വൻ അട്ടിമറിയിൽ ഗൾഫ് ഔട്ട്; ഇന്ത്യൻ എൽ.പി.ജി വിപണി പിടിച്ച് അമേരിക്ക, മാറുന്ന സമവാക്യങ്ങൾ
ഇന്ത്യൻ എൽ.പി.ജി വിപണി പിടിച്ച് യു.എസ്. ഗൾഫിൽ നിന്നുള്ള പർച്ചേസ് കുറയുമ്പോൾ, യു.എസിൽ നിന്ന് ഇന്ത്യയിലേക്ക് എൽ.പി.ജി (Liquefied Petroleum Gas (LPG) ) സപ്ലൈ വർധിക്കുന്നതായിട്ടാണ് കണക്കുകൾ. ഇറാൻ-യു.എസ് യുദ്ധത്തെ തുടർന്നാണ് ഇന്ത്യയുടെ എൽ.പി.ജി ഇറക്കുമതി സംബന്ധിച്ച സമവാക്യങ്ങൾ മാറി മറിഞ്ഞത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ രാജ്യത്തെ സാധാരണക്കാരുടെ വീടുകളിൽ എൽ.പി.ജി ലഭ്യത ഉറപ്പാക്കുന്നതിൽ യു.എസ് നിലവിൽ വലിയ പങ്ക് വഹിക്കുന്നു.ഇന്ത്യയും, എൽ.പി.ജി ഇറക്കുമതിയുംലോകത്തെ രണ്ടാമത്തെ വലിയ എൽ.പി.ജി ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പരമ്പരാഗതമായി പേർഷ്യൻ…
