Latest

ഇന്ത്യയുടെ ക്ലീൻ എനർജി കുതിപ്പ്; നോട്ടമിടാൻ 2026ൽ ലിസ്റ്റ് ചെയ്ത 3 റിന്യൂവബിൾ ഓഹരികൾ

ഇന്ത്യയിലെ പുനരുപയോഗ ഊർജ മേഖല പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. സോളാർ, കാറ്റാടി എന്നിവയിൽ നിന്നുള്ള വൈദ്യുതി ഉല്പാദനത്തിന് പുറമെ എനർജി സ്റ്റോറേജ്, ട്രാൻസ്മിഷൻ, ഹൈബ്രിഡ് പ്രോജക്ടുകൾ, സ്ഥിരതയുള്ള ക്ലീൻ പവർ തുടങ്ങിയ മേഖലകൾക്കും പ്രാധാന്യം വർധിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ 2026ൽ ലിസ്റ്റ് ചെയ്ത മൂന്ന് റിന്യൂവബിൾ എനർജി കമ്പനികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. വാണിജ്യ, വ്യവസായ ഉപഭോക്താക്കൾക്കായുള്ള റിന്യൂവബിൾ എനർജി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണിത്. 2026 മാർച്ചിലെ കണക്കുകൾ പ്രകാരം കമ്പനിക്ക് 2.80 GW പ്രവർത്തന ശേഷിയാണുള്ളത്. 3.17…

Read More

31% കിഴിവിലുള്ള എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരിയില്‍ 74% കുതിപ്പ് പ്രവചിച്ച് വിദഗ്ധര്‍; കരുത്ത് പകര്‍ന്ന് അനുപ് ബാഗ്ചി

HDFC Bank Target Price: എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank) ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് 31% കിഴിവല്‍ വ്യാപാരം ചെയ്യുമ്പോള്‍, ഓഹരിയില്‍ 74% വരെ വന്‍ കുതിപ്പ് പ്രവചിച്ച് എംകെ ഗ്ലോബല്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ബ്രോക്കറേജുകള്‍. പുതിയ സിഇഒ ആയി അനുപ് ബാഗ്ചി ചുമതലയേല്‍ക്കുന്നതാണ് വലിയ പ്ലസ് പോയിന്റ്. ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കിംഗ് ഭീമന്‍ വീണ്ടും നിക്ഷേപകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നു. ബാങ്ക് ഓഹരി നേരിടുന്ന താല്‍ക്കാലിക പ്രതിസന്ധികളും, ഭാവി സാധ്യതകളും ലളിതമായി…

Read More

രു വര്‍ഷത്തിനിടെ 1600% വരെ ലാഭം; വിപണി വീഴുമ്പോഴും തരംഗമായ 5 ഓഹരികള്‍, കുതിപ്പിന്റെ കാരങ്ങള്‍

ഓഹരി വിപണിയില്‍ ഇടിവ് തുടരുമ്പോഴും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 1600% വരെ സാമ്പത്തിക നേട്ടം നല്‍കി മുന്നേറുകയാണ് Axis Solutions, Venus Remedies, Bhagyanagar India ഉള്‍പ്പെടെയുള്ള 5 ഓഹരികള്‍. 365 കോടി രൂപയുടെ പുതിയ ഓര്‍ഡറുകളും, അറ്റാദായത്തിലെ ഇരട്ടി വളര്‍ച്ചയും വഴി വിപണി തകര്‍ച്ചയെ അതിജീവിച്ച കമ്പനികളും ഇക്കൂട്ടത്തിലുണ്ട്. ഈ കമ്പനികളുടെ സാമ്പത്തിക പ്രകടനവും നിലവിലെ വാല്യുവേഷനും പരിശോധിക്കാം.ആക്‌സിസ് സൊല്യൂഷന്‍സ് ലിമിറ്റഡ് (Axis Solutions Ltd.)നിലവില്‍ ഓഹരി വില 652 രൂപയാണ്. കഴിഞ്ഞ ഒരു…

Read More

പലിശനിരക്ക് കൂട്ടി റിസർവ് ബാങ്ക്; ബാങ്ക് വായ്പ പൊള്ളും, എഫ്ഡി ഉള്ളവർക്ക് നേട്ടം, ‘നിലപാടിലും’ മാറ്റം; ഇഎംഐ എത്ര കൂടും? കണക്ക് ഇങ്ങനെ

മൂന്നരവർഷത്തിനുശേഷം റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് ഉയർത്തി പണനയം പ്രഖ്യാപിച്ചു. റീപ്പോനിരക്ക് കാൽ ശതമാനം (0.25%) കൂട്ടി 5.50 ശതമാനമാക്കി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് കൂടാനുള്ള സാധ്യതയൊരുങ്ങിയത് സാധാരണക്കാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും തിരിച്ചടിയാണ്.റീപ്പോനിരക്ക് വർധനയ്ക്ക് ആനുപാതികമായി ബാങ്കുകൾ വായ്പകളുടെ പലിശനിരക്കും ഉയർത്തും. എല്ലാത്തരം വായ്പകളുടെയും പലിശനിരക്ക് കൂടില്ല. റീപ്പോ അധിഷ്ഠിത വായ്പകൾ, ഫ്ലോട്ടിങ് വായ്പകൾ, പുതിയ വായ്പകൾ എന്നിവയ്ക്കാണ് പലിശയിൽ വർധനയുണ്ടാവുക. ഫിക്സഡ് പലിശനിരക്കിൽ വായ്പകളുള്ളവരുടെ പലിശഭാരം മാറില്ല. സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ച്…

Read More

1500 രൂപ മുതല്‍ അടവ്, ഡിസ്‌കൗണ്ടിന് പുറമേ സമ്മാനങ്ങളും ക്യാഷ്ബാക്കും; സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ കെഎസ്എഫ്ഇ പിങ്ക് ചിട്ടി

KSFE Women Scheme: സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വവും, സ്വാശ്രയത്വവും ലക്ഷ്യമിട്ട് കെഎസ്എഫ്ഇ അവതരിപ്പിച്ച പ്രത്യേക സമ്പാദ്യ പദ്ധതിയാണ് പിങ്ക് ചിട്ടി ( KSFE Pink Chitty ). പ്രതിമാസം 1,500 രൂപ മുതല്‍ അടക്കാവുന്ന കുറഞ്ഞ തവണകളും, ബാങ്ക് ആര്‍ഡികളേക്കാള്‍ ഉയര്‍ന്ന ലാഭവിഹിതവും, 100% സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റിയും ഈ നിക്ഷേപ പദ്ധതിയെ മികച്ചതാക്കുന്നു.എന്താണ് കെഎസ്എഫ്ഇ പിങ്ക് ചിട്ടി സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വവും, സമ്പാദ്യശീലവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇ അവതരിപ്പിച്ച പ്രത്യേക…

Read More

യൂട്യൂബ് വരുമാനത്തിന് 500 സബ്‌സ്‌ക്രൈബര്‍മാര്‍ മതി; പുതിയ മോണിറ്റൈസേഷന്‍ യോഗ്യതകളും ടാക്‌സ് നിയമങ്ങളും

oogle Income Rules: യൂട്യൂബ് ചാനല്‍ തുടങ്ങി വരുമാനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ മോണിറ്റൈസേഷന്‍ നിബന്ധനകള്‍ക്കൊപ്പം ഇന്ത്യയിലെ ഇന്‍കം ടാക്‌സ്, ജിഎസ്ടി നിയമങ്ങളും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. 500 സബ്സ്‌ക്രൈബര്‍മാര്‍ മുതലുള്ള പ്രാഥമിക മോണിറ്റൈസേഷന്‍ യോഗ്യതകള്‍, 1,000 വ്യൂസിന് ലഭിക്കുന്ന ശരാശരി വരുമാനം, Section 194R പ്രകാരമുള്ള TDS പിടുത്തം, W-8BEN ഫോം സമര്‍പ്പണം പോലെ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ മനസിലാക്കേണ്ട എല്ലാ കാര്യങ്ങളും ഇതാ.വീഡിയോ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍തെരഞ്ഞെടുക്കുന്ന വിഷയം വളരെ പ്രധാനമാണ്. കൃത്യമായ ഒരു വിഷയം…

Read More

സ്ത്രീകൾക്ക് 90 ലക്ഷം രൂപ വരെ സൗജന്യ ആനുകൂല്യങ്ങൾ, എണ്ണം പറ‍ഞ്ഞ സാമ്പത്തിക നേട്ടങ്ങൾ, ഇന്ത്യൻ ബാങ്കിന്റെ ഇൻഡ് ശക്തി സേവിങ്സ് അക്കൗണ്ട്

ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കാണ് ഇന്ത്യൻ ബാങ്ക്. വനിതകൾക്കായി ഇൻഡ് ശക്തി – സ്മാർട് വുമൺ-സ്മാർട് ബാങ്കിങ് (IND SHAKTI – “Smart Women- Smart Banking”) എന്ന രണ്ട് തരം എക്സ്ക്ലൂസീവ് അക്കൗണ്ടുകൾ ബാങ്ക് നൽകുന്നു. 90 ലക്ഷം രൂപയുടെ വരെ എയർ ആക്സിഡന്റൽ ഇൻഷുറൻസ് കവർ, സൗജന്യ ഹെൽത്ത് ചെക്കപ്പുകൾ, സ്പാ/സലൂണുകളിൽ സൗജന്യ ബ്യൂട്ടി സർവീസ്, ബുക്ക് മൈ ഷോ, ഒ.ടി.ടി, ഷോപ്പിങ് ഡിസ്കൗണ്ടുകൾ, റുപേ ഡെബിറ്റ് കാർഡ് ആനുകൂല്യങ്ങൾ, ആക്സിഡന്റ് കവർ, കോംപ്ലിമെന്ററി…

Read More

മ്യൂച്വൽ ഫണ്ടുകൾ വീണ്ടും വാരിക്കൂട്ടിയ 4 സൂപ്പർ ഓഹരികൾ; 102% വരെ റിട്ടേൺ 1 വർഷത്തിൽ

2026 സെപ്റ്റംബറിൽ, ജൂൺ മാസത്തെ അപേക്ഷിച്ച് മ്യൂച്വൽ ഫണ്ടുകൾ 2% വരെ ഓഹരി പങ്കാളിത്തം വർധിപ്പിച്ച 4 ഓഹരികളുടെ വിവരങ്ങൾ അറിയാം. 2% എന്നത് വൻകിട ഫണ്ട് ഹൗസുകളെ സംബന്ധിച്ച് വലിയ തുകയാണെന്നത് ശ്രദ്ധിക്കുക. ഇന്ത്യയിൽ മ്യൂച്വൽ ഫണ്ടുകൾ ഷെയർ ഹോൾഡിങ് ഉയർത്തുന്ന കമ്പനികൾ നിക്ഷേപകരുടെ റഡാറിൽ ഉൾപ്പെടാറുണ്ട്. ഈ നാല് ഓഹരികളും കഴിഞ്ഞ ഒരു വർഷത്തിൽവലിയ പഠനങ്ങൾക്കും, ​ഗവേഷണങ്ങൾക്കും ശേഷമായിരിക്കും ഭീമൻ ഫണ്ട് ഹൗസുകൾ നിക്ഷേപം നടത്തുന്നത് എന്നതാണ് ഇതിന് കാരണം. ഇവിടെ നൽകിയിരിക്കുന്ന നാല്…

Read More

ലാർജ്ക്യാപ് പവർ ഓഹരി പറന്നത് 246ൽ നിന്ന് 429 രൂപയിലേക്ക്; 6 മാസത്തിൽ 1 ലക്ഷം 1.74 ലക്ഷം രൂപയായി മാറി

കഴിഞ്ഞ 6 മാസത്തിൽ മികച്ച റാലി നടത്തിയ ഒരു ലാർജ്ക്യാപ് ഓഹരിയാണ് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ( Bharat Heavy Electricals ). ഇക്കാലയളവിൽ 246 രൂപയിൽ നിന്ന് ഇപ്പോഴത്തെ നിലവാരമായ 429 രൂപയിലേക്ക് ഏകദേശം 74% റാലിയാണ് ഓഹരി നടത്തിയിരിക്കുന്നത്. അതായത് ഒരു ലക്ഷം രൂപയുടെ നിക്ഷേപം 1.74 ലക്ഷം രൂപയായി മാറി.ഭെൽ (BHEL) 1964ൽ സ്ഥാപിതമായ, ഇന്ത്യയിലെ മുൻനിര എൻജിനീയറിങ് & മാനുഫാക്ചറിങ് കമ്പനിയാണിത്. പവർ ജനറേഷൻ, ട്രാൻസ്പോർട്ടേഷൻ, ഡിഫൻസ് അടക്കം വിവിധ സെക്ടറുകളുമായി…

Read More

വിലക്കയറ്റം നേട്ടമാകുമോ? ഒക്ടോബറിൽ ശ്രദ്ധിക്കേണ്ട 17 ഓഹരികൾ, കല്യാൺ ജ്വല്ലേഴ്സ് ഉൾപ്പെടെ 5 സെക്ടറിലെ കമ്പനികൾ

അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില കാരണം ​ഗൃഹോപകരണങ്ങൾ അടക്കം പല ഇലക്ട്രോണിക്സ് ഉല്പന്നങ്ങൾക്കും വില ഉയർന്നിരിക്കുകയാണ്. ഒക്ടോബറിലെ ഈ വിലക്കയറ്റത്തിൽ നിന്ന് ലാഭമാർജിനിൽ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള, വിവിധ സെക്ടറുകളിൽ ഉൾപ്പെട്ടിരിക്കുന്ന ചില ഓഹരികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിച്ചെലവ് ഉയരുന്നതാണ് വില വർധനയ്ക്ക് കാരണം. ശ്രദ്ധിക്കേണ്ട ഓഹരികൾ : ടാറ്റ മോട്ടോഴ്സ് കൊമേഷ്യൽ വെഹിക്കിൾസ്, അശോക് ലെയ്ലാൻഡ്, മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ കമ്പനി കൺസ്യൂമർ ഡ്യൂറബിൾസ് മേഖലയാണ് വില വർധന…

Read More

2026 ഒക്ടോബറിൽ പരിഗണിക്കാൻ 10 മ്യൂച്വൽ ഫണ്ടുകൾ; വിവിധ സെഗ്മെന്റിലെ സ്കീമുകൾ

ഈ ഒക്ടോബർ മാസത്തിൽ പരിഗണിക്കാവുന്ന 10 മ്യൂച്വൽ ഫണ്ടുകളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. ഇക്കണോമിക് ടൈംസ് മ്യൂച്വൽ ഫണ്ട്സ് തെരഞ്ഞെടുത്ത സ്കീമുകളാണിവ. അഗ്രസീവ് ഹൈബ്രിഡ്, ലാർജ്-മിഡ്-സ്മാൾക്യാപ് ഫണ്ടുകൾ, ഫ്ലെക്സിക്യാപ് സ്കീമുകൾ തുടങ്ങിയവയെല്ലാം ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു.ഒക്ടോബറിൽ പരി​ഗണിക്കാവുന്ന 10 മ്യൂച്വൽ ഫണ്ടുകൾ1. കനറാ റൊബേക്കോ ലാർജ്ക്യാപ് ഫണ്ട് അ​ഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലേക്ക് കടന്നു വരുന്ന പുതിയ നിക്ഷേപകർക്ക് യോജിച്ച സ്കീമാണിത്. ഇക്വിറ്റിയിൽ 65-80% നിക്ഷേപവും, ഡെറ്റ് ഇൻസ്ട്രുമെന്റ്സിൽ 20-35% അലോക്കേഷനുമാണ് നടത്തുന്നത്. ഇതിനാൽ…

Read More

പിഎം സോളാര്‍ ഏറ്റെടുത്ത മലയാളികള്‍ക്ക് കേന്ദ്രത്തിന്റെ ബോണസ്; പുറത്തുനിന്നുള്ള വിലകൂടിയ വൈദ്യുതിക്ക് കെഎസ്ഇബിക്ക് വിടപറയാം

Rooftop Solar Kerala: വേനല്‍ച്ചൂടിലും, രാത്രികളിലും വൈദ്യുതി തടസമില്ലാതെ ഒരു ഉറക്കം മലയാളികള്‍ക്ക് അധികം വൈകാതെ സാധ്യമായേക്കും. കേന്ദ്ര സര്‍ക്കാരിന്റെ പിഎം സോളര്‍ പദ്ധതി ഏറ്റെടുത്ത കേരളത്തിന് പിഎം ധാര സ്‌കീം അധിക ബോണസ് ആകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പുനരുപയോഗ ഊര്‍ജ്ജത്തെ കാര്യക്ഷമമായി സംഭരിച്ച് വൈദ്യുതി ക്ഷാമത്തിന് പരിഹാരം കണാന്‍ കെഎസ്ഇബിക്ക് സാധിച്ചേക്കും. സംസ്ഥാനത്തിന് മുന്നില്‍ വന്‍തോതിലുള്ള ഹരിത തൊഴിലവസരങ്ങള്‍ തുറന്നുവെക്കുകയാണ് ഈ പദ്ധതികള്‍.എന്താണ് പിഎം ധാര പദ്ധതി PM-DHARA (PM-Developing Harmonized and Accelerated Renewable-energy…

Read More

ഒരു ഒരു വർഷം 50 ലക്ഷം രൂപ വരുമാനം; ഇത് മലയാളിയുടെ റംബൂട്ടാൻ വിജയഗാഥ, കേരളത്തിൽ ആർക്കും തുടങ്ങാം, കൃഷിരീതി അറിയാംവർഷം 50 ലക്ഷം രൂപ വരുമാനം; ഇത് മലയാളിയുടെ റംബൂട്ടാൻ വിജയഗാഥ, കേരളത്തിൽ ആർക്കും തുടങ്ങാം, കൃഷിരീതി അറിയാം

ഒരു വർഷം 50 ലക്ഷം രൂപ വരുമാനം; ഇത് മലയാളിയുടെ റംബൂട്ടാൻ വിജയഗാഥ, കേരളത്തിൽ ആർക്കും തുടങ്ങാം, കൃഷിരീതി അറിയാം

Read More

ഇനി തിരിച്ചു വരവിന്റെ കാലമായേക്കും; ബ്ലൂചിപ് ഭീമന്മാരിൽ 44% വരെ ടാർഗറ്റ്, 5 ഓഹരികൾ തെരഞ്ഞെടുത്ത് ആക്സിസ് സെക്യൂരിറ്റീസ്

ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര ബ്രോക്കിങ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് തെരഞ്ഞെടുത്ത 5 ലാർജ്ക്യാപ് ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. 44% വരെ ഉയരത്തിലാണ് ടാർ​ഗറ്റ് നൽകിയിട്ടുള്ളത്. രാജ്യത്ത് മുൻനിര ബിസിനസ് ചെയ്യുന്ന കമ്പനികളാണിവ. ഇന്ത്യൻ ഓഹരി വിപണിയിൽ തുടർച്ചയായി എട്ട് ആഴ്ചകളായി നഷ്ടം രേഖപ്പെടുത്തിയിരിക്കുകയാണ്. സ്റ്റോക്ക് മാർക്കറ്റിലെ ഈ കനത്ത തിരുത്തലിന് ശേഷം, മികച്ച മൂല്യമുണ്ടെന്ന് വിലയിരുത്തി ഏഴ് ലാർജ്ക്യാപ് ഓഹരികളിലാണ് ബ്രോക്കിങ് ഹൗസ് ഉയർച്ചാ സാധ്യതകൾ കാണുന്നത്. 2,530 രൂപയുടെ ടാർ​ഗറ്റാണ് ഈ ഓഹരിയിൽ നൽകിയിരിക്കുന്നത്….

Read More

സ്വർണവിലയിൽ വൻ വീഴ്ച; ‘പണി’ കുറഞ്ഞിട്ടും വിട്ടുമാറാത്ത പലിശച്ചൂടിൽ രാജ്യാന്തര വിലയും താഴേക്ക്

സ്വർണവില കേരളത്തിലും രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് താഴേക്ക്. കുതിച്ചുകയറാനുള്ള വഴി കിട്ടിയിട്ടും അതിനെല്ലാം തടസ്സംനിൽക്കുന്ന ‘വില്ലന്മാർ’ അണിനിരന്നതോടെ രാജ്യാന്തരവില താഴുകയായിരുന്നു. പിന്നാലെ കേരളത്തിലും വില കുറഞ്ഞു. യുഎസിന് ക്ഷീണം; മുതലെടുക്കാതെ സ്വർണം ഗ്രാമിന് 100 രൂപ കുറഞ്ഞ് വില 13,675 രൂപയായി. 800 രൂപ കുറഞ്ഞ് 1,09,400 രൂപയാണ് പവൻവില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 80 രൂപ താഴ്ന്ന് 11,235 രൂപയിലെത്തി. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 235 രൂപ. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ…

Read More