2027 ഏപ്രില്‍ 1 മുതല്‍ ലിറ്ററിന് കൂടുതല്‍ മൈലേജ് ഉറപ്പ്; പക്ഷെ കാറുകള്‍ക്ക് വില കൂടും, പുതിയ CAFE 3 നിയമങ്ങള്‍
Auto Updates India: 2027 ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് കര്‍ശനമായ CAFE 3 ( Corporate Average Fuel Efficiency Phase 3 ) ഇന്ധനക്ഷമത നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം നടപ്പിലാക്കുന്ന ഈ പുതിയ നിയമം കാറുകളുടെ ശരാശരി മലിനീകരണ തോത് വന്‍തോതില്‍ കുറയ്ക്കാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കും. എന്ജിന് സാങ്കേതികവിദ്യ പരിഷ്കരിക്കുന്നതോടെ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില ഉയരുമെങ്കിലും, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൈലേജ് ലഭിക്കാന്‍ ഇത് വഴിതെളിക്കും.CAFE 3 മാനദണ്ഡങ്ങള്ഈ മാറ്റങ്ങള്‍…
