ഇന്ത്യയിൽ FD പലിശ 9% ആയേക്കും; ആർ.ബി.ഐ റിപ്പോ നിരക്ക് 5.50% എത്തിച്ചാൽ ലോട്ടറി, നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ
റിസർവ് ബാങ്കിന്റെ പണനയ യോഗം ഇന്ന്, ഒക്ടോബർ 5 മുതൽ 7 വരെയാണ് നടക്കുന്നത്. ഇത്തവണ രാജ്യത്തെ റിപ്പോ നിരക്കുകൾ നിലവിലെ 5.25% എന്ന നിലയിൽ നിന്ന് 25 ബേസിസ് പോയിന്റുകൾ ഉയർത്തി 5.50% ആക്കി മാറ്റിയേക്കുമെന്ന് വിലയിരുത്തലുകളുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യയിലെ സ്ഥിര നിക്ഷേപങ്ങളുടെ അടക്കം പലിശയിലും വർധന വരുത്താൻ ബാങ്കുകൾ തയ്യാറായേക്കും. നിലവിൽ രാജ്യത്ത് പരമാവധി 8.50% വരെ നിരക്കുകളാണ് ലഭ്യമായിരിക്കുന്നത്. ഇത് 8.75% മുതൽ 9% വരെ വർധിക്കാനുള്ള സാധ്യതകളാണുള്ളത്.ഒന്ന്-രണ്ട് വർഷം മുമ്പ്…
