുന്നത് കേരളത്തിലടക്കം സ്വർണ്ണ വില വർധിക്കുന്നതിലേക്ക് നയിക്കുന്ന ഘടകമാണ്. സ്വർണ്ണത്തിന്റെ വില ഭാവിയിൽ മുകളിലേക്ക് തന്നെ പോകുമെന്ന സൂചനയാണ് ​ഗോൾഡിലുള്ള ചൈനയുടെ വിശ്വാസം…

Read More

ഐ.ഡി.ബി.ഐ ബാങ്ക് വില്പനയ്ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി; 52878 കോടിയുടെ ഡീൽ, എൽ.ഐ.സി ഉൾപ്പെടെയുള്ള ഓഹരികളും ശ്രദ്ധിക്കാം

ഐ.ഡി.ബി.ഐ ബാങ്കിന്റെ 60.72% ഓഹരികൾ കനേഡിയൻ കമ്പനിയായ ഫെയർ ഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ സബ്സിഡിയറിയായ M/s 10955230 Canada Inc.-ന് വില്പന നടത്താൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. 52,878.08 കോടി രൂപയുടെ ഡീലാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്ത്വം വഹിക്കുന്ന, ക്യാബിനറ്റ് കമ്മിറ്റീ ഓൺ ഇക്കോണമിക് അഫയേഴ്സാണ് ഈ ഘടനാപരമായ മാറ്റത്തിന് അം​ഗീകാരം നൽകിയത്. ഈ ഡീലിൽ ഐ.ഡി.ബി.ഐ ബാങ്കിലെ സർക്കാരിന്റെ 30.48% ഓഹരികളും, പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ 30.24%…

Read More

ഉത്സവ സീസണില്‍ കുടുംബ ബജറ്റ് താളംതെറ്റും; റീട്ടെയില്‍ പണപ്പെരുപ്പം 2 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

PI Data September: ദീപാവലി അടക്കമുള്ള ഉത്സവ സീസണ്‍ ആരംഭിക്കാനിരിക്കെ രാജ്യത്തെ ഇടത്തരക്കാരെ ആശങ്കയിലാഴ്ത്തി റീട്ടെയില്‍ പണപ്പെരുപ്പം ( Retail Inflation ) കുതിച്ചുയരുന്നു. സെപ്റ്റംബറിലെ ഇന്ത്യയുടെ ഉപഭോക്തൃ വില സൂചികയെ (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5.54 ശതമാനത്തിലെത്തി. കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റവും, ഭാരം കൂട്ടുന്ന EMI-കളും സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുകയാണ്. ആഘോഷങ്ങളുടെ സന്തോഷത്തേക്കാള്‍ അടുത്ത മാസത്തെ ചെലവുകളെക്കുറിച്ചുള്ള ആശങ്കയിലാണ് ഓരോ ഇടത്തരം കുടുംബവും.സെപ്റ്റംബറിലെ റീട്ടെയില്‍ പണപ്പെരുപ്പ ഡാറ്റ രാജ്യത്തെ…

Read More

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. പവന് 520 രൂപയാണ് വര്‍ധിച്ചത്. 1,11,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്. 13,880 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 840 രൂപയാണ് വര്‍ധിച്ചത്.സ്വര്‍ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതും പണപ്പെരുപ്പ നിരക്ക് കുറയുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ എണ്ണ ലഭ്യത വര്‍ധിക്കാന്‍ സഹായകമായ നിലയില്‍ അമേരിക്കയും റഷ്യയും കരാറില്‍ എത്തിയതാണ്…

Read More

കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്‌ഐപി സ്ട്രാറ്റജി

ഓഹരി വിപണി പോലെ റിസ്‌ക് ഉള്ള മേഖലകളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ ഇപ്പോഴും നിരവധിപ്പേരുണ്ട്. ഇവര്‍ കൂടുതലായി ആശ്രയിക്കുന്നത് ഇപ്പോഴും പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളെയാണ്. അത്തരം നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ അവരുടെ മനസിലേക്ക് ഓടിയെത്തുക ബാങ്ക് എഫ്ഡികളാണ്. ബാങ്ക് എഫ്ഡികളേക്കാള്‍ മികച്ച നേട്ടം ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന് തെരയുന്നവര്‍ക്ക് സര്‍ക്കാര്‍ ട്രഷറി ഒരു നല്ല ഓപ്ഷനാണ്. ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ മികച്ച പലിശ കിട്ടുന്നതിനൊപ്പം 100 ശതമാനം സുരക്ഷിതത്വവും ട്രഷറി എഫ്ഡി വാഗ്ദാനം ചെയ്യുന്നു….

Read More

ബാങ്ക് പലിശ ഉയരുമ്പോൾ പയറ്റാൻ എഫ്.ഡി ലാഡറിങ് തന്ത്രം; ഓരോ വർഷവും നേട്ടമെടുക്കാം, ചെയ്യേണ്ടതിങ്ങനെ

Bank News : എഫ്.ഡി ലാഡറിങ് സ്ട്രാറ്റജി പ്രയോജനപ്പെടുത്തി ഓരോ വർഷവും വരുമാനം നേടാം. ലിക്വിഡിറ്റി ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. എപ്രകാരമാണ് നിക്ഷേപം നടത്തേണ്ടത് എന്നതുൾപ്പടെയുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത്. ഇന്ത്യയിൽ ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വൈകാതെ വർധിപ്പിക്കുമെന്ന പ്രതീക്ഷകൾ ശക്തമാണ്. കഴിഞ്ഞ വാരം റിസർവ് ബാങ്ക്, റിപ്പോ നിരക്കുകൾ 5.25% എന്ന നിലയിൽ നിന്ന് 5.50% ആയി ഉയർത്തിയിരുന്നു. ഇത് പിന്തുടർന്ന് ബാങ്കുകൾ എഫ്.ഡി നിരക്കുകളിലും മാറ്റം വരുത്താൻ സാധ്യത ഏറെയാണ്. ഇവിടെ,…

Read More

ഓഹരി വില 15 രൂപ മുതൽ; 52 ആഴ്ച്ചകളിലെ കൊടുമുടി, 1 മാസം 31% വരെ റാലി, 7 കമ്പനികൾ

52 Week High Stocks : 52 ആഴ്ച്ചകളിലെ ഉയരങ്ങളിലെത്തിയ 7 ബി.എസ്.ഇ 100 ഓഹരികളെക്കുറിച്ച് അറിയാം. കഴിഞ്ഞ ഒരു മാസത്തിൽ 31% വരെ റാലിയാണ് നടത്തിയത്. 15 രൂപ മുതലാണ് ഈ ട്രെൻഡിങ് ഓഹരികളുടെ വില ആരംഭിക്കുന്നത്നിലവിൽ 52 ആഴ്ച്ചകളിലെ ഉയരങ്ങളിലെത്തിയ, 15 രൂപ മുതൽ വിലയുള്ള 7 ബി.എസ്.ഇ 100 ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. മാർക്കറ്റിൽ അസ്ഥിരത ഉയർന്നു നിൽക്കുമ്പോഴും, കഴിഞ്ഞ ഒരു മാസത്തിൽ 31% വരെ നേട്ടം നൽകിയ ഓഹരികൾ കൂടിയാണിവ….

Read More

റിപ്പോ നിരക്ക് ഉയർന്നു; ജെഫറീസ് തെരഞ്ഞെടുത്ത 9 ഫിനാൻഷ്യൽ ഓഹരികൾ ഇവയാണ്, നിക്ഷേപകർ ശ്രദ്ധിക്കേണ്ട മേഖലകളും അറിയാം

റിപ്പോ നിരക്ക് ഉയർത്തിയ റിസർവ് ബാങ്കിന്റെ തീരുമാനം ഇന്ത്യൻ ഓഹരി വിപണിയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വായ്പാ പലിശനിരക്കുകൾ, കമ്പനികളുടെ വായ്പാച്ചെലവ്, ഉപഭോക്തൃ ഡിമാൻഡ്, നിക്ഷേപകരുടെ വിപണി തന്ത്രങ്ങൾ എന്നിവയെല്ലാം ഈ നീക്കത്തിന്റെ സ്വാധീനത്തിലായേക്കാം. ഇവിടെ, ജെഫറീസ് തെരഞ്ഞെടുത്ത ചില ഫിനാൻഷ്യൽ ഓഹരികളുടെ വിവരങ്ങൾ ഉൾപ്പെടെയാണ് നൽകുന്നത്.2026 ഒക്ടോബറിലെ പണനയ അവലോകനത്തിൽ ആർ.ബി.ഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി 5.50 ശതമാനമാക്കി. 2026–27 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ പ്രവചനം 7.1 ശതമാനമായി…

Read More

ബാങ്ക് സേവനം വൈകിയാല്‍ ദിവസം 100 മുതല്‍ 5000 രൂപ വരെ നഷ്ടപരിഹാരം; ഉപഭോക്താക്കള്‍ക്കായി 5 ആര്‍ബിഐ നിയമങ്ങള്‍

Bank Compensation: ബാങ്കുകളുടെ സേവന വീഴ്ചയോ, കാലതാമസമോ മൂലം ദുരിതം അനുഭവിക്കുന്ന നിരവധി ഉപഭോക്താക്കളുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നിര്‍ദ്ദേശപ്രകാരം, പരാജയപ്പെട്ട യുപിഐ ഇടപാടുകള്‍, വായ്പാ ആധാരം തിരികെ നല്‍കല്‍, ക്രെഡിറ്റ് കാര്‍ഡ് ക്ലോസിംഗ് എന്നിവയില്‍ ബാങ്കുകള്‍ വീഴ്ച വരുത്തിയാല്‍ വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ മുതല്‍ 5,000 രൂപ വരെ സാമ്പത്തിക നഷ്ടപരിഹാരം നേടാന്‍ ഉപഭോക്താക്കള്‍ക്ക് നിയമപരമായ അവകാശമുണ്ട്. ഇതിനായുള്ള 5 പ്രധാന ആര്‍ബിഐ ചട്ടങ്ങള്‍ താഴെ നല്‍കുന്നു.പരാജയപ്പെട്ട ഡിജിറ്റല്‍ ഇടപാടുകള്‍…

Read More