Latest

മ്യൂച്വൽ ഫണ്ടുകൾ വീണ്ടും വാരിക്കൂട്ടിയ 4 സൂപ്പർ ഓഹരികൾ; 102% വരെ റിട്ടേൺ 1 വർഷത്തിൽ

Share

2026 സെപ്റ്റംബറിൽ, ജൂൺ മാസത്തെ അപേക്ഷിച്ച് മ്യൂച്വൽ ഫണ്ടുകൾ 2% വരെ ഓഹരി പങ്കാളിത്തം വർധിപ്പിച്ച 4 ഓഹരികളുടെ വിവരങ്ങൾ അറിയാം. 2% എന്നത് വൻകിട ഫണ്ട് ഹൗസുകളെ സംബന്ധിച്ച് വലിയ തുകയാണെന്നത് ശ്രദ്ധിക്കുക. ഇന്ത്യയിൽ മ്യൂച്വൽ ഫണ്ടുകൾ ഷെയർ ഹോൾഡിങ് ഉയർത്തുന്ന കമ്പനികൾ നിക്ഷേപകരുടെ റഡാറിൽ ഉൾപ്പെടാറുണ്ട്. ഈ നാല് ഓഹരികളും കഴിഞ്ഞ ഒരു വർഷത്തിൽ
വലിയ പഠനങ്ങൾക്കും, ​ഗവേഷണങ്ങൾക്കും ശേഷമായിരിക്കും ഭീമൻ ഫണ്ട് ഹൗസുകൾ നിക്ഷേപം നടത്തുന്നത് എന്നതാണ് ഇതിന് കാരണം. ഇവിടെ നൽകിയിരിക്കുന്ന നാല് ഓഹരികൾ വിവിധ സെക്ടറുകളിൽ ഉൾപ്പെട്ടിരിക്കുന്നവയാണ്.1. ഭാരത് ഫോർജ് (Bharat Forge)

ആ​ഗോള തലത്തിൽ എൻജിനീയറിങ് & മാനുഫാക്ചറിങ് ബിസിനസ് നടത്തുന്ന, ആറ് പതിറ്റാണ്ടത്തെ അനുഭവ സമ്പത്തുള്ള മിഡ്ക്യാപ് കമ്പനിയാണിത്.
1 വർഷത്തെ റിട്ടേൺ : 53.66%
CMP : 1,833 രൂപ
മാർക്കറ്റ് ക്യാപ് : 89,573 കോടി രൂപ
MF ഹോൾഡിങ് 2026 ജൂൺ : 20.74%
MF ഹോൾഡിങ് 2026 സെപ്റ്റംബർ : 21.57%
ഹോൾഡിങ് വർധന : 0.83%
2. രാംകൃഷ്ണ ഫോർജിങ്സ് (Ramkrishna Forgings)

നാല് പതിറ്റാണ്ടുകളിലധികമായി ബിസിനസ് ചെയ്യുന്ന, മെറ്റൽ ഫോർമിങ് മേഖലയിലുള്ള സ്മാൾക്യാപ് കമ്പനിയാണിത്
1 വർഷത്തെ റിട്ടേൺ : 26.07%
CMP : 700.45 രൂപ
മാർക്കറ്റ് ക്യാപ് : 12,998 കോടി രൂപ
MF ഹോൾഡിങ് 2026 ജൂൺ : 1.91%
MF ഹോൾഡിങ് 2026 സെപ്റ്റംബർ : 2.04%
ഹോൾഡിങ് വർധന : 0.13%

Leave a Reply

Your email address will not be published. Required fields are marked *