ഇൻസ്റ്റിറ്റ്യൂഷനുകൾ പുറകെ; കോപ്പർ ബിസിനസ് നടത്തുന്ന ബാറ്ററി റീസൈക്ലിങ് കമ്പനി, തുടർച്ചയായി നേട്ടം
കഴിഞ്ഞ 8 പാദങ്ങളായി വിദേശ നിക്ഷേപകരും, ആഭ്യന്തര നിക്ഷേപകരും 12.8% വരെ ഷെയർ ഹോൾഡിങ് ഉയർത്തിയ ഒരു ബാറ്ററി റീസൈക്ലിങ് ഓഹരിയാണ് ( Pondy Oxides & Chemicals (Pondy Oxides and Chemicals). ശക്തമായ ലാഭ വളർച്ച, കോപ്പർ ബിസിനസ് വികസനം, 200 കോടി രൂപയുടെ പുതിയ കോപ്പർ കാഥോഡ് പ്രൊജക്ട് എന്നിവ നേട്ടമായി മാറുമെന്ന് വിലയിരുത്തപ്പെടുന്ന ഓഹരിയാണിത്. ഓഹരിയുടെ ഷെയർ ഹോൾഡിങ് വിവരങ്ങൾ പരിഗണിക്കുമ്പോൾ, കമ്പനിയിലെ ഇൻസ്റ്റിറ്റിറ്റ്യൂഷണൽ നിക്ഷേപകരുടെ പങ്കാളിത്തത്തിൽ ഗണ്യമായ വർധനവുണ്ടായതായി കാണാം….
