Latest

41% വരെ ലാഭത്തിന് സാധ്യത; പ്രഭുദാസ് ലില്ലാധര്‍ വാങ്ങാന്‍ നിര്‍ദേശിക്കുന്ന 5 മികച്ച ലാര്‍ജ് ക്യാപ് ഓഹരികള്‍

Share

ot Stocks: പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ പിഎല്‍ ക്യാപിറ്റല്‍ (Prabhudas Lilladher) മികച്ച മുന്നേറ്റ സാധ്യത കല്‍പ്പിക്കുന്ന 5 മുന്‍നിര ലാര്‍ജ് ക്യാപ് ഓഹരികളാണു താഴെ പറയുന്നത്. ഭാരത് ഇലക്ട്രോണിക്‌സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ ഓഹരികള്‍ ഇക്കൂട്ടത്തിലുണ്ട്. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് 41 ശതമാനം വരെ നേട്ടമാണ് ബ്രോക്കറേജ് പ്രവചിക്കുന്നത്.

ഭാരത് ഇലക്ട്രോണിക്‌സ് (Bharat Electronics – BEL)

  • പുതിയ ലക്ഷ്യവില: 452 രൂപ
  • വളര്‍ച്ചാ സാധ്യത: 22.7%
  • വാങ്ങാനുള്ള കാരണങ്ങള്‍: ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ആഭ്യന്തര ഉല്‍പ്പാദനത്തിലുണ്ടായ വര്‍ധന, ഗവണ്‍മെന്റിന്റെ പുതിയ പ്രതിരോധ സംഭരണ നയങ്ങള്‍, വിദേശ വിപണികളില്‍ നിന്നടക്കം ലഭിക്കുന്ന മികച്ച ഓര്‍ഡറുകള്‍ എന്നിവയാണ് ഈ കമ്പനിയെ ആകര്‍ഷകമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *