ക്രെഡിറ്റ് കാര്ഡ് ബില്ല് ഇഎംഐ ആക്കുന്നവര് ശ്രദ്ധിക്കുക; പോക്കറ്റ് കാലിയാക്കുന്ന പലിശയും ഫീസുകളും
Personal Finance Tips: സാമ്പത്തിക ബാധ്യത പെട്ടെന്ന് വരുമ്പോള് ക്രെഡിറ്റ് കാര്ഡ് ബില്ലുകള് ഇഎംഐ ആക്കുന്നത് വലിയൊരാശ്വാസമാണ്. എന്നാല് ഇത്തരം സാഹചര്യങ്ങളില് മറഞ്ഞിരിക്കുന്ന പലിശയും, അനാവശ്യ ഫീസുകളും മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു വാങ്ങല് ഇഎംഐ ആക്കുന്നതും, മുഴുവന് ക്രെഡിറ്റ് കാര്ഡ് ബില്ല് ഇഎംഐ ആക്കി മാറ്റുന്നതും തമ്മില് വലിയ വ്യത്യാസങ്ങളുണ്ട്. പോക്കറ്റ് കാലിയാകാതിരിക്കാന് അറിയേണ്ട സാമ്പത്തിക കണക്കുകൂട്ടലുകളും, വിദഗ്ധരുടെ ജാഗ്രതാ നിര്ദ്ദേശങ്ങളും ഇതാ.ക്രെഡിറ്റ് കാര്ഡ് ബില് ഇഎംഐ ആക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം…
