Latest

ഇഡ്ഡലി മിക്സ്: മാസം 3 ലക്ഷം ലാഭം നേടുന്ന വീട്ടമ്മ; ഓലകെട്ടിഅമ്പലം സ്വദേശിനിക്ക് കരുത്തായത് പ്രധാനമന്ത്രിയുടെ വായ്പ പദ്ധതി

സംരംഭം തുടങ്ങാൻ കോടികളുടെ നിക്ഷേപവും അതിനു വിജയകരമായി നേതൃത്വം നൽകാൻ ബിസിനസ് കുടുംബപശ്ചാത്തലവും ആവശ്യമുണ്ടോ? ഇല്ലെന്നു തെളിയിക്കുകയാണ് വീട്ടമ്മയായ നിഷ സജി. മാവേലിക്കരയ്ക്കടുത്ത് ഓലകെട്ടിഅമ്പലത്ത് ‘മിസിസ് കിച്ചൺ’ എന്ന ഇവരുടെ സ്ഥാപനം മാസം 11 ലക്ഷം രൂപയുടെ വിറ്റുവരവാണ് നേടുന്നത്. അഞ്ചുപേർക്കു തൊഴിലും നൽകുന്നു. റെഡി ടു കുക്ക് വിഭവങ്ങളായ ദോശ മിക്സ്, ഇഡ്ഡലി മിക്സ്, അപ്പം മിക്സ് എന്നിവയാണ് നിർമിക്കുന്നത്. ബിസിനസിൽ യാതൊരു മുൻപരിചയവും ഇല്ലായിരുന്നു. ബിസിനസിലേക്ക് ഇറങ്ങുമെന്നോ ഇത്രയും പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനത്തിന്റെ…

Read More

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിപ്റ്റോ നിക്ഷേപം നടക്കുന്ന സംസ്ഥാനം ഇതാണ്; മാറുന്ന ട്രെൻഡുകൾ

ഇന്ത്യയിലെ ക്രിപ്‌റ്റോ കറൻസി നിക്ഷേപത്തിലും വ്യാപാരത്തിലും ഉത്തർപ്രദേശ് ഒന്നാം സ്ഥാനം നിലനിർത്തിയതായി പ്രമുഖ റിപ്പോർട്ടുകൾ. 2026-ലെ രണ്ടാം പാദത്തിലെ (Q2 2026) കണക്കുകൾ പ്രകാരമുള്ള വിവരങ്ങളാണിത്. 83.6% എന്ന നിലയിൽ ഇന്ത്യയിൽ പുരുഷന്മാർ കൂടുതൽ ക്രിപ്റ്റോ നിക്ഷേപം നടത്തിയിരിക്കുന്നത് ഹരിയാനയിലാണ്. 59.3% എന്ന തോതിൽ വനിതകൾ കൂടുതൽ ക്രിപ്റ്റോ ഇൻവെസ്റ്റ്മെന്റ് നടത്തിയിരിക്കുന്നത് ആന്ധ്രാ പ്രദേശിലാണ്. രാജ്യത്തെ മൊത്തം ക്രിപ്‌റ്റോ വിപണിയുടെയും, നിക്ഷേപ രീതികളുടെയും പ്രധാന വിവരങ്ങളാണ് ഇവിടെ നൽകുന്നത്പുതിയ ട്രെൻഡുകൾ ഇങ്ങനെഇന്ത്യയിലെ ആകെ ക്രിപ്‌റ്റോ ഉപഭോക്താക്കളുടെയും പുതിയ…

Read More

പൈപ്പ് ഓഹരി പറന്നത് 143ൽ നിന്ന് 2606 രൂപയിലേക്ക്; 1 ലക്ഷം 17.25 ലക്ഷം രൂപയായത് 5 വർഷത്തിൽ

കഴിഞ്ഞ 5 വർഷങ്ങളിൽ ഭീമമായ റാലി നടത്തിയ ഒരു ലാർജ്ക്യാപ് ഓഹരിയാണ് വെൽസ്പൺ കോർപ് (Welspun Corp). ഇക്കാലയളവിൽ 143 രൂപയിൽ നിന്ന് ഇപ്പോഴത്തെ നിലവാരമായ 2,605.80 രൂപയിലേക്ക് ഏകദേശം 1,725% റാലിയാണ് ഓഹരി നടത്തിയിരിക്കുന്നത്. അതായത് ഒരു ലക്ഷം രൂപയുടെ നിക്ഷേപം 17.25 ലക്ഷം രൂപയായി മാറി. ഈഓഹരിയുടെ 52 ആഴ്ച്ചകളിലെ ഉയരം, 2,900 രൂപയാണെന്നിരിക്കെ ഇതിലുമധികം റിട്ടേൺ നൽകിയതായും കാണാം. കഴിഞ്ഞ 3 മാസങ്ങളിൽ മാത്രം ഓഹരി 81.05%, ഒരു വർഷത്തിൽ 201.54% എന്നിങ്ങനെയും…

Read More

10,270 കോടി തിരിച്ചുപിടിച്ചു; വിജയ് മല്യയിൽ നിന്ന് ഇനിയും 8,752 കോടി രൂപ കിട്ടാനുണ്ടെന്ന് എസ്.ബി.ഐ ഉൾപ്പെടെയുള്ള ബാങ്കുകൾ

ഒളിവിലുള്ള വ്യവസായി വിജയ് മല്യയിൽ നിന്ന് 10,270 കോടി രൂപ ഇതിനകം വീണ്ടെടുത്തിട്ടും, ഏകദേശം 8,752 കോടി രൂപ കൂടി അദ്ദേഹത്തിൽ നിന്ന് ഈടാക്കാനുണ്ടെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വായ്പാദാതാക്കളുടെ കൂട്ടായ്മ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ആ​ഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ലഭിക്കാനുള്ള തുകയേക്കാൾ കൂടുതൽ തുക ബാങ്കുകൾ ഇതിനകം വീണ്ടെടുത്തുകഴിഞ്ഞു എന്ന മല്യയുടെ വാദത്തിന് വിരുദ്ധമാണ് ഈ വിവരം. ഈ കേസിൽ അടുത്ത വാദം ഒക്ടോബർ 13-ന് നടക്കും.നിഷ്‌ക്രിയമായ കിംഗ്ഫിഷർ എയർലൈൻസിന്റെ സ്ഥാപകനും…

Read More

മാസം 1000 രൂപ അടച്ചാല്‍ 30 ലക്ഷത്തിന്റെ മെഡിക്കല്‍ കവറേജ്; ഇടത്തരം കുടുംബങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്ന സര്‍ക്കാര്‍ പദ്ധതി

NPS Health Insurance: വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യം എന്നതിലുപരി, സാധാരണക്കാരുടെ ആശുപത്രി ചെലവുകള്‍ക്ക് കൂടി പരിരക്ഷ ഉറപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രതിമാസം വെറും 1000 രൂപ നിക്ഷേപിച്ചാല്‍ 30 ലക്ഷം രൂപയുടെ മെഡിക്കല്‍ കവറേജ് നല്‍കുന്ന പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (PFRDA) പുതിയ പദ്ധതിയാണ് ‘ എന്‍പിഎസ് സ്വാസ്ഥ്യ സ്‌കീം’ ( NPS Swasthya Scheme ). എന്‍ആര്‍ഐ മലയാളികള്‍ക്ക് ഉള്‍പ്പെടെ ഈ ഫാമിലി ഫ്‌ലോട്ടര്‍ പ്ലാനില്‍ എങ്ങനെ അംഗമാകാമെന്ന് പരിശോധിക്കാം.പെന്‍ഷന്‍ ഫണ്ട്…

Read More

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണോ; NRE നിക്ഷേപങ്ങളെ കാത്തിരിക്കുന്ന അദൃശ്യ നികുതി കെണി

NRE FD Tax: വിദേശവാസം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് NRE ഫിക്‌സഡ് ഡിപ്പോസിറ്റ് (FD) പലിശയ്ക്കുള്ള നികുതിയിളവ് ഉടന്‍ നഷ്ടപ്പെടും. ഫെമ (FEMA) നിയമപ്രകാരം നാട്ടില്‍ സ്ഥിരതാമസമാക്കുന്ന ദിവസം മുതല്‍ നിങ്ങളുടെ പ്രവാസി പദവി മാറുന്നതാണ് ഇതിന് കാരണം. സാമ്പത്തിക നഷ്ടവും, ആദായനികുതി വകുപ്പിന്റെ നോട്ടീസും ഒഴിവാക്കാന്‍ NRE അക്കൗണ്ടുകള്‍ ഉടന്‍ RFC (Resident Foreign Currency) അക്കൗണ്ടുകളിലേക്ക് മാറ്റേണ്ടതുണ്ട്.അദൃശ്യ നികുതി കുരുക്ക്ഒരു സാമ്പത്തിക വര്‍ഷം 182 ദിവസത്തില്‍ താഴെ മാത്രമേ ഇന്ത്യയില്‍ നിന്നിട്ടുള്ളൂ എങ്കില്‍…

Read More

പൊതുമേഖലാ ബാങ്കിൽ 2 കോടി രൂപയുടെ വരെ സൗജന്യ ആനുകൂല്യങ്ങൾ; സ്ത്രീകൾക്കായി എക്സ്ക്ലുസീവ് സേവിങ്സ് അക്കൗണ്ടുകളുമായി ബാങ്ക് ഓഫ് ഇന്ത്യ

ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ ( BOI ), സ്ത്രീകൾക്കായി നൽകുന്ന എക്സ്ക്ലൂസീവ് അക്കൗണ്ടാണ് നാരി ശക്തി സേവിങ്സ് അക്കൗണ്ട് (Nari Shakti Savings Account). 2 കോടി രൂപ വരെയുള്ള എയർ ആക്സിഡന്റൽ ഇൻഷുറൻസ് കവറേജും, 1 കോടി രൂപ വരെയുള്ള പേഴ്സണൽ ആക്സിഡന്റ് പരിരക്ഷയും അടക്കം പലതരം ഫീച്ചറുകളുള്ള അക്കൗണ്ടാണിത്.നാരി ശക്തി സേവിങ്സ് അക്കൗണ്ട് – ഫീച്ചറുകൾശരാശരി പാദാധിഷ്ഠിത ബാലൻസ് (Average Quarterly Balance – AQB) അനുസരിച്ച് നോർമൽ,…

Read More

6 പ്രമുഖ ഹോസ്പിറ്റൽ ഓഹരികളിലെ ഇടിവ്, വൻ അവസരമെന്ന് ജെഫറീസ്; 46% വരെ ഉയരത്തിൽ ലക്ഷ്യവില

പ്രമുഖ ആ​ഗോള ഇൻവെസ്റ്റ്മെന്റ്- ബ്രോക്കിങ് സ്ഥാപനമായ ജെഫറീസ് തെരഞ്ഞെടുത്ത 6 ഹെൽത്ത് കെയർ ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. 46% വരെ ഉയർച്ചാ സാധ്യതയാണ് കണക്കാക്കുന്നത്. സുപ്രീം കോടതി പരാമർശങ്ങളെത്തുടർന്നുണ്ടായ ഇടിവ്, വാങ്ങൽ അവസരമാണെന്നാണ് വിലയിരുത്തൽ ഇടിവ് അവസരമാക്കാൻ ജെഫറീസ് നിർദ്ദേശം ഫോർട്ടിസ് ഹെൽത്ത്‌കെയർ , ഡോ. അഗർവാൾസ് , മണിപ്പാൽ , അപ്പോളോ ഹോസ്പിറ്റൽസ് , മെദാന്ത എന്നിവയുൾപ്പെടെയുള്ള ആശുപത്രി ഓഹരികൾ വ്യാഴാഴ്ച തുടർച്ചയായ രണ്ടാം ദിവസവും നഷ്ടം രേഖപ്പെടുത്തി. തൊട്ടു മുമ്പത്തെ വ്യാപാര സെഷനിൽ…

Read More

100% സുരക്ഷയിൽ ഇരട്ടി ലാഭം; കെ.എസ്.എഫ്.ഇ ചിട്ടിയും, കേന്ദ്ര സർക്കാർ സ്കീമും ചേരുമ്പോൾ മാജിക്

മലയാളികൾക്ക് ലക്ഷ്യാധിഷ്ഠിത സമ്പാദ്യവും, വിരമിക്കൽ കാലത്തെ വരുമാനവും ഒരുമിച്ച് ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന രണ്ട് വ്യത്യസ്ത സാമ്പത്തിക മാർഗങ്ങളാണ് കെ.എസ്.എഫ്.ഇ ചിട്ടിയും, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമും (SCSS). എന്നാൽ ഇവ രണ്ടും ഒരേ സ്വഭാവത്തിലുള്ള നിക്ഷേപങ്ങളല്ല. ചിട്ടി സാമ്പത്തിക ആവശ്യങ്ങൾക്കും വലിയ തുക സമാഹരിക്കാനും സഹായിക്കുമ്പോൾ, SCSS സ്കീം, യോഗ്യരായ മുതിർന്ന പൗരന്മാർക്ക് നിശ്ചിത നിബന്ധനകൾ പ്രകാരം പലിശ വരുമാനം ലക്ഷ്യമിടുന്ന, സർക്കാർ പിന്തുണയുള്ള ലഘു സമ്പാദ്യ പദ്ധതിയാണ് കെ.എസ്.എഫ്.ഇ ചിട്ടി കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിശ്ചിത…

Read More

വിസ്ഫോടന സാധ്യത; 4 ബാറ്ററി സ്റ്റോറേജ് ഓഹരികൾ, ഇന്ത്യയിൽ ശേഷി 50 മടങ്ങ് വർധിച്ചേക്കും

ഇന്ത്യയുടെ ബാറ്ററി സ്റ്റോറേജ് ശേഷി വൻ തോതിൽ വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.അടുത്ത രണ്ട് വർഷത്തിനകം 1 ഗിഗാവാട്ടിൽ (GWh) നിന്ന് 50 ഗിഗവാട്ടിലേക്ക് 50 മടങ്ങ് വർധനയാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ പരിഗണിക്കാവുന്ന 4 ബാറ്ററി ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്.ഇന്ത്യയും, ബാറ്ററി സ്റ്റോറേജ് ശേഷി വികസനവുംഇന്ത്യയുടെ ഹരിതോർജ്ജ മേഖലയിലെ ഡിമാൻഡാണ് ബാറ്ററി സ്റ്റോറേജ് സിസ്റ്റത്തിന്റെ (BESS) ശേഷി വികസനത്തിന് ചാലക ശക്തിയായി മാറുന്നത്. 2026 സെപ്റ്റംബർ 28ാം തിയ്യതിയിലെ CRISIL റേറ്റിങ് പ്രകാരം, നടപ്പ് സാമ്പത്തിക…

Read More

കേരളത്തിൽ ഒരു ബിസിനസ് വിജയിപ്പിക്കേണ്ടതിങ്ങനെ; 90% ബിസിനസുകളും തകരുന്നതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി എ.ആർ രഞ്ജിത്

കേരളത്തിൽ വലിയ ആവേശത്തോടെ ബിസിനസ്സിലേക്ക് കടന്നുവരുന്ന പലരും പകുതി വഴിയിൽ വെച്ച് സംരംഭം നിർത്തിപ്പോകുന്ന സാഹചര്യം വ്യാപകമാണ്. കയ്യിലുള്ള മുഴുവൻ സമ്പാദ്യവും നിക്ഷേപിച്ച് ബിസിനസ്സ് തുടങ്ങുന്നവർ പിന്നീട് നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണെന്നും, എന്തുകൊണ്ടാണ് ഭൂരിഭാഗം സംരംഭങ്ങളും പരാജയപ്പെടുന്നതെന്നും വ്യക്തമാക്കുകയാണ് പ്രമുഖ ബിസിനസ്സ് സ്ട്രാറ്റജിസ്റ്റ് എ.ആർ. രഞ്ജിത്.ഒരു ബിസിനസ്സ് തുടങ്ങുന്നതിനേക്കാൾ പ്രധാനം അത് നിലനിർത്തുന്നതാണ്. പ്രൊഡക്റ്റ് മാർക്കറ്റ് ഫിറ്റും, ക്യാഷ് ഫ്ലോ മാനേജ്‌മെന്റും ഇവിടെ പ്രധാനമായി മാറുന്നു. കഴിഞ്ഞ 17 വർഷത്തിനിടെ 3,500ൽ അധികം കമ്പനികൾക്ക് കൺസൾട്ടിംഗ്…

Read More

53% വരെ ലാഭം തരാവുന്ന 8 എഫ്എംസിജി ഓഹരികള്‍; നോമുറയുടെ പുതിയ ലിസ്റ്റില്‍ ഇടംപിടിച്ച് ഐടിസിയും ടാറ്റയും

Hot Stocks: ഇന്ത്യന്‍ ഓഹരി വിപണിയില്‍ എഫ്എംസിജി (FMCG), കണ്‍സ്യൂമര്‍ ഓഹരികളില്‍ കുതിപ്പ് പ്രവചിച്ച് ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ (Nomura). ഐടിസി, ടാറ്റ കണ്‍സ്യൂമര്‍ അടക്കമുള്ള 8 പ്രമുഖ ഓഹരികളില്‍ 53 ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുള്ള ഈ 8 ഓഹരികളുടെ പുതിയ ലക്ഷ്യവിലകളും (Target Price) മുന്നേറ്റത്തിന്റെ കാരണങ്ങളും താഴെ നല്‍കുന്നു.ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (Hindustan Unilever – HUL)ലക്ഷ്യവില: 2,450 രൂപവളര്‍ച്ച സാധ്യത:…

Read More

കൊച്ചിൻ ഷിപ് യാർഡ്, നെതർലൻഡ്സ് കമ്പനിയുടെ 23% ഓഹരികൾ സ്വന്തമാക്കും, യൂറോപ്പിൽ സാന്നിദ്ധ്യം വർധിപ്പിക്കുക ലക്ഷ്യം

നെതർലൻഡ്സ് ആസ്ഥാനമായ ഷിപ് ഡിസൈൻ & എൻജിനീറിയറി കമ്പനിയായ കോണോഷിപ് ഇന്റർനാഷണൽ ഹോൾഡിങ്സ് ബി.വി- യുടെ 23% ഓഹരികൾ സ്വന്തമാക്കാൻ കൊച്ചിൻ ഷിപ് യാർഡ് . 2.30 ദശലക്ഷം ഡോളറുകളുടെ ഇടപാടാണ് നടക്കുക.ഈ തന്ത്രപ്രധാനമായ നീക്കം, ആധുനിക ഡിസൈൻ സാങ്കേതികവിദ്യകളിലൂടെ യൂറോപ്യൻ തീരപ്രദേശങ്ങളിലും, ഹ്രസ്വദൂര ഷിപ്പിംഗ് മേഖലകളിൽ സാന്നിധ്യമറിയിക്കാൻ ഇന്ത്യൻ കപ്പൽ നിർമ്മാതാക്കൾക്ക് സഹായകമാകും.. ഇതിനായി കോച്ചിൻ ഷിപ് യാർഡും, കോണോഷിപ്പും ചേർന്ന് ഷോർട്ട്-സീ വെസലുകൾ, തീരദേശ കപ്പൽ ഗതാഗതം, ഉൾനാടൻ ജലഗതാഗതം, മറ്റ് സമുദ്ര സേവനങ്ങൾ…

Read More

സംഗതി സിമ്പിൾ; ഹെൽത്ത് ഇൻഷുറൻസിൽ ഭീമമായ തുക ലാഭിക്കാം, മലയാളികൾ ചെയ്യേണ്ട പ്രായോഗികമായ കാര്യങ്ങൾ

ഇന്ന് മിക്ക മലയാളി കുടുംബങ്ങളും ആരോഗ്യ ഇൻഷുറൻസിന്റെ തണൽ തേടിയിരിക്കുന്നു. ഇൻഷുറൻസ് പ്രീമിയം ബാധ്യതയാകാതെ മികച്ച കവറേജ് ഉറപ്പാക്കാൻ സഹായിക്കുന്ന പ്രധാന മാർഗങ്ങളാണ് ഇവിടെ നൽകുന്നത്. ഇന്ത്യയിൽ മെഡിക്കൽ രംഗത്ത് പണപ്പെരുപ്പം വലിയ തോതിൽ വർധിക്കുന്ന സാഹചര്യമാണ് നിലവിലേത്.കോവിഡ് കാലത്താണ് ഒരു ആരോ​ഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം കൂടുതൽ ആളുകൾക്ക് ബോധ്യപ്പെട്ടത്. ഇതോടെ ഹെൽത്ത് ഇൻഷുറൻസ് മേഖലയിൽ ഒരു തരം​ഗം തന്നെ പ്രകടമായി. കേരളത്തിൽ ഉയർന്ന ചികിത്സാ ചെലവുകളും, ജീവിതശൈലീ രോഗങ്ങളുടെ വർദ്ധനവും കണക്കിലെടുക്കുമ്പോൾ, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക്…

Read More

7% പലിശ നല്‍കുന്ന ഗവണ്‍മെന്റ് ബോണ്ടും ബാങ്ക് എഫ്ഡിയും; നേട്ടം എവിടെ, നിക്ഷേപകര്‍ കരുതേണ്ട 5 പ്രധാന ഘടകങ്ങള്‍

Bank Fixed Deposits (Bank FD): കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായ 2 നിക്ഷേപ ഓപ്ഷനുകളാണ് സര്‍ക്കാര്‍ ബോണ്ടുകളും, ബാങ്കുകളുടെ സ്ഥിരനിക്ഷേപങ്ങളും. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന സര്‍ക്കാര്‍ ബോണ്ടുകളും പരമ്പരാഗത ബാങ്ക് എഫ്ഡികളും തമ്മിലുള്ള നേട്ടകോട്ടങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതാണ് ബുദ്ധി.സര്‍ക്കാര്‍ ബോണ്ടുകള്‍ പ്രിയങ്കരമാകുന്നുഇന്ത്യയില്‍ 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടുകളുടെ യീല്‍ഡ് (ആദായം) നിലവില്‍ 7% കടന്നിരിക്കുന്നു. ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ (FD) നിലവില്‍ 6% മുതല്‍…

Read More